മിസ്റ്റിക്ക് മോണ്ടോ
mysticmondo.bsky.social
മിസ്റ്റിക്ക് മോണ്ടോ
@mysticmondo.bsky.social
ഇതാണിപ്പോഴത്തെ ശീലം!

മമ്മദു 2.0!
ചെരുപ്പ് വെക്കണം 😆
December 3, 2024 at 10:22 AM
November 24, 2024 at 4:45 PM
November 24, 2024 at 1:02 PM
ഹെൽത്ത് ഇൻഷുറൻസിൻ്റെ മഹത്വം മനസ്സിലാക്കി തരാൻ വേണ്ടി മാത്രം പോസ്റ്റ് ചെയ്യുന്ന ഇമേജ്. എത്രയും പെട്ടെന്ന് ഒരെണ്ണം കരുതി വെക്കുക.
January 27, 2024 at 5:01 PM
നേരം വെളുക്കും വരെ ഫുട്ബോൾ കളിച്ച് കപ്പഠിച്ച്... 😭😭😭
January 26, 2024 at 10:25 PM
ഇതൊക്കെ എന്തോന്നഡേയ്.. തിയേറ്റർ ആണ് പോലും... 🤷
January 3, 2024 at 3:31 PM
പാതി രാത്രി ആയപ്പോ ഡൽഹിയിൽ. രാവിലെ കാസർഗോഡിരുന്ന ഞാനാണ്... 🤷
December 22, 2023 at 6:58 PM
പ്രഭാതങ്ങൾ പൊട്ടി വിരിയുന്നതും കണ്ട് കൊണ്ട് വീട്ടിൽ തന്നെ ഉണ്ട്. യുദ്ധക്കളത്തിലേക്ക് ഇന്ന് രാത്രി തിരിക്കും.
December 22, 2023 at 3:18 AM
10 Months of No sugar and 13 KGs down.
December 10, 2023 at 5:41 PM
🤷
December 8, 2023 at 1:50 PM
ചെക്കനും പെണ്ണും ഞാനും ഷബീർക്കയും
December 7, 2023 at 9:53 AM
The road she wish to concur soon.
November 15, 2023 at 11:07 AM
ചെറുനാരങ്ങയുടെ നീരും അഞ്ചു മില്ലി തേനും ചൂടുവെള്ളത്തിൽ കലക്കി ദിവസവും അതിരാവിലെ കഴിച്ചാൽ, രണ്ടുമാസം കൊണ്ട് 60 ചെറുനാരങ്ങയും 300 ml തേനും തീരും.

#ഒരറിവുംചെറുതല്ല
November 15, 2023 at 4:57 AM
ഇതാണ് അവളുടെ ആമ്പിയൻസ് ചേഞ്ചിങ് ഡിവൈസ്. 😅
November 5, 2023 at 2:21 PM
റൂം ആമ്പിയൻസ് കുഞ്ഞിപ്പെണ്ണ് വന്നിട്ട് മാറ്റി.
November 5, 2023 at 2:20 PM
മഴ
November 5, 2023 at 7:58 AM
ക്രെസ്തോവിസ്കി സ്റ്റേഡിയത്തിൽ മെസ്സി അടിച്ച ഗോൾ നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്.
November 5, 2023 at 5:45 AM
:( എല്ലാം ക്ലോസ്ഡ് ആടാ..
November 2, 2023 at 4:59 PM
കോയമ്പത്തൂർ സിറ്റിക്ക് നടുക്ക് ഇണയെ ആകർഷിക്കാൻ നിക്കുന്ന കാമപ്രാന്തൻ...
November 2, 2023 at 1:52 PM
ഒക്ടോബറിൽ എടുത്ത് ഏറ്റവും ഇഷ്ടമുള്ള ഫോട്ടോ..
November 1, 2023 at 7:04 PM
അത് അങനെ ഒരു ദൈബം.🤷
October 30, 2023 at 3:15 AM
October 25, 2023 at 7:20 AM
അല്ലെങ്കിൽ നമ്മൾ ഈ നാട്ടിൽ ഇല്ലാത്ത ഡേറ്റ് ആണെങ്കിൽ കൂടി കടലാസ് വരും.
October 20, 2023 at 9:45 AM
രാത്രി ജനലിൽ കൂടി എടുത്ത ഫോട്ടോ.
October 19, 2023 at 4:51 PM
ലോങ്ങ് ടേമിൽ ഗുണമോ ദോഷമോ എന്നറിയില്ല, പക്ഷേ ആസ് ഓഫ് നൗ ദിസ് ഈസ് ഹിസ്റ്റോറിക്.
October 18, 2023 at 10:13 AM