Aarpee
aarpees.bsky.social
Aarpee
@aarpees.bsky.social
Random Particle. He/him. Books, Movies, Cycling. No to Hate politics. English/Malayalam.
Pinned
ബ്ലോഗിലെ ആദ്യത്തെ കഥ. വായിക്കൂ, അഭിപ്രായം എഴുതി അറിയിക്കൂ.

peanutkandy.blogspot.com/2025/12/blog...
ഞാനില്ലാത്ത ഞാൻ
(2024 നവംബർ 7 ന് എഴുതിയത്)   ഒരല്പം ഉയരത്തിൽ നിന്നു നോക്കിയാൽ ഉറുമ്പുകളുടെ സ്കൂൾ വിട്ടതു പോലെയുണ്ടാവും. അത്രയധികം ആളുകളാണ് കിഴക്കു-പടിഞ്ഞാറാ...
peanutkandy.blogspot.com
ജനാധിപത്യം പിഴവുകളില്ലാത്ത ഒന്നല്ല. പക്ഷേ ഒരൊറ്റത്തുള്ളി രക്തമൊഴുക്കാതെ ഭരണാധികാരിയെ മാറ്റാനുള്ള വഴിയുണ്ടതിൽ. അതെങ്ങനെ വൈകാരികതയ്ക്കു വഴങ്ങാതെ, ബുദ്ധിപരമായി, ഉപയോഗിക്കണമെന്ന് ജനം പഠിക്കേണ്ടിയിരിക്കുന്നു എന്നേയുള്ളൂ.
January 12, 2026 at 5:57 PM
ലോകത്ത് മിക്കയിടത്തും നേരിട്ടോ അല്ലാതെയോ ഉള്ള രാജഭരണത്തെ തൂത്തെറിഞ്ഞാണ് ജനാധിപത്യം വന്നത്. എന്നിട്ടും ആൾക്കാരിപ്പോഴും രാജഭരണത്തിന്റെ നൊസ്റ്റാൾജിയയിൽ തന്നെയാണ്, അത് നേരിട്ടനുഭവിച്ചിട്ടില്ലാത്തോണ്ട് കൂടെയാവും. അനുഭവിച്ചറിഞ്ഞവർ രാജാവിന്റെ തല കൊയ്തെറിയുക വരെ ചെയ്ത ചരിത്രം വായിച്ചാലും മതിയായിരുന്നു, എല്ലാം കൊണ്ട് പഠിക്കേണ്ടതില്ലല്ലോ.
January 12, 2026 at 5:53 PM
ആളുകൾ ചിരിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് ഇതൊന്നും എനിക്ക് വർക്കാവാത്തത് എന്താണാവോ! അതേ സമയം ആൾക്കാർ തമ്മിൽ സ്നേഹം കാണിക്കുന്ന സീനൊക്കെ ശരാശരി ആണേൽ പോലും ഇപ്പോ നന്നായി ഫീലും ചെയ്യുന്നുണ്ട്!
January 11, 2026 at 5:25 PM
സർവം മായ കണ്ടു. ഒരൊഴുക്കിൽ അങ്ങനെ ഇരുന്ന് കാണ്വായിരുന്നു. വിശ്വാസത്തെയൊക്കെ ഒരു പുഞ്ചിരിയോടെ നോക്കി കണ്ടിട്ട് അവസാനം പെട്ടെന്ന് കൊണ്ടുപോയി ആ കുറ്റിയിൽ തന്നെ കെട്ടിയത് അത്ര ഇഷ്ടമായില്ല. പെട്ടെന്നൊരു നിമിഷം ആ കുട്ടിയുമായുള്ളതും പ്രേമമാക്കി മാറ്റിയത് ഒട്ടും ഇഷ്ടമായില്ല!
January 11, 2026 at 5:21 PM
Developers, is this true? Is AI doing 95% of all your works?
January 11, 2026 at 6:29 AM
കേരളത്തിലിപ്പോ തഴച്ചു വളരുന്ന 2 ബിസിനസുകൾ ലിറ്ററേച്ചർ ഫെസ്റ്റും മാരത്തണും ആണ്. കോഴിക്കോട്ട് തന്നെ ജനു 11 നും ഫെബ്രു:6നും ഓരോ ഹാഫ് മാരത്തണുകൾ, മാതൃഭൂമി വകയും ഐ.ഐ.എം വകയും. അതിനിടയ്ക്ക് ജനു:22-25 ഡിസി ബുക്സ് വക KLF. കൂടാതെ വയനാട്, കരുനാഗപ്പള്ളി, തിരുവന്തോരം, തിരൂര് ഒക്കെ സാഹിത്യമേളകൾ വേറെയുണ്ട്, മാരത്തണുകൾ എണ്ണിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ.
January 9, 2026 at 5:18 PM
? What do you call a cozy bar on top of a lush green hill?

