🎄
banner
deepu5.bsky.social
🎄
@deepu5.bsky.social
എടാ മസ്‌ക്ക് മലരേ... നിന്റെ എക്‌സില്ലെങ്കിൽ ഞങ്ങൾക്ക് പുല്ലാടാ... ഞങ്ങൾക്കീ നീലാകാശം മതിയെഢാ... 😠😡
May 24, 2025 at 2:45 PM
Reposted by 🎄
ഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക്‌ എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള്‌ കൂടാൻ ഇനി വേടന്റെ റാപ്പ്‌ വെക്കണോ ... എന്താണ്‌ വേണ്ടത്‌
പിരിവ്‌ തുടങ്ങട്ടേ ?
May 24, 2025 at 6:24 AM
ട്വിറ്ററിലെ എന്റെ ബ്ലോക്ക് ലിസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് വച്ചേക്കാം... താമസം ഇങ്ങോട്ട് മാറ്റുവാണേൽ ആവശ്യം വരും...
March 12, 2025 at 3:30 AM
മിക്കവാറും മസ്ക്കണ്ണൻ നമ്മളെ ഇവിടുത്തെ സ്ഥിരതാമസക്കാരനാക്കും...
March 12, 2025 at 3:26 AM
ഇക്കൊല്ലം ഈ ആപ്പിൽ സ്ഥിരതാമസം ഉറപ്പിക്കണം...
February 5, 2025 at 4:01 AM
ജാക്കണ്ണൻ നമ്മളെ പറ്റിച്ചു ഇവിടെ നിന്നും എസ്കേപ്പ് ആയോ...?? 😢
November 19, 2024 at 5:12 AM
+2
+1
വീണ്ടും ട്വിറ്ററുപേക്ഷിച്ചു 👍
June 20, 2024 at 3:25 PM
ഈ സീസണിൽ മില്യൺസ് മുടക്കി കുടകൾ ഇറക്കിയ ജോൺസും, പോപ്പിയും ആരായി...??
June 17, 2024 at 3:35 PM
ഇന്നും വെയിൽ തന്നെ ആണെന്നു തോന്നുന്നു... മഴയുടെ വരവിനായി തുണി അലക്കിയേക്കാം...
June 16, 2024 at 2:06 AM
ഇടവപ്പാതിക്ക് മുന്നേ മഴയുടെ തന്ത്രികൾ പൊട്ടിപ്പോയെന്ന് തോന്നുന്നു... ഇവനിനി തുലാപെയ്ത്തിനു എന്തെടുത്തിട്ട് ഒണ്ടാക്കും...?? ഒന്നു കാണണമല്ലോ...
June 15, 2024 at 1:07 PM
ഇടയ്ക്കിടയ്ക്ക് ഇങ്ങനൊരു ആപ്പുള്ള കാര്യം മറന്നു പോകുന്നു... ഇവിടിനിയെങ്കിലും സ്ഥിരമായി വരണം...
June 9, 2024 at 3:35 AM
ഗയ്‌സ്... ഞാൻ ട്വിറ്റർ ഉപേക്ഷിക്കണോ വേണ്ടയോ എന്നറിയാൻ ഒരു പോൾ ഇടാൻ പോലുമുള്ള ഓപ്‌ഷൻ ഇവിടില്ലല്ലോ...?? 😢
June 1, 2024 at 4:25 AM
പറഞ്ഞത് പോലെ വൈകുന്നേരം മേഘവിസ്ഫോടനം തന്നെ നടന്നു...
മഴ പതുങ്ങുന്നത് മേഘവിസ്ഫോടനമായി തിരിച്ചു വരാനാണെന്നു തോന്നുന്നു...
May 31, 2024 at 3:16 PM
മഴ പതുങ്ങുന്നത് മേഘവിസ്ഫോടനമായി തിരിച്ചു വരാനാണെന്നു തോന്നുന്നു...
May 31, 2024 at 7:57 AM
കുറേ ദിവസം കൂടി ഇന്നു നല്ല വെയിൽ...
May 31, 2024 at 7:57 AM
ട്വിറ്ററിലെ പോലെ ഇവിടെയും ചറപറാന്ന് കുറേ ട്വീറ്റ്‌സ് ഇടണമെന്നുണ്ട്... പക്ഷേ ഈ ആപ്പ് സ്റ്റക്കാകാൻ ചാൻസുള്ളത് കൊണ്ട് ആ തീരുമാനം നീട്ടി വച്ചേക്കുവാണ്...
May 25, 2024 at 12:27 PM
സമാധാനം ആഗ്രഹിക്കുന്നവർ ബ്ലൂസ്കൈ മാത്രേ യൂസ് ചെയ്യൂ...
May 24, 2024 at 3:33 PM
ട്വിറ്ററിൽ എന്തെങ്കിലും ട്വീറ്റ് ഇടണമെങ്കിൽ എന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ കൂടി പരിഗണിച്ചുള്ള ട്വീറ്റുകൾ വേണം പോസ്റ്റാൻ... ഇവിടാകുമ്പോൾ ആ ടെൻഷൻ ഒന്നുമില്ല... സ്വസ്ഥം... 🤗
May 23, 2024 at 3:10 PM
പഴയ പോലെ ട്വിറ്ററിൽ വല്യ ലൈക്കൊന്നും കിട്ടുന്നില്ല... എങ്കിൽ പിന്നെ ഇവിടെ വന്നു ട്വീറ്റ് ഇട്ടാപോരെ എന്നു വിചാരിച്ചു ഇവിടേക്ക് പായും തലയിണയുമായി ഇങ്ങോട്ട് പോരുന്നു...
May 23, 2024 at 3:06 PM
എവിഢ്രാ ഡീയെം...??? 😠😡
May 23, 2024 at 2:06 AM
ലേയ്‌സിൽ ധോണിയുടെ പടം വച്ച സ്ഥിതിയ്ക്ക് പാക്കറ്റിനുള്ളിലെ പൊട്ടറ്റോ ചിപ്സിന്റെ എണ്ണം കുറച്ചിട്ട് കാറ്റ് കൂടുതൽ ഫിൽ ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്...
May 22, 2024 at 3:26 PM
പ്രകൃതി അത്ര സോഷ്യലിസ്റ്റല്ലെന്ന് തോന്നുന്നു... ഈ മഴയെല്ലാം എല്ലാ മാസത്തിനും കൃത്യം കൃത്യമായി വീതിച്ചു കൊടുത്തിരുന്നെങ്കിൽ വീട്ടിൽ ഏസി വാങ്ങേണ്ട ആവശ്യം വരില്ലായിരുന്നു...
ബ്ലഡി ക്യാപിറ്റലിസ്റ്റ് ഫുണ്ട...
May 22, 2024 at 3:04 PM
ഡേയ്... ഞാനിവിടെ ആക്റ്റീവ് ആണെന്ന് ട്വിറ്ററിലുള്ള ഒറ്റ എണ്ണത്തോട് പറയണ്ട... ഞാൻ ട്വിറ്ററിൽ നിന്ന് ക്വിറ്റി എന്നു വിചാരിച്ചു സന്തോഷിച്ചോട്ടെ...
😹😹😹
May 22, 2024 at 9:55 AM
ഇവിടെ പോസിറ്റീവ് വൈബ് മാത്രം...
നെഗറ്റീവെല്ലാം ട്വിറ്ററിൽ പോയി തട്ടിയേക്കാം...
May 22, 2024 at 9:53 AM
ഒരുത്തനും ഇല്ലാത്ത ടീയെൽ...
May 22, 2024 at 9:51 AM