മിസ്റ്റിക്ക് മോണ്ടോ
mysticmondo.bsky.social
മിസ്റ്റിക്ക് മോണ്ടോ
@mysticmondo.bsky.social
ഇതാണിപ്പോഴത്തെ ശീലം!

മമ്മദു 2.0!
വീണ്ടും ഒന്നിന്നു തുടങ്ങണം.
July 26, 2025 at 5:21 PM
ആദ്യത്തെ രണ്ടെണ്ണം പണ്ട് കണ്ടതാണ്.
July 26, 2025 at 5:21 PM
സ്റ്റാർ വാർസ് കണ്ട് തുടങ്ങണം.
July 26, 2025 at 5:21 PM
അങ്ങനെ വി എസ്സും പോയി.
July 22, 2025 at 6:19 PM
കഴിഞ്ഞ വർഷം മൺസൂൺ സമയത്ത് ഒരു ട്രെക്കിന് പോയപ്പോ ചാൾസ് എന്നൊരു പയ്യനെ പരിച്ചയപ്പെട്ടിരുന്നു.
July 14, 2025 at 8:25 AM
കൺസിസ്റ്റൻസിയാണ് ബ്രാഡ്മാനേ ബ്രാഡ്മാൻ ആക്കിയത്.
July 14, 2025 at 12:34 AM
15+ ആൾക്കാരുള്ള ഫാമിലിക്ക് 3 കമ്പാർട്ട്മെൻ്റിലായി സീറ്റ് കിട്ടിയാൽ എല്ലവരും അവരവരുടെ കമ്പാർട്ടുമെൻ്റിൽ കയറി സീറ്റിൽ ഇരുന്ന മതി.
July 14, 2025 at 12:14 AM
ഇരുപത്തിയഞ്ചിൽ ഇരുപത്തിയഞ്ചാം സ്ലാം അടിക്കാനുള്ള അവൻ്റെയാഗ്രഹം നടക്കരുത്.
July 13, 2025 at 11:48 PM
ഇനി തടയാനുള്ളത് യുഎസ് ഓപ്പൺ.
July 13, 2025 at 11:47 PM
ഓസ്ട്രേലിയൻ ക്രിക്കറ്റ് എപ്പഴും ട്രീറ്റ് ഫോർ ദി ഐസ് ആണ്.
July 13, 2025 at 11:46 PM
കിട്ടുന്നുണ്ട്. രണ്ടെണ്ണത്തിനും കിട്ടി
PSG എന്ന് എന്നെഴുതി പോസ്റ്റ് ചെയ്താൽ ലൈക്ക് കിട്ടുമോ?
July 13, 2025 at 10:11 PM
അങ്ങനെ എങ്കിൽ Chelsea ക്കും കിട്ടണം
July 13, 2025 at 10:09 PM
PSG എന്ന് എന്നെഴുതി പോസ്റ്റ് ചെയ്താൽ ലൈക്ക് കിട്ടുമോ?
July 13, 2025 at 10:08 PM
രണ്ടൂള ടീം ഒരു മരയൂള ഫൈനൽ കളിച്ചു. ഒരെണ്ണം ജയിച്ചു
July 13, 2025 at 10:07 PM
PSG ആണെങ്കിൽ സ്പോർട്സ് വാഷിങ് ഓർഗാനൈസേഷനും.
July 13, 2025 at 10:06 PM
ചെൽസിയൊരു മണി ലോണ്ടറിങ് കോപ്പറേറ്റിവ് സൊസൈറ്റി മാത്രമാണ്.
July 13, 2025 at 10:05 PM
കഴിഞ്ഞ കൊറേ മാസങ്ങൾ പീക്ക് ഡൊമിനൻസ് ഉണ്ടാക്കിയിട്ടും ഫൈനൽ ചെൽസി കൊണ്ട് പോയി. 😁
July 13, 2025 at 10:04 PM
തേങ്ങയുടെ വില കൂടി കൂടി പോകുന്നുണ്ട്. വെളിച്ചെണ്ണയുടെയും
July 13, 2025 at 10:02 PM
സിന്നർ വിംബിൾഡൺ അടിച്ച്.
July 13, 2025 at 10:01 PM
ശെരിക്കും ഈ വഴി മറന്ന് പോയി
July 11, 2025 at 7:05 PM
വെൽക്കം ബാക്ക് ബ്ലൂ സ്‌കൈ.
July 11, 2025 at 7:04 PM
ഇനിയങ്ങോട്ട് ഒരു പർപ്പസ് ഇല്ലാത്ത ഫീൽ ആണ്.
December 15, 2024 at 4:23 AM
വെള്ളിയാഴ്ച്ച രാവിലെ ഉമ്മ പോയി. ആഗ്രഹ പ്രകാരം അന്ന് തന്നെ അടക്കി.
December 15, 2024 at 4:23 AM
Reposted by മിസ്റ്റിക്ക് മോണ്ടോ
മനസ്സിലായില്ലേ... നമ്മൾ 70 മണിക്കൂര്‍ പണി എടുത്താലേ, യജമാന്‍മാർക്ക് ഇത് പോലെ കുടിലുകളില്‍ വാങ്ങാൻ സാധിക്കൂ.

www.business-standard.com/finance/pers...
www.business-standard.com
December 9, 2024 at 6:29 AM
Reposted by മിസ്റ്റിക്ക് മോണ്ടോ
payal kapadia has been nominated for the best director award at the golden globes for “all we imagine as light” wow
December 9, 2024 at 2:13 PM