= Malabar.

C U, bye.
January 9, 2026 at 5:13 PM
Reposted by Aarpee
I'm in the minority, but I love the #openspace in this image I made in Kerala, South #India. It allows the photo to breathe. Tap the image to see the whole thing!
January 8, 2026 at 2:20 PM
Reposted by Aarpee
Social media is funny. If you show actual credentials, you have people questioning you all day. What does that pope guy know about Catholics anyway?

But when I say I am a vampire and know stuff because I was there? Accepted at face value.
a black cat is wearing a red cape and fangs
ALT: a black cat is wearing a red cape and fangs
media.tenor.com
January 8, 2026 at 11:59 PM
ഗീതുവിന്റെ പടത്തിന്റെ ടീസർ തരുന്ന വൈബ്, ആർട്ട് ഹൗസ് ഇല്ലത്തൂന്നൊട്ട് ഇറങ്ങേം ചെയ്തു, മാസ് മൂവി അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന മട്ടിലാണ്. കണ്ട ട്രോളുകളൊക്കെ ആ കാറിലെന്ത് നടക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ്. എന്നാൽ ഗീതുവിനു കൂടുതൽ തലവേദനയാകാൻ പോകുന്നത് ആ "ഡാഡി ഹാസ് കം" വിളിയും അതിലെ 2 ദ്വയാർത്ഥങ്ങളും ആവും. അല്ലേപ്പിന്നെ പറഞ്ഞ പോലെ അതൊക്കെ സ്പൂഫാവണം.
January 8, 2026 at 3:43 PM
ഒന്നോർത്താൽ നമ്മുടെ മതേതരപാർട്ടികൾക്ക് സംഭവിച്ച അപചയം കൂടെയാണ് എല്ലാ പക്ഷത്തു നിന്നുമുള്ള ഇതുപോലെ കയ്യാലപ്പുറത്തിരിക്കുന്ന "കൺഫ്യൂസ്ഡ് പ്രജ"കളെ തീവ്രനിലപാടുകളിലേക്ക് തള്ളിവിടുന്നത്. മതേതരത്വം എന്നാൽ ഓരോ മതവിഭാഗത്തേയും മാറിമാറി പ്രീണിപ്പിക്കുക എന്നായിട്ടുണ്ട്. ഒന്നിനെ സുഖിപ്പിച്ച് മറ്റേതിലേക്ക് മാറുമ്പോ ആദ്യത്തെ കൂട്ടർക്ക് മുഷിയും, പിന്നെയും മാറുമ്പോ രണ്ടാമത്തോർക്കും മുഷിയും. ആ മുഷിച്ചിൽ പിന്നെ ചെന്നു സുഖിപ്പിച്ചാലും മാറാത്ത ചൊറിച്ചിലായി തുടരും, "സ്ഥിരത"യുള്ള വർഗീയവാദികൾ അത് മുതലെടുക്കുകയും ചെയ്യും.
January 6, 2026 at 6:38 PM
യാത്രയോടുള്ള ഇഷ്ടം പങ്കുവെക്കുന്ന ഒരേട്ടനുണ്ട് നാട്ടിൽ, നല്ല സൗഹൃദമാണ് സ്നേഹവുമാണ്. പക്ഷേ തമ്മിൽ കാണുമ്പോ രാഷ്ട്രീയകാര്യങ്ങൾ ചർച്ചയ്ക്കു വന്നാൽ ഞാൻ വല്ലാതെ ക്ഷീണിക്കും! ഉദാ: പലസ്തീനെപ്പറ്റി വല്ലോം മിണ്ടിയാൽ അപ്പോ പറയും അതിനു വേണ്ടി പ്രകടനം വരെ നടത്തുന്നോർ ഉക്രെയിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലല്ലോ എന്ന്. ചാനൽ ചർച്ചകളും മറുനാടൻ പോലുള്ള പാഷാണങ്ങളും മുടങ്ങാതെ സേവിക്കുന്നേന്റെ പ്രശ്നമാണ്. അർദ്ധസത്യം, വാട്ടെബൗട്ടിസം തുടങ്ങിയ സാധനങ്ങളൊക്കെ പറഞ്ഞുമനസിലാക്കാൻ പ്രയാസവുമാണ്. ഇതിന്റെ മറുവശം, പലസ്തീനെപ്പറ്റി മാത്രം ബേജാറാവുന്ന ആരുമായും ഇടപെടേണ്ടി വരാറില്ല, അല്ലേൽ ബാക്കി ഊർജം അവരും..!
January 6, 2026 at 6:29 PM
