Skeletor
banner
sckeltor.bsky.social
Skeletor
@sckeltor.bsky.social
BTK 🏴. Cringe pro max ultra മധ്യവയസ്കൻ, -vity wholesale, cats 🤍
Pinned
evlo kevalamana piravi la namma
Reposted by Skeletor
The wait for this dudes haircut continues,
Michael Carrick on whether he is aware there is a fan who will not cut his hair until Man United win 5 games in a row: My kids have made me aware of it, if anything, but it certainly won’t go into the team talk from a professional level. It does make me smile but it won’t have an impact in the end.
February 10, 2026 at 10:32 PM
നല്ല രസികൻ ഓറഞ്ച്. കുറെ നാൾ കൂടിയിട്ടാണ് ഇത്രയും രുചിയുള്ള ഓറഞ്ച് കഴിക്കുന്നത്
February 10, 2026 at 4:19 PM
ഗൂർഖ പാന്റ്സ് എനിക്കിഷ്ടപ്പെട്ടു. ഒരു ത്രിഫ്റ്റ് സ്റ്റോറിൽ കണ്ടപ്പോ രണ്ടെണ്ണം വാങ്ങി. ഓൺലൈൻ ഒടുക്കത്തെ വിലയാണ്. പ്രശ്നം റൂമിൽ വന്ന് ഇട്ട് നോക്കുമ്പോ അര ടൈറ്റ് 🥹
February 9, 2026 at 3:51 PM
Why is everyone talking about flow state? Hate that term since watching blue lock
February 8, 2026 at 2:34 PM
Ashan first half was fun. It went here and there after interval block. Still a nice watch.
February 8, 2026 at 9:14 AM
വിത്ത്‌ ലവ് കാണാൻ ബുക്ക് ചെയ്ത് വന്നിട്ട് വേറെ ആരും കാണാൻ ഇല്ല. തിയേറ്റർ മാനേജർ വിളിച്ചു അയ്യോ പാവം പറഞ്ഞു ഷോ ക്യാൻസൽ ആക്കാൻ സമ്മതിച്ചു കൊടുത്തു. 🥲
February 8, 2026 at 8:53 AM
This. 💯
My mom is hellbent because her gut feeling says that I'm having an "affair". Lmao, lady, I don't even have the energy to sit and study and I'm trying to get it done somehow why do you think I have any energy left to care for a whole other human being
February 8, 2026 at 12:35 AM
കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ച കിട്ടിയാൽ ഐശ്വര്യമായി വായനശീലം തുടങ്ങി വയ്ക്കാമായിരുന്നു.
February 6, 2026 at 4:56 PM
പൂവുക്കുൾ ഒളിന്തിരിക്കും
കഴക്കൂട്ടം അതിസയം

#misheardlyrics
February 5, 2026 at 3:37 PM
കുനു കുനെ ചെറു കുറുനരികൾ
February 5, 2026 at 12:42 PM
you see this, post a character that starts with A
February 4, 2026 at 5:43 AM
ഹാശ്മിയുടെ പുറംപൂച്ച് തിരിച്ചറിയുന്നതിൽ സന്തോഷം മാത്രം.. സാംബശിവൻ തോറ്റ് പോകുന്ന കഥാപ്രസംഗം അല്ലാരുന്നോ
February 3, 2026 at 5:23 PM
Reposted by Skeletor
February 3, 2026 at 3:21 PM
Fee weeks in reddit realise r/kerala feed is basically a sanghi platform.
February 2, 2026 at 4:10 PM
Reposted by Skeletor
The Epstein files should have major consequences about how and who academia decides to promote and celebrate as Great Thinkers. But like everyone else, we'll forget that bit of the historical pattern and go on as before.
February 2, 2026 at 3:17 PM
Reposted by Skeletor
Photo with alt text
February 2, 2026 at 3:49 PM
Reposted by Skeletor
India's snakebite crisis is killing tens of thousands every year
India's snakebite crisis is killing tens of thousands every year
A new report has found that 99% of healthcare workers in India face challenges administering antivenom.
www.bbc.com
February 2, 2026 at 7:06 AM
Tygers face is full of scars now! 🥺
Hope he is okay.
February 2, 2026 at 12:18 AM
Prakambanam was fun.
February 1, 2026 at 8:21 AM
Scoreline should read 6-10. Ridiculous match. Barça improved their game in second half still missed lots of clear chance. Ferran gets on my nerve everytime he misses these sitters 😤
January 31, 2026 at 10:02 PM
ഹമ്മോ! ലൂഫിയുടെ പെയ്‌നും ക്ഷീണവും ഏറ്റുവാങ്ങിയിട്ട് സോറോയുടെ ആ നിൽപ്പ് 😱🔥. വയങ്കര ലാഗ് ആയോട് അടിച്ചു വിട്ടാണ് ഈ സീസൺ കണ്ടത്. ഈ ഒരൊറ്റ സീൻ മാത്രം മതി, ഉഫ് 🔥
January 31, 2026 at 5:42 PM
പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായ് ഞാൻ പാറി പാറി
കണ്ടതില്ലാ നിന്നെയല്ലാ-
തൊന്നുമീ പ്രപഞ്ചത്തിൽ
January 30, 2026 at 6:33 PM
Insta explore page lately 🥲
January 30, 2026 at 4:52 PM
ലാംഗ്വേജ് സ്കിൽ മെച്ചപ്പെടുത്തണം. ഇവരെപ്പോലെ ചടുലവും സ്ഫുടമായും മണ്ടത്തരം പറയാൻ പഠിക്കണം..
January 30, 2026 at 4:38 PM