Kovai Venkatesan
banner
kovaivenkatesan.bsky.social
Kovai Venkatesan
@kovaivenkatesan.bsky.social
വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ
Reposted by Kovai Venkatesan
The greatest patriot in the history of patriots. So much patriotism.
November 6, 2025 at 12:19 PM
Reposted by Kovai Venkatesan
November 7, 2025 at 1:23 AM
Reposted by Kovai Venkatesan
Share someone who looks stylish wearing the color brown 🤎
October 21, 2025 at 11:52 PM
Reposted by Kovai Venkatesan
Share someone who looks stylish wearing the color brown 🤎
October 22, 2025 at 12:43 AM
Reposted by Kovai Venkatesan
Dear Physicists and Physics fans,

I would like to encourage you to celebrate #WomenInPhysics Day this Friday, November 7th.

Why November 7th? Because it is the birthday of two of the most impactful women physicists of the 1900's: Marie Curie and Lise Meitner. 🎢 ⚛️ 🧪 👩‍🔬
November 3, 2025 at 5:01 PM
Reposted by Kovai Venkatesan
Just now in front of McMurdo Station. Very rare to see Emperor's come right up to the front of McMurdo Station, especially so early in the summer. #scicomm 🧪
November 5, 2025 at 1:16 AM
ഒരാണുംപെണ്ണും കൂടി " ഒരു സ്ട്രോങ്ങ്‌ ആൻഡ് ഒരു ലൈറ്റ് ചായ " എന്ന് ഓർഡർ ചെയ്താൽ,അതു കൊണ്ടുവരുന്നയാൾ ഒരു സംശയവുമില്ലാതെ, സ്ട്രോങ്ങ്‌ ചായ ആണിനും ലൈറ്റ് പെണ്ണിനും കൊടുക്കുന്ന ജഡ്‌ജ്‌മെന്റൽ പൊതുബോധത്തിനെതിരെയാണ് എന്റെ സമരം.
November 4, 2025 at 7:33 AM
സിനിമകളും സീരീസുകളും റഫറൻസ് ആയിട്ട് എടുക്കാമെങ്കിൽ,ഏറ്റവും ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു കുറ്റകൃത്യം, ബോധം വന്നിട്ടു സാക്ഷി പറയാൻ വെയിറ്റ് ചെയ്ത്
ഐസിയുവിൽ കിടക്കുന്ന ആൾക്കാരെ പോയി തലയിണ അമർത്തിയോ, ഓക്സിജൻ ട്യൂബ് ഊരി വിട്ടോ കൊല്ലുന്നതാണ്.ഈ പണിക്കിറങ്ങിയ 99% പേരും വിജയകരമായി കൊല നടത്തി പിടിക്കപ്പെടാതെ മുങ്ങിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്
November 4, 2025 at 7:29 AM
അനോണികളോട് എനിക്ക് അയിത്തമൊന്നുമില്ല. പക്ഷേ അതിൽത്തന്നെ
ഗന്ധർവ്വന്റെ പെണ്ണ്, ദേവേന്ദ്രന്റെ മോള്, വേഴാമ്പലിന്റെ കുഞ്ഞമ്മ എന്നൊക്കെയുള്ള പേരുകൾ കാണുമ്പോഴാണ്
November 4, 2025 at 7:20 AM
സിനിമാപ്രേമിയായ മധ്യവയസ്‌കൻ കാന്താരാ 2 കാണാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
അതിലേയ്ക്കായി, കാന്താരാ 1 കാണാൻ,നിങ്ങളാൽ കഴിയുന്ന പോലെ എന്നെ നിർബന്ധിക്കാമോ?. ഞാൻ നിർബന്ധിച്ചിട്ട് ഞാൻ കേൾക്കുന്നില്ല
November 4, 2025 at 7:15 AM
ഇൻഫ്ലുൻസർമാരുടെ ബ്യൂട്ടി വ്ലോഗുകൾ കണ്ടാൽ മനുഷ്യന് ആധി കേറും. മുഖത്തു തേക്കുന്ന ക്രീം കണ്ണിനു താഴെ തേച്ചൂട പോലും. അതിനു വേറെ അണ്ടർഐ ക്രീമുണ്ടത്രേ. തലേൽ തേക്കുന്നത് പുരികത്തേൽ തേച്ചൂടാ... താടി വരെ തേച്ചത് കഴുത്തേൽ തേച്ചാൽ കഴിഞ്ഞു കഥ.
