Vijith
banner
nishabdhan.bsky.social
Vijith
@nishabdhan.bsky.social
അന്ന ❤️‍🔥
ചന്ദ്ര 🖤
October 9, 2023 at 6:39 PM
ഇതിൻ്റെയും മുകളിൽ നിന്നാണ് ട്വീറ്റ് ഇടുന്നത്.
October 4, 2023 at 7:16 PM
സ്നേഹിക്കാൻ ആൾക്കാർ ഉണ്ടെന്നുള്ള ഫീലിംഗ് കൊണ്ട് കാര്യമില്ല. അവരെ ചൊറിഞ്ഞ് ചൊറിഞ്ഞ് അത് വീണ്ടും വീണ്ടും ഉറപ്പാക്കുമ്പോ മാത്രമാണ് ഈ തൊലിഞ്ഞ മനസ്സിന് ആശ്വാസം കിട്ടുന്നത്.

ആ ചൊറി സഹിച്ചും ആൾക്കാർ സ്നേഹിക്കുന്നു എന്നറിയുമ്പോ ഉള്ളതാണ് ആശ്വാസം.

ലേശം ടോക്സിക് എല്ലം തന്നെ ആണ്. പക്ഷേ അവർക്കത് മനസ്സിലാവും. 🫂
September 27, 2023 at 6:17 PM
September 20, 2023 at 7:43 PM
ഇങ്ങനെ പലതും പറയാനാണ് ഇവിടെ വന്നത്. നോക്കുമ്പോ ഇവിടെയും...
September 13, 2023 at 8:38 PM
🙌 😌
August 28, 2023 at 3:35 PM
മുങ്ങിയിട്ടൊന്നും രക്ഷയില്ല.
August 26, 2023 at 2:12 AM