ലാപ്പിലെ ഫയർഫോക്സ് ഓരോ അപ്ഡേറ്റ് കഴിയുന്തോറും എന്തൊക്കെയോ ഗുലുമാൽ സംഭവിക്കുന്നുണ്ട്. ഇപ്പോ യൂറ്റ്യൂബിൽ ഒരു വീഡിയോ കണ്ടോണ്ടിരുന്നപ്പോ 2 വട്ടം വീഡിയോ മാത്രം സ്റ്റക്കായി മിന്നിക്കളിച്ചു. അതു കഴിഞ്ഞപ്പോ ദാ പല അക്ഷരങ്ങളും അപ്രത്യക്ഷം!
January 6, 2026 at 6:21 PM
That post should have been like "Momos is my favorite Kozhi-Katta" 😋
January 6, 2026 at 6:13 PM
Thinking about our Naadan Kozhi Curry and Mulakitta Meen Curry.. 😇
It’s so interesting because for me “curry” means a mainly vegetarian dish. Chicken and fish have individual names for their preparations!
January 6, 2026 at 4:30 PM
മോമോസ് വളരെയിഷ്ടമാണ്, പ്രത്യേകിച്ച് കോഴിയുള്ളത്.
Can finally say that Kozhukatta is my favourite dumpling and that's absolutely fine
Every culture's version of dumplings is good
January 6, 2026 at 3:06 PM
Reposted by Aarpee
140 ക്യാരക്ടർ ലിമിറ്റ് എടുത്തു കളഞ്ഞ നിമിഷം മുതലാണ് ഒരു ക്രിയേറ്റിവ് സ്‌പേസ് എന്ന നിലയിൽ ട്വിറ്ററിന്റെ അധഃപതനം ആരംഭിച്ചതെന്നു ട്വിറ്ററിൽ പോസ്റ്റിട്ട്. എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?
January 6, 2026 at 12:19 PM
മുയൽമാളം വല്ല കരിങ്കല്ലോ കോൺക്രീറ്റോ വെച്ച് കെട്ടിയടയ്ക്കാൻ സമയം വൈകി.
January 5, 2026 at 3:35 PM
Reposted by Aarpee
A story in Mumbai Mirror on Xwitter’s descent. Quotes @calamur.bsky.social. And me.
Dear X, it’s not me. It’s definitely you
Musk wants to build a “collective consciousness”, but early Twitter users feel like they’re going through a messy breakup with a platform they no longer recognise
mumbaimirror.indiatimes.com
January 4, 2026 at 11:28 PM
What's your occupation old man? How do you manage work-life balance?

= I occupy other countries by the weekend!
January 4, 2026 at 6:30 AM
പരിശുദ്ധ എനിക്കു വേണ്ടി എല്ലാ ദിവസവും മുടങ്ങാതെ പ്രാർത്ഥിക്കുക. [ഫീഡിൽ നിന്ന് പ്രചോദനം]
January 4, 2026 at 6:22 AM
There was a time when I felt loneliness too heavy and was sexually frustrated and that's when I turned to violence. Watching QT movies to be exact. May be its time to revisit.
January 4, 2026 at 6:20 AM
Reposted by Aarpee
If you’re too young to have experienced the US invasion of Iraq, or you were not paying attention at the time, I suggest you head down to your library, check out Thomas Ricks’s “Fiasco”, and read it cover to cover.
January 3, 2026 at 9:22 PM
Reposted by Aarpee
January 3, 2026 at 7:43 PM
Reposted by Aarpee
A terrorist state.
January 3, 2026 at 5:55 PM