November 4, 2025 at 7:12 AM
ഭരണമില്ലാതെ കോൺഗ്രസ് നശിക്കും ഭരിച്ചുകൊണ്ടിരുന്നാൽ സിപിഎമ്മും അപ്പോൾ പിന്നെ കേരളം കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കും എന്ന ഒരു സ്വപ്നം കാണുന്നുവോ നമ്മുടെ ജാതി നേതൃത്വം
November 4, 2025 at 6:25 AM
Reposted by Kovai Venkatesan
I think his scientists should experiment on him…
October 31, 2025 at 8:01 AM
ഹുഹി.
അതിദാരിദ്ര്യം തുടച്ചു നീക്കിയ കേരളമോ 😭😭. എന്തോന്നെടെ. നീതി ആയോഗിന്റെ കണക്കുകൾ നോക്കി ഇതെല്ലാം എന്നാ പിന്നെ അങ്ങിനെയായിക്കോട്ടേ എന്ന് കരുതിയേക്കാം അല്ലെ..

ഇന്നും ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടി അരപ്പട്ടിണിയിൽ കഴിയുന്ന കുടുംബങ്ങൾ ആദിവാസി മേഖലയിൽ തന്നെയുണ്ട് ജോലിയും തലചായ്ക്കാൻ ഇടവുമില്ലാതെ തികച്ചും ദാരിദ്രാവസ്ഥയിലുള്ള കുടുംബങ്ങളെ സർക്കാർ കാണുന്നില്ലേ അതോ അവരെ കേരളീയർ എന്ന് കണക്കാക്കുന്നില്ലേ?
October 31, 2025 at 3:31 PM
ഒരു പോസ്റ്റിനു അഞ്ഞൂറോ ആയിരമോ ലൈക്ക് വേണമെന്ന് ആക്രാന്തം തോന്നുമ്പോ പോയി ഇൻസ്റ്റയിൽ തലങ്ങും വിലങ്ങും കമന്റിടും ഏതെങ്കിലും ഒന്നിൽ കേറി കൊളുത്തും. അതങ്ങനെ ഒരു നിർവൃത്യോളി.
October 30, 2025 at 5:25 PM
പത്താം ക്ലാസ് കഴിഞ്ഞിട്ട് വല്ല പട്ടാളത്തിലും പോയാൽ മതിയായിരുന്നു. ബോഡി കൗണ്ട് വല്ലാത്ത രീതിയിൽ കൂടിയത് തുടർന്നുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള കാലഘട്ടത്തിൽ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ
October 30, 2025 at 4:09 PM
ശിവൻ കുട്ടിക്ക് ഇനിയൊരു മന്ത്രിസഭയിൽ കൂടെ അംഗം ആകാനുള്ള ബാല്യമൊന്നുമില്ല, അത് കീഴ്‌വഴക്കുവുമല്ല.. ഇടതു വീണ്ടും ജയിച്ചാൽ തിരുവന്തോരം കോട്ടയിലെ മന്ത്രിസ്ഥാനം ഇനി മേയറൂട്ടി എങ്ങാനും മത്സരിച്ചു ജയിച്ചു വന്ന് അടിച്ചോണ്ട് പോകുവോന്ന് നോക്കിയാൽ മതി.
October 30, 2025 at 4:05 PM
പിണറായിയുടെ ഫിനിഷിങ് പോയിന്റിലുള്ള,വാരിക്കോരിയുള്ള ക്ഷേമപദ്ധതി വിഹിതങ്ങൾ കേട്ടിട്ട് ഞങ്ങളെങ്ങാനും 31 സീറ്റ് നേടി അടുത്ത തവണ ഭരണത്തിൽ വന്നാൽ മൂഞ്ചുവല്ലോ നാഥ എന്ന ചിന്ത ബിജെപിക്കാർക്ക് ഇപ്പോഴേ തോന്നിയാലും കുറ്റം പറയാനില്ല.
