Kovai Venkatesan
banner
kovaivenkatesan.bsky.social
Kovai Venkatesan
@kovaivenkatesan.bsky.social
വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ
Reposted by Kovai Venkatesan
November 17, 2025 at 5:26 AM
Reposted by Kovai Venkatesan
I work for a public library as the Resource Services Librarian, and we finally got @sgj.bsky.social book Killer on the Road. Cannot wait to get this out on the shelf for our patrons!
November 17, 2025 at 9:59 PM
Reposted by Kovai Venkatesan
Sometime in October. Munich.
November 17, 2025 at 8:58 PM
Reposted by Kovai Venkatesan
November 15, 2025 at 5:20 PM
ഇലക്ഷൻ സമയമായി . ഇരട്ടതാപ്പ് , അവസരവാദം, ന്യുനപക്ഷ പ്രീണനം മുതലായ വാക്കുകളുടെ അർത്ഥം ശരിയായി മനസ്സിലാക്കാൻ ഇതിലും നല്ലൊരു അവസരം നിങ്ങൾക്ക് ലഭിച്ചേക്കില്ല
November 16, 2025 at 2:52 PM
Reposted by Kovai Venkatesan
I wanna hear the dog’s side
November 15, 2025 at 8:15 PM
Reposted by Kovai Venkatesan
Another #AuroraBorealis shot from Wednesday night in rural eastern North Dakota.

#astrophotography #aurora #northernlights #PhotographersUnited
November 14, 2025 at 2:53 PM
Reposted by Kovai Venkatesan
November 14, 2025 at 12:29 AM
കേരള പോലീസിനും ഇനി പുതിയ പോരാട്ട വീര്യം. പൊട്ടിക്കാൻ പാടില്ലെങ്കിൽ പിന്നെന്തിനാണ് സാറേ തോക്ക് എന്ന് ചോദിക്കാനും പാടില്ല.

വാർത്ത :

പൂർണമായി ഇന്ത്യയില്‍ തന്നെ നിർമ്മിച്ച എകെ 203 തോക്കുകളായിരിക്കും പോലീസ് വാങ്ങുക. കേരള പൊലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കുള്ള പഴയ തോക്കുകള്‍ മാറ്റിയാണ് കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നത്.
November 16, 2025 at 5:26 AM
Reposted by Kovai Venkatesan
The greatest patriot in the history of patriots. So much patriotism.
November 6, 2025 at 12:19 PM
Reposted by Kovai Venkatesan
November 7, 2025 at 1:23 AM
Reposted by Kovai Venkatesan
Share someone who looks stylish wearing the color brown 🤎
October 21, 2025 at 11:52 PM
Reposted by Kovai Venkatesan
Share someone who looks stylish wearing the color brown 🤎
October 22, 2025 at 12:43 AM
Reposted by Kovai Venkatesan
Dear Physicists and Physics fans,

I would like to encourage you to celebrate #WomenInPhysics Day this Friday, November 7th.

