Sam C
banner
maliyaken.bsky.social
Sam C
@maliyaken.bsky.social
കണക്ക് തെറ്റിയ കണക്കപ്പിള്ള.
എന്റെ പൊന്നു മക്കളെ....
March 2, 2025 at 10:39 AM
Reposted by Sam C
Hello Blue Sky! 👋🏽
December 4, 2024 at 4:30 PM
ഭയം വേണ്ട ജാഗ്രത മതിയെന്ന് പറഞ്ഞു ഷെയർ മാർക്കറ്റിലേക്ക് നോക്കിയ യുവാവ് ബോധം പോയി ആസുപത്രിയിൽ...
October 3, 2024 at 8:12 AM
Reposted by Sam C
വിശ്വാസി: കർത്താവെ നീ നല്ലവനാകുന്നു

കർത്താവ് : ആടാ നിന്റെ സർട്ടിഫിക്കറ്റ് വേണമല്ലോ എനിക്ക്, വെല്ല പണിക്കും പോടാപ്പാ
October 2, 2024 at 4:25 PM
പറഞ്ഞ പോലെ മഞ്ചെസ്റ്റർ യുണൈറ്റഡ് ഇന്നലെ തോറ്റു ല്ലെ..

ഇപ്പോൾ ജയിച്ചാൽ ആണ് അത്ഭുതം...!!
September 30, 2024 at 3:40 PM
മൊട്ടയടിക്കാൻ പോയിട്ട് പകുതി വഴിക്ക് നിർത്തി..

ശ്ശെടാ..

ഇപ്പൊ ആലോചിക്കുവാ മൊട്ട അടിച്ചാൽ മതിയാരുന്നു ന്നു..
September 30, 2024 at 3:37 PM
ബാർബെർ അണ്ണന്റെ കയ്യിൽ ഐഫോൺ 🤓
September 30, 2024 at 3:36 PM
മുടിവെട്ടി ഫ്രെണ്ട്സ് സിനിമയിലെ ക്ലൈമാക്‌സിലെ ജയറാമിന്റെ ലുക്ക്‌ ആക്കിയിട്ട് ഇരിക്കുവാണ്.

കുറ്റം എന്റെ തന്നെ..
September 30, 2024 at 3:36 PM
ഇന്ന് കോഴികളുടെ കൊത്തു കൊണ്ട് ചവനാണല്ലോ യോഗം.. 🥴
September 29, 2024 at 5:56 AM
ബ്ലൂ സ്കൈ യിൽ പോസ്റ്റനുള്ള ബൗധിക നിലവാരം ഇല്ല എന്ന വിലയിരുത്തലിലാണ്...!
September 27, 2024 at 1:55 PM
25/30 വയസ്സ് കഴിഞ്ഞുള്ള പാർട്ടി മാറ്റങ്ങൾ ഒക്കെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നാണ് അഭിപ്രായം.

പാർട്ടികൾക്ക് ആശയപരമായ/ അടിസ്ഥാന പരമായ മാറ്റങ്ങൾ ഒന്നുമില്ല.

പത്തിരുപതു വയസ്സ് കൊണ്ട് സ്വന്തം പാർട്ടിയുടെ ആശയപരമായ അടിത്തറ അണികൾക്ക് വ്യക്തമാകുമല്ലോ..
September 27, 2024 at 1:13 PM
അൻവർ ഇക്കയെ പണ്ട് പൊക്കിയവരൊക്കെ ഇപ്പോൾ ഇടിച്ചു താഴ്ത്തുവാണോ?

ശോ, ട്വിറ്റെർ മിസ്സ്‌ ചെയ്യുന്നു.

മ്മക്ക് പുള്ളിയെ പണ്ടേ അത്ര പിടുത്തമില്ല..!
September 27, 2024 at 1:11 PM
അൻവറിക്ക പാർട്ടി വിട്ടോ?

ശെടാ?
September 26, 2024 at 2:07 PM
ടാറ്റാ മോട്ടോർസ് നെ ആശ്രയിച്ചാണ് എന്റെ പോർഫോളിയോ യുടെ നിലനിൽപ് 😌
September 26, 2024 at 8:27 AM
കുറെ കഴിയുമ്പോൾ മറ്റേ പാണ്ടിപട സിനിമ പോലെ, എൻ ഉയിർ കമ്പനിക്ക്, ഞാൻ increment ചോദിക്കമാട്ടെ, ഞാൻ കമ്പനി മാറമാട്ടെ, ഞാൻ വീക്കിലി ഓഫ്‌ എടുക്കമാട്ടെ, ഓവർ ടൈം എത്ര എടുത്താലും പരാതിപ്പെടമാട്ടെ എന്ന് പ്രതിജ്ഞ എടുത്തായിരിക്കും കേറേണ്ടി വരുക...!!!
Well i heard Karnataka is planning to increase the work hour to 14 hours a day.
September 25, 2024 at 2:49 PM
ദാ ന്നു പറഞ്ഞു വൈഫ്‌ പേപ്പർ ഇട്ടു..

ഇനി അവൾ അടുത്ത ജോലിക്ക് കേറിയിട്ട് വേണം എനിക്ക് പേപ്പർ ഇടാൻ.. 🥲
September 25, 2024 at 2:40 PM
തലയിൽ നിന്നും പറന്നു പോയ കിളികളെ കണ്ട് പിടിക്കാൻ വല്ല പക്ഷിപിടുത്തക്കാരെയും ഏർപ്പെടുത്തേണ്ടി വരും..!!
September 25, 2024 at 2:39 PM
Reposted by Sam C
A couple days ago I posted a black-crowned night heron that had taken off to follow a heron to the other side of the marsh.
This is the Great Blue Heron that led the short trip to check out the fishing on the other side.
Here it is just taking off!🪶
September 23, 2024 at 1:13 AM
+1 😬
I Hate color grading, it takes forever for me to do it... I wish i had a lot more knack of this like some pro colorists.
September 23, 2024 at 2:22 PM
ഇന്ത്യയുടെ വളർന്നു വരുന്ന യുവതാരവും ഭാവി പ്രതീക്ഷയുമായ KL രാഹുൽ വീണ്ടും ബാറ്റ് ചെയ്യുന്നു...
September 21, 2024 at 7:03 AM
ഉണ്ണി വ്ലോഗ്സിനെ എബ്രഹാം അണ്ണൻ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന്.. 😹😹😹😹

ഓരോരോ വിറ്റൊക്കെ....!!!
September 20, 2024 at 2:27 PM
ചെപ്പു കിലുക്കണ ചങ്ങാതി,

നിന്റെ കിലുക്കൽ ഒന്ന് നിർത്തിക്കൂടെ?

ചെവിതല കേൾക്കണ്ടാ !!!
September 20, 2024 at 1:58 PM
ഓർമിക്കുവാൻ ഞാൻ നിനക്കെന്ത് നൽകണം?

ഹെന്റെ പൊന്നെടാ ഉവ്വേ, നീയൊന്നും ഓർമിക്കുകയെ വേണ്ട...
September 20, 2024 at 1:56 PM
അടിയെടാ അവനെ...!
September 20, 2024 at 1:54 PM
ജോലി കിട്ടാൻ കഷ്ടപ്പാട്,
ജോലിക്ക് കേറിയാൽ കഷ്ടപ്പാട്,
അത് കളഞ്ഞാൽ വേറെ കിട്ടാൻ കഷ്ട്ടപ്പാട്.. :(
September 20, 2024 at 11:03 AM