October 30, 2025 at 4:03 PM
ചിന്താവിഷ്ടയായ ശ്യാമളയിലെ നായികയോട് തോന്നിയ ക്രഷായിരുന്നു ആദ്യത്തെ വയസ്സിനു മുതിർന്ന ആളോട് തോന്നിയ ക്രഷ്. അതിന്നും അതുപോലെ നിൽക്കുന്നു വേറെ ആയിരം തോന്നലുകൾക്ക് ശേഷവും
October 30, 2025 at 4:01 PM
ഇതുകൂടാതെ ഇനിയും വരാനുണ്ട് കൊറേ.
October 30, 2025 at 10:53 AM
അനുവദനീയമായതിൽ കൂടുതൽ ഉയരത്തിൽ തടിയും മറ്റ് സാമഗ്രഹികലും കയറ്റി പോകുന്ന ലോറികൾ ഇടറോഡുകളിൽ ചെയ്ത് കൂട്ടുന്ന ത്വല്ലകൾ എണ്ണിയാൽ തീരില്ല. ഒന്നാമതെ മഴ മിനിറ്റ് ഇടവിട്ട് പെയ്ത് പെയ്ത് ചിലകളെല്ലാം ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന നാട്ട് വഴികളിൽ കൂടെ ഇവന്മാർ ഈ കൊണവതികാരം കാണിക്കുമ്പോൾ ചിലപ്പോൾ ഒരു വൈദ്യുതി പോസ്റ്റ്‌ ഒന്നാകെ കടപുഴകി വീഴാം. ആളില്ലാത്ത സ്ഥലമാണെങ്കിൽ ലോറിയോളികൾ ഒന്ന് നിർത്തി ചെക്ക് ചെയ്യാൻ പോലും മിനക്കടില്ല.
ലൈൻ കമ്പി പൊട്ടി വീണാൽ പോലും ഇവർ അറിയില്ല
October 29, 2025 at 2:15 PM
വിമർശിക്കാൻ ആർക്കും കഴിയും. ഒരു പ്രശ്നത്തിന് നേതൃത്വം ഏറ്റെടുത്ത് അതിന് പരിഹാരം പ്ലാൻ ചെയ്ത് അത് നടപ്പിലാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല..വല്ലവനും എഴുതി കൊടുത്ത ഡേറ്റകള് പേപ്പറിൽ നോക്കി പറയാൻ മാത്രം അറിയാവുന്ന മുഖ്യമന്ത്രിയും, ജനങ്ങളെക്കാൾ വലുത് party ആണെന്ന് വിശ്വസിച്ച് നടക്കുന്ന മന്ത്രിമാരും പഴയേ വിപ്ലവ കഥകളും സിനിമകളും ഒക്കെ കണ്ട് പിരാന്തായ കുറേ അണികളും ഭരിക്കുന്ന നാട്ടിൽ എല്ലാ സിസ്റ്റവും ഇത്രെയൊക്കെ അധഃപതിച്ചു പോകുന്നതിൽ അത്ഭുതമൊന്നുമില്ല
October 29, 2025 at 2:24 AM
നാലുപേരെ കൊന്നു വന്നവനും നാല് പുസ്തകം വായിച്ചവനും തമ്മിൽ ഉള്ള വ്യത്യാസം കേരള രാഷ്ട്രീയത്തിലെ മുൻനിര നേതാക്കന്മാരുടെ പ്രസ് മീറ്റ് കണ്ടാൽ തന്നെ മനസിലാക്കാം
October 29, 2025 at 2:20 AM
രാവിലെ തന്നെ വലിയ നാശ നാശ നഷ്ട മുണ്ടാവുമ്പോഴും, ചുഴലിക്കാറ്റ് തീരെ മോശമാക്കിയ കാലാവസ്ഥ നിലനിൽക്കുമ്പോഴും വെരി good മോർണിംഗ് എന്നു പറയാൻ എങ്ങനെയാണു ന്യൂസ് ആങ്കർമാർക്ക് കഴിയുന്നത്
October 29, 2025 at 2:16 AM
ഏതൊരു വ്യക്തിയുടെയും ഹിതകാരമില്ലാത്തതും അസന്മാർഗിക പ്രവർത്തികൾ പിടിക്കപെടുമ്പോൾ സംശയം സംശയരോഗം എന്നൊക്കെ പറഞ്ഞു രക്ഷപെട്ടുവരുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡ്
October 29, 2025 at 2:00 AM