Why November 7th? Because it is the birthday of two of the most impactful women physicists of the 1900's: Marie Curie and Lise Meitner. 🎢 ⚛️ 🧪 👩‍🔬
November 3, 2025 at 5:01 PM
Reposted by Kovai Venkatesan
Just now in front of McMurdo Station. Very rare to see Emperor's come right up to the front of McMurdo Station, especially so early in the summer. #scicomm 🧪
November 5, 2025 at 1:16 AM
ഒരാണുംപെണ്ണും കൂടി " ഒരു സ്ട്രോങ്ങ്‌ ആൻഡ് ഒരു ലൈറ്റ് ചായ " എന്ന് ഓർഡർ ചെയ്താൽ,അതു കൊണ്ടുവരുന്നയാൾ ഒരു സംശയവുമില്ലാതെ, സ്ട്രോങ്ങ്‌ ചായ ആണിനും ലൈറ്റ് പെണ്ണിനും കൊടുക്കുന്ന ജഡ്‌ജ്‌മെന്റൽ പൊതുബോധത്തിനെതിരെയാണ് എന്റെ സമരം.
November 4, 2025 at 7:33 AM
സിനിമകളും സീരീസുകളും റഫറൻസ് ആയിട്ട് എടുക്കാമെങ്കിൽ,ഏറ്റവും ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു കുറ്റകൃത്യം, ബോധം വന്നിട്ടു സാക്ഷി പറയാൻ വെയിറ്റ് ചെയ്ത്
ഐസിയുവിൽ കിടക്കുന്ന ആൾക്കാരെ പോയി തലയിണ അമർത്തിയോ, ഓക്സിജൻ ട്യൂബ് ഊരി വിട്ടോ കൊല്ലുന്നതാണ്.ഈ പണിക്കിറങ്ങിയ 99% പേരും വിജയകരമായി കൊല നടത്തി പിടിക്കപ്പെടാതെ മുങ്ങിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്
November 4, 2025 at 7:29 AM
അനോണികളോട് എനിക്ക് അയിത്തമൊന്നുമില്ല. പക്ഷേ അതിൽത്തന്നെ
ഗന്ധർവ്വന്റെ പെണ്ണ്, ദേവേന്ദ്രന്റെ മോള്, വേഴാമ്പലിന്റെ കുഞ്ഞമ്മ എന്നൊക്കെയുള്ള പേരുകൾ കാണുമ്പോഴാണ്
November 4, 2025 at 7:20 AM
സിനിമാപ്രേമിയായ മധ്യവയസ്‌കൻ കാന്താരാ 2 കാണാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
അതിലേയ്ക്കായി, കാന്താരാ 1 കാണാൻ,നിങ്ങളാൽ കഴിയുന്ന പോലെ എന്നെ നിർബന്ധിക്കാമോ?. ഞാൻ നിർബന്ധിച്ചിട്ട് ഞാൻ കേൾക്കുന്നില്ല
November 4, 2025 at 7:15 AM
ഇൻഫ്ലുൻസർമാരുടെ ബ്യൂട്ടി വ്ലോഗുകൾ കണ്ടാൽ മനുഷ്യന് ആധി കേറും. മുഖത്തു തേക്കുന്ന ക്രീം കണ്ണിനു താഴെ തേച്ചൂട പോലും. അതിനു വേറെ അണ്ടർഐ ക്രീമുണ്ടത്രേ. തലേൽ തേക്കുന്നത് പുരികത്തേൽ തേച്ചൂടാ... താടി വരെ തേച്ചത് കഴുത്തേൽ തേച്ചാൽ കഴിഞ്ഞു കഥ.
November 4, 2025 at 7:12 AM
ഭരണമില്ലാതെ കോൺഗ്രസ് നശിക്കും ഭരിച്ചുകൊണ്ടിരുന്നാൽ സിപിഎമ്മും അപ്പോൾ പിന്നെ കേരളം കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കും എന്ന ഒരു സ്വപ്നം കാണുന്നുവോ നമ്മുടെ ജാതി നേതൃത്വം
November 4, 2025 at 6:25 AM
Reposted by Kovai Venkatesan
I think his scientists should experiment on him…
October 31, 2025 at 8:01 AM
ഹുഹി.
അതിദാരിദ്ര്യം തുടച്ചു നീക്കിയ കേരളമോ 😭😭. എന്തോന്നെടെ. നീതി ആയോഗിന്റെ കണക്കുകൾ നോക്കി ഇതെല്ലാം എന്നാ പിന്നെ അങ്ങിനെയായിക്കോട്ടേ എന്ന് കരുതിയേക്കാം അല്ലെ..

ഇന്നും ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടി അരപ്പട്ടിണിയിൽ കഴിയുന്ന കുടുംബങ്ങൾ ആദിവാസി മേഖലയിൽ തന്നെയുണ്ട് ജോലിയും തലചായ്ക്കാൻ ഇടവുമില്ലാതെ തികച്ചും ദാരിദ്രാവസ്ഥയിലുള്ള കുടുംബങ്ങളെ സർക്കാർ കാണുന്നില്ലേ അതോ അവരെ കേരളീയർ എന്ന് കണക്കാക്കുന്നില്ലേ?
October 31, 2025 at 3:31 PM
ഒരു പോസ്റ്റിനു അഞ്ഞൂറോ ആയിരമോ ലൈക്ക് വേണമെന്ന് ആക്രാന്തം തോന്നുമ്പോ പോയി ഇൻസ്റ്റയിൽ തലങ്ങും വിലങ്ങും കമന്റിടും ഏതെങ്കിലും ഒന്നിൽ കേറി കൊളുത്തും. അതങ്ങനെ ഒരു നിർവൃത്യോളി.
October 30, 2025 at 5:25 PM
പത്താം ക്ലാസ് കഴിഞ്ഞിട്ട് വല്ല പട്ടാളത്തിലും പോയാൽ മതിയായിരുന്നു. ബോഡി കൗണ്ട് വല്ലാത്ത രീതിയിൽ കൂടിയത് തുടർന്നുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള കാലഘട്ടത്തിൽ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ
October 30, 2025 at 4:09 PM