മിസ്റ്റിക്ക് മോണ്ടോ
mysticmondo.bsky.social
മിസ്റ്റിക്ക് മോണ്ടോ
@mysticmondo.bsky.social
ഇതാണിപ്പോഴത്തെ ശീലം!

മമ്മദു 2.0!
വാർത്ത കേട്ടതിൽ പിന്നെ നല്ല വിഷമം ഉണ്ട്.
July 14, 2025 at 8:25 AM
പക്ഷേ ഒരു കാര്യം ഏൽപ്പിച്ചാൽ വൃത്തിക്ക് ചെയ്യുന്ന പയ്യനും ആയിരുന്നു.
July 14, 2025 at 8:25 AM
അടങ്ങി ഇരുന്നില്ലെങ്കിൽ ഉടനെ സൈഡ് ആവും എന്ന് അവനോട് പറയാത്ത ആളുകൾ കുറവ് ആയിരിക്കും.
July 14, 2025 at 8:25 AM
ഇന്നലെയാണ് ചെങ്ങായി ഈ അവസ്ഥയിൽ ആയി എന്നറിഞ്ഞത്.
July 14, 2025 at 8:25 AM
മറുപടി ഒന്നും കിട്ടാതെ ആയപ്പോ വിട്ട്.
July 14, 2025 at 8:25 AM
കഴിഞ്ഞ മാസം എന്തോ ഒരു കാര്യം ഓർമ്മ വന്നപ്പോ അവനെ അന്വേഷിച്ച് വിളിച്ചിരുന്നു.
July 14, 2025 at 8:25 AM
കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ടു . 6 മാസം ആയി കിടപ്പാണ്.
July 14, 2025 at 8:25 AM
പോയി വീണത് മുട്ടറ്റം പോലും വെള്ളം ഇല്ലാത്ത ഭാഗത്ത്.
July 14, 2025 at 8:25 AM
ഗെസ്റ്റ് തിരിച്ച് കയറാൻ നേരം കയ്യിലുള്ള ഫോൺ പോക്കറ്റിൽ ഇട്ട് എന്നാ ഞാനും ഒരു റൗണ്ട് ചാടാമെന്നും പറഞ്ഞ് സമ്മർ സോൾട്ട് അടിച്ച്.
July 14, 2025 at 8:25 AM
ഗെസ്റ്റ് വെള്ളത്തിൽ ഒക്കെ കളിച്ചിരുന്ന സമയത്ത് ഇവൻ സൈഡിൽ ഇരുന്ന് വലിച്ച് നിക്കുന്നത് കണ്ടവരുണ്ട് .
July 14, 2025 at 8:25 AM
മൂന്നാറിൽ അഡ്വഞ്ചർ ടൂർ ഗെയ്ഡ് പരിപാടിയാണ് വരുമാന മാർഗം . അങ്ങനെയൊരു ഗെസ്റ്റിനെ ടീമിനെയും കൊണ്ട് വെള്ളച്ചാട്ടം കാണാൻ പോയി.
July 14, 2025 at 8:25 AM
ജാവലിൻ ത്രോ നന്നായി ചെയ്യുന്ന ഒരുത്തൻ ആണെന്ന് കൂടെയുള്ളവൻ പറയുകയും ചെയ്തു.
July 14, 2025 at 8:25 AM
അത് കഴിഞ്ഞാ പിന്നെ ചുരുട്ടി വലിക്കണം, വെള്ളത്തിൽ ചാടണം. അവനെ നേരിട്ട് അറിയുന്നവർ ഒക്കെയും അവനെ ഉപദേശിക്കുന്ന സീൻ ആണ് സ്ഥിരം കണ്ടിരുന്നത്.
July 14, 2025 at 8:25 AM
കയ്യിൽ ആവശ്യത്തിൽ കൂടുതൽ ഹറാം പിറപ്പുള്ള ഒരുത്തൻ. ആരെയെങ്കിലും എപ്പഴും സഹായിച്ചു കൊണ്ടിരിക്കണം. അതാണ് അവൻ്റെ ബേസിക് ലൈൻ
July 14, 2025 at 8:25 AM
എല്ലാരും കൂടി ഒരു കമ്പാർട്ടുമെൻ്റിൽ കയറി, ട്രെയിൻ വിടുന്നത് വരെ വെയ്റ്റ് ചെയ്ത് ടാറ്റാ പറഞ്ഞ് കമ്പാർട്ട്മെൻ്റുകളിലേക്ക് പിരിയുകയല്ല വേണ്ടത്.
July 14, 2025 at 12:14 AM