നെട്ടൂരാൻ
banner
thenettooran.bsky.social
നെട്ടൂരാൻ
@thenettooran.bsky.social
നെട്ടൂരാൻ എന്ന് പറഞ്ഞാ മതി
twitter.com/thenettooran
ഇവിടേം ഡിഎം വന്നോ!
June 12, 2024 at 3:26 PM
February 29, 2024 at 5:18 AM
ബ്ലൂസ്കൈ ഒന്ന് മെന ആയപ്പോ പണ്ട് ഉണ്ടായിരുന്ന ആളനക്കം പോലും ഇല്ല. കളഞ്ഞേക്കാം.
February 20, 2024 at 5:24 AM
ബ്ലൂ സ്കൈ ഓപ്പൺ ആയോ.. മട്ടം പോലെ കൊടുത്ത് തീർക്കാൻ വേണ്ടി വെച്ച 5 ഇൻവൈറ്റ് കോഡ് ആണ് കെട്ടി കിടക്കുന്നത്..
February 6, 2024 at 6:18 PM
അങ്ങനെ അവസാനം ബ്ലൂസ്കൈക്കും സ്വന്തം ഐക്കണും ലോഗോയും ഒക്കെ ആയി!
December 22, 2023 at 7:02 PM
Reposted by നെട്ടൂരാൻ
🥹
December 22, 2023 at 1:33 PM
Reposted by നെട്ടൂരാൻ
ബസ്‌ സ്റ്റാൻഡിൽ ബസ്സ്‌ വന്ന് നിർത്തിയാൽ തോർത്ത്‌ ഇട്ട്‌ വച്ച്‌ സീറ്റ്‌ ബുക്ക്‌ ചെയ്റ്റ്‌ വച്ച്‌ പോണ പോലെ ഐഡി ഉണ്ടാക്കി വച്ച്‌ ചായ കുടിക്കാൻ പോയതാണോടാ എല്ലാരും ..
November 21, 2023 at 7:51 PM
ഇത്ര കാലം ആയിട്ട് ബിസ്‌കൈക്ക് ഒരു ആപ് ഐക്കൺ ആയില്ലേ!!
November 1, 2023 at 3:34 PM
Bsky mothathil onn smooth aavanund. Threads release thanne ithilum smooth aayirunnu ennaa ente orma.
September 24, 2023 at 3:49 PM
കിട്ടിയ ഒരു ഇൻവൈറ്റ് കോഡ് വെച്ച് ഒരു ബിസ്കൈ പേഴ്സണൽ അക്കൗണ്ട് ഉണ്ടാക്കി. ഇനി പേഴ്സണൽ ഡാറ്റാ ഇവർക്കായിട്ട് കൊടുത്തില്ല എന്ന് പരാതി വേണ്ട.
September 24, 2023 at 3:49 PM
ബിസ്കൈ തുറന്നാ കേറിയത് ടൈംലൈനിലാണോ മമ്മദൂന്റെ പ്രൊഫൈലിൽ ആണോ എന്ന് ആദ്യം ഉറപ്പിക്കണം. വേറെ പോസ്റ്റ് ഒന്നും കാണാനില്ല.
September 21, 2023 at 6:20 PM
Reposted by നെട്ടൂരാൻ
നീലാകാശത്തിലെ കുട്ടികളെ നോക്കിവിൻ, അവർ ഡീഎം ചെയ്യാറില്ല, ഹാഷ്ടാഗ് ട്രെണ്ടിക്കാറില്ല, ഡ്രാഫ്റ്റിൽ സേവ് പോലും ചെയ്യാറില്ല, എന്നിട്ടും അവർ ഈ ആപ്പിന്റെ ഉടമസ്ഥനായ ജാക്കണ്ണനെ തെറി പോലും പറയാറുമില്ല...
September 20, 2023 at 4:06 PM
അത് പറഞ്ഞപ്പോഴാണ് ബംബർ എടുത്തില്ല
September 20, 2023 at 4:42 AM
വന്തിട്ടാങ്കടാ സിങ്കം..
September 9, 2023 at 10:01 PM