Vijith
banner
nishabdhan.bsky.social
Vijith
@nishabdhan.bsky.social
തോർത്തി റൂമിൽ വന്നു കിടന്നു എന്നിട്ടും നാറ്റം ഉണ്ട്. ചളി മണക്കുന്നു. ഹെൽമെറ്റ്, ബക്കറ്റിലെ കുപ്പായം, ചളിയിൽ മുങ്ങിയ വണ്ടി.

കുറെ ഐറ്റംസ് ഉണ്ട് പെൻ്റിങ്.
October 26, 2023 at 8:57 PM
3 വെള്ളത്തിൽ കുളിച്ചിട്ട് എൻ്റെ ചളി പോയി. കുറച്ച്. നാറ്റം പോയി. ഉറങ്ങാം. അതെന്നെ.
.
.
.
.

6 വെള്ളത്തിൽ കഴുകിയപ്പോ ചാണകം കലക്കിയ നിറം കുറഞ്ഞത് കൊണ്ട് സർഫും ഫാമ്പൂവും ഇട്ട് ജീൻസും tshirt ഉം മുക്കി വെച്ചു.

2 ഫുൾ ബക്കറ്റ് വെള്ളത്തിൽ കപ്പിൽ കോരി ഒഴിച്ച് കുളിമുറി കഴുകി.
October 26, 2023 at 8:54 PM
ഹെൽമെറ്റ് ഇട്ട് കേറി ഇരിക്കലും വണ്ടിയും ഞാനും കണ്ടത്തിൽ തല കുത്തനെ. വണ്ടി കാലുമ്മൽ. പൂസ് ആയത് കൊണ്ട് നോ വേദന. ഇപ്പം ഉണ്ട്.
October 26, 2023 at 8:43 PM
ബിറ്റ് ഇവിടെ അല്ല, ട്വിറ്ററിൽ ആണ് ജാനൂ.
October 12, 2023 at 6:21 PM
Telegram
October 8, 2023 at 8:26 AM