ആദി
moothonn.bsky.social
ആദി
@moothonn.bsky.social
Wondering about the origin of thoughts
Pinned
രേഖാചിത്രം കണ്ടു.
ഇഷ്ടായി.
ഹാപ്പി ഡാ ഡി ഡേ ഡാ ഡ് എന്ന്
June 15, 2025 at 8:15 AM
Ios 26 ഫോട്ടോസ് ആപ്പ് 18 നേക്കാൾ കൊള്ളാം 👌🏻
June 15, 2025 at 7:01 AM
ഇനി മുതൽ റിയാദിലാണ്. ഖത്തർ വിട്ടു
May 26, 2025 at 7:41 AM
എന്റെ നിക്കാഹ് കഴിഞ്ഞു 🫣☺️
May 16, 2025 at 5:24 AM
ഞങ്ങളുടെ രണ്ടര വയസ്സുള്ള കസിൻ പോയി..
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ ഒരേയൊരു മോൾ. ഒരു പനി ആയിരുന്നു ആദ്യം ആ പനി കുറഞ്ഞു വന്നതുമായിരുന്നു പക്ഷേ തിങ്കളാഴ്ച പുലർച്ചെ ഉറക്കത്തിൽ അപസ്മാരവും ഛർദ്ദിയും വന്നു. ആ വൈറൽ പനി ബ്രെയിനിൽ ANEC ഇൻഫെക്ഷനായി മാറിയെന്നായിരുന്നു മിംസിലെ ഡോക്ടർമാർ പറഞ്ഞത്.
കളിച്ച് ചിരിച്ച് ഓടിനടന്ന ഞങ്ങളുടെ ഹയാ മോള് ആ രാത്രിയോടെ ബോധം കെട്ടു. രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്നു, ഞങ്ങളെ വിട്ടു പോയി.
May 3, 2025 at 12:54 AM
വാക്സിൻ അടിച്ചിട്ടും പേ വിഷ ബാധയേറ്റ് മരിച്ചു.
ഇത് ഇങ്ങനെയുള്ള ഒന്നാമത്തെ കേസ് അല്ല കേട്ടോ
April 29, 2025 at 2:15 AM
പാർലെ മാരി.
April 26, 2025 at 3:08 PM
മാഹി ബൈപാസിൽ എത്രയ പട്ടി ചത്ത് കിടക്കുന്നെ. സ്പീഡ് ട്രാക്കിൽ വളവിൽ ആണ് കൂടുതലും. പെട്ടെന്ന് വെട്ടിക്കൽ നടക്കില്ല അതോണ്ട് ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാത്തവർ ശ്രദ്ധിച്ചോളൂ
April 22, 2025 at 10:07 AM
പണ്ട് സിം കാർഡ് ലൈഫ് ടൈം വാലിഡിറ്റി റിചാർജ് ചെയ്തിട്ടുണ്ടോ
April 19, 2025 at 10:48 AM
അങ്കമാലിയിൽ മസ്റ്റ് ട്രൈ റെസ്റ്റോറന്റ് ഏതാ
April 18, 2025 at 10:46 AM
വിഷുവും കഴിഞ്ഞു
April 15, 2025 at 3:15 AM
2k കിട്സുകളിലെ ആണുങ്ങളിൽ പെണ്ണുങ്ങളുടെ ഛായയും പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ ഛായയും ആണല്ലോ
April 15, 2025 at 3:14 AM
സാറിന്റെ ആ മോതിരത്തിന്റെ പവർർ
എന്റെ മനസ്സിലിണ്ട്..
April 10, 2025 at 6:16 AM
ഡിജിറ്റൽ ഇന്ത്യന്റെ അണ്ടി.
തൊട്ടതിനും പിടിച്ചതിനും പൈസ.
April 4, 2025 at 5:08 AM
ഫ്രൈഡെ ഫ്രൈ ഇല്ലാതെയെന്ത് ഊണ്
April 4, 2025 at 5:07 AM
സിനിമക്കാര് അത് കട്ട് ചെയ്യരുതായിരുന്നു
March 31, 2025 at 4:11 AM
ഈദ് മുബാറക് 🌙
March 31, 2025 at 4:10 AM
പെരുന്നാൾ ദിവസം,
നോമ്പ് മുറിക്കുന്ന സമയം,
അത്താഴ സമയമൊക്കെ നമ്മടെ നാട്ടിൽ കറണ്ട് പോവും.
ഒരു പ്രത്യേക വൈബ് ടെക്നോളജി ആണ് ഇവിടെ!!
March 30, 2025 at 6:51 PM
നാട്ടിലെത്തിയാൽ ആദ്യത്തെ കുറച്ച് ഡെയ്സ് വെരി ബിസി ആണ്.

പിന്നെ ഒന്നും ചെയ്യാനില്ലാതെ ഫ്രണ്ട്സും ഇല്ലാതെ വെരി ബോറിങ്ങും.
March 29, 2025 at 11:52 PM
അങ്ങനെ ഖത്തർ വിസ കാൻസൽ ആക്കി
March 29, 2025 at 11:49 PM
ഈ ആക്രമണമൊക്കെ വെറുമൊരു രോമമായിരിക്കും പൃഥ്വിരാജിന്.

ഇതിനേക്കാൾ മുമ്പ് പൃഥ്വി അത്ര വല്യ ഒന്നും അല്ലായിരുന്ന കാലത്ത് തളർന്നില്ല പിന്നെയാണ്
March 29, 2025 at 4:36 PM
Fines: Turning bans into paid privileges
March 29, 2025 at 3:10 PM
ബാലരമയ്ക്ക് 25 ഉറുപ്പ്യ!!
March 28, 2025 at 1:45 AM
ഓ, പടം ഇറങ്ങിയാൽ ചിലർ തുടങ്ങും “ഈ സീൻ ആ പടത്തിന്റെ കോപ്പി, ആ സീൻ ഇന്ന പടത്തിൽ നിന്ന് പൊലിച്ചത്!” “ആ റേസിങ് സീൻ മറ്റേ ലെവലിന് അടുത്ത് പോലും ഇല്ല!”
“അവന്റെ കാമിയോ എന്തിനായിരുന്നു ആവോ!” എന്നൊക്കെ പറഞ്ഞ് കുറ്റം പറച്ചിൽ.

പീപ്പിൾസ്, പടം കണ്ടിട്ട് രണ്ടാഴ്ചയെങ്കിലും ഒന്ന് മിണ്ടാതിരി! ഞങ്ങളെ ഒന്ന് ആസ്വദിക്കാൻ വിട്, എപ്പോഴും റിവ്യൂ ബോംബിങ് കൊണ്ട് ത്രിൽ കളയല്ലേ, പ്ലീസ്!

#Empuraan #l2
March 25, 2025 at 12:08 PM
പൈസ ഉണ്ടായിരുന്നേൽ രണ്ട് വർഷം മുന്നേ ആയിരുന്നേൽ സെഡാൻ വിഷയത്തിൽ ടെസ്ലയും ഇപ്പോ ആണേൽ byd ഉം ആണ് ഓപ്ഷൻ.

സെഡാൻ അല്ലേൽ ടെസ്ല സൈബർ ട്രക്ക് വിട്ട് കളിയില്ല.
March 24, 2025 at 4:54 AM