Aarpee
aarpees.bsky.social
Aarpee
@aarpees.bsky.social
Random Particle. He/him. Books, Movies, Cycling. No to Hate politics. English/Malayalam.
നിലവിലെ അവസ്ഥയിൽ അവരെയൊക്കെ പുച്ഛിച്ച് തള്ളാവുന്നതേയുള്ളൂ, തെരഞ്ഞെടുക്കപ്പെട്ടോർ തന്നെ വല്യരാജാവ് ചമയുമ്പോ പരമാവധി അതിന്റെ കാലാളാവാനേ ഈ രാജപാരമ്പര്യം ടീംസിനു ഇപ്പോ പാങ്ങുള്ളൂ എന്നോണ്ട്.
January 12, 2026 at 6:04 PM
അതു ശരി, ഇങ്ങനൊരു ഒഴിവുള്ള കാര്യം അറിയില്ലായിരുന്നു, ഇനിയിപ്പോ നാളെ നോക്കാം.
January 12, 2026 at 5:54 AM
Test successful, now start posting. 🙂
January 11, 2026 at 1:30 PM
മംഗലാപുരം ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി ചായ കുടിയ്ക്കാൻ നിറുത്തുന്ന സ്ഥലമായി ആസ്റ്റർ മിംസ് മാറുമോ?
January 11, 2026 at 6:11 AM
😂
January 11, 2026 at 6:03 AM
May be because they all stick to the genre formula and standard tropes, so it gets to be boring after a while. Story tellers are supposed to go beyond that by breaking or twisting rules and tropes or even by genre-bending. I thought Geetu would try to do that, but apparently she couldn't.
January 10, 2026 at 7:53 AM
Are u sure this is not about 2 random friends at a random kebab bar?
January 9, 2026 at 5:13 PM
കെ.ജി.എഫ് പോലുള്ള മാസ് പടങ്ങളൊന്നും സാധാരണ ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ, സലാറിന്റെ പരിസരത്തേക്കേ പോയിട്ടില്ല. കെ.ജി.എഫ് മലയാളികൾ എന്താ ഇത്ര ഹൈപ്പ് കൊടുക്കുന്നേന്നറിയാനും കെ.ജി.എഫ്2 ഇറങ്ങിയപ്പോ കേട്ട ചിലരുടെയൊക്കെ അഭിപ്രായം വിശ്വസനീയമാവുമെന്ന് തോന്നിയതും ഒരു കാരണമായിട്ടുണ്ട്, അതിനു ശേഷം വേറെ സിനിമയൊന്നും കിട്ടാനില്ലാതെ ഇരുന്നിട്ടും കൂടെ കണ്ടു നോക്കിയതാ. 1 ആദ്യം കാണണമല്ലോ, അതു തന്നെ തനി ചാണകം! കഴിഞ്ഞ് 2 കണ്ടോ എന്ന് തന്നെ ഇപ്പോ ഉറപ്പില്ല.
January 9, 2026 at 5:02 PM
Reposted by Aarpee
Social media is funny. If you show actual credentials, you have people questioning you all day. What does that pope guy know about Catholics anyway?

But when I say I am a vampire and know stuff because I was there? Accepted at face value.
a black cat is wearing a red cape and fangs
ALT: a black cat is wearing a red cape and fangs
media.tenor.com
January 8, 2026 at 11:59 PM
സൂപ്പർതാരങ്ങളെ കിട്ടിയാൽ വൻബജറ്റും റീച്ചും കിട്ടുമല്ലോ എന്നത് കൊണ്ടാണ് സംവിധായകരും എഴുത്തുകാരും ഇതിനിറങ്ങുന്നത്. പണി നന്നാവാൻ പണവും വേണമല്ലോ. നിവിൻ പോളിയെ വെച്ച് മൂത്തോൻ ചെയ്തത് പോലെ ഒരു പാൻ-ഇന്ത്യൻ ശ്രമമാവും യഷിനെ സമീപിക്കുമ്പോൾ മനസിൽ. പക്ഷേ ആദ്യത്തെ തിരക്കഥ താരത്തിനു ഇഷ്ടമാവാതെ തിരുത്തി എഴുതുകയോ എഴുതിക്കുകയോ ചെയ്തതാണ് ഇറങ്ങാൻ പോകുന്നത്. ഏതായാലും പുള്ളിയുടെ പേരു ക്രെഡിറ്റിൽ വരുന്നത് നല്ലതാണ്, ബോധമുള്ളോർക്ക് കാര്യം മനസിലാവും. എന്നാലും ചീത്തപ്പേരു കൂടുതൽ ഗീതുവിനു തന്നെയാവും.
January 9, 2026 at 6:14 AM
ആ വാചകം ഞാൻ ക്വോട്ട് ചെയ്തത് തെറ്റി, "ഡാഡി ഈസ് ഹോം" എന്നാണ്, ഓർത്തതിലെ പിശകാണ്.
January 8, 2026 at 7:29 PM
ഫഫഫയേയും കളിയാക്കാൻ ആൾക്കാർ പറഞ്ഞിരുന്നല്ലോ കഥയെഴുതിയ നൂറിൻ പണി കൊടുത്തെന്നൊക്കെ. പക്ഷേ സത്യം നമുക്കറിയാമല്ലോ, നായകനാവുന്ന താരത്തിന്റെ തന്നെ സംഭാവന ആവും പലതുമെന്ന്. ഇതിലും അതൊക്കെ തന്നെയാവും, കെ.ജി.എഫ് ആദ്യഭാഗം കണ്ട ഓർമ വെച്ച് ആലോചിക്കുമ്പോ സീരിയസായി എഴുതിയതാവുമെന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കരുതെന്നുമേ തോന്നുന്നുള്ളൂ.
January 8, 2026 at 4:12 PM
കളിയാക്കാൻ പറയാമെന്നേയുള്ളൂ. എഴുത്തിന്റെ ക്രെഡിറ്റിൽ യാഷും ഉണ്ട്, അപ്പോ ഊഹിക്കാമല്ലോ മാസ് ഉണ്ടാക്കാൻ മാത്രമുള്ള സീൻസ് ആവുമെന്ന്!
January 8, 2026 at 3:44 PM
Just saw one meme that she's making fun of men because the hero lasts for 30secs only! :)
January 8, 2026 at 3:36 PM
Whatever is going on is gonna go on.. may be until April (State Election) 😂
January 8, 2026 at 3:30 PM
വിശ്വാസക്കുറവൊന്നുമില്ല, തമ്മിൽ ഭേദം ഫയർഫോക്സെന്ന് ഒടുവിൽ പറഞ്ഞതാണെന്റെ വിശ്വാസം, അത് തെളിയിക്കാൻ ആധികാരികമായി ഒന്നും കയ്യിൽ ഇല്ലാത്തോണ്ട് തോന്നുന്നെന്ന് എടുത്തു പറഞ്ഞു എന്നേയുള്ളൂ. പിന്നെ ഫയർഫോക്സിനു ബദൽ ആയി സ്വയം അവതരിപ്പിക്കുന്ന ടീംസ് മിക്കതും ഓപ്പൺ സോഴ്സുമല്ല, ഉള്ളിൽ എന്ത് നടക്കുന്നെന്ന് അറിയാൻ എളുപ്പമല്ല. ഹോമിയോയ്ക്ക് സൈഡ് എഫക്റ്റ് ഇല്ലെന്ന് പറയും പോലെ.
January 8, 2026 at 7:58 AM