നാച്ചു സേർ 😐
canazi.bsky.social
നാച്ചു സേർ 😐
@canazi.bsky.social
യാ യാ അറിയാം 😐 മുമ്പ് 5 ഉം 10 ഡോളർ ആരുന്നു ..ഇപ്പൊ വിലക്കയറ്റം ബാധിച്ചോ ..ഞാൻ എന്തോരം കോഡ് ആണ് ചുമ്മാ കൊടുത്തേക്കുന്നത് 😒
September 24, 2023 at 2:56 PM
ഇവിടെ പത്തിരിരുപതെണ്ണം ഉണ്ടായിട്ട് വരെ ഒരാക്കും വേണ്ട 😐 പിന്നേണ്
September 24, 2023 at 2:52 PM
അല്ല പിന്നെ 😁
September 20, 2023 at 7:56 PM
പേരിന്റെ പിന്നിൽ വല്യ അർത്ഥമുള്ള സംഭങ്ങള് ഉണ്ടായിരിക്കും എന്ന് കരുതി നമ്മൾക്ക് മിണ്ടാതെ നിക്കാം ഒന്നും ചോദിക്കാൻ പോണ്ട 😛 നമ്മളും വല്യ ബുദ്ധിജീവികൾ ആണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കട്ടെ ഏത് 🤙
September 20, 2023 at 7:55 PM
നിലവിൽ വെബ്സൈറ്റ് മാത്രേ ഉള്ളൂന്ന് തോന്നുന്നു..ആപ്പ് വന്നിട്ടില്ല ..അതിൽ ഞാൻ അക്കൗണ്ട് എടുക്കുമ്പോൾ ഇൻവൈറ്റ് കോഡ് വേണാരുന്നു ..ഇപ്പോ അറിയില്ല ..എനിക്ക് ഒരു സായിപ്പ് കോഡ് തന്നു..എന്തായാലും ഇപ്പോൾ ഹാൻഡിൽ നെയിം റിസർവ് ചെയ്യാൻ പറ്റും ..കുറച്ച് കഴിയുമ്പോൾ നമ്മൾക്ക് ആ ഹാൻഡിൽ നെയിം വെച്ച് അക്കൗണ്ട് ഓപ്പൺ ആക്കാൻ മെയിലിൽ കൂടി ഇൻവൈറ്റ് ലഭിക്കും..എന്തായാലും അതിലും കേറിയേക്ക് ഏത് സോഷ്യൽ മീഡിയയാണ് കേറി കൊളുത്തുക എന്ന് പറയാൻ പറ്റൂല നമ്മൾ ആരാ മൊതല് 😁
September 20, 2023 at 7:51 PM
ആർക്കേലും ഇൻവൈറ്റ് കോഡ് വേണോന്ന് ചോദിച്ചു ട്വിറ്ററിൽ കേറി പോസ്റ്റ് ഇട്ടപ്പോൾ ഒരാളും മൈൻഡ് ചെയ്തില്ല 😐 അന്ന് ഡിലീറ്റ് ചെയ്തതാ തിരുമേനി ആ ട്വീറ്റ് 😬
September 20, 2023 at 7:43 PM
അതേല്ലേ 😁 ഞാനും മൂന്ന് മാസം
കഴിഞ്ഞു .. ഇത് കൂടാതെ വേറൊരു സോഷ്യൽ മീഡിയ കൂടി ഉണ്ട് ..ട്വിറ്ററിൽ നിന്ന് പുറത്തു പോയ രണ്ട് എംപ്ലോയീസ് ചേർന്ന് രൂപം കൊടുത്ത pebble.is/canazi 😐
September 20, 2023 at 7:41 PM
മസ്ക് നാണയമില്ലാത്ത ചേട്ടൻ ആയതോണ്ട് നമ്മളൊക്കെ മുമ്പേ ഇതിൽ കേറി വന്നു..😐
September 20, 2023 at 7:33 PM
സ്കൈ ബ്ല്യൂ ആയതോണ്ടാവും 😐
September 20, 2023 at 7:30 PM
എല്ലാം ഒരു തോന്നലല്ലേ പത്രോസേ സോറി ചാണ്ടിച്ചാ 😬 ബൈദുബൈ ഞാൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇട്ട പോസ്റ്റ് ആണ് 🫡
September 20, 2023 at 7:29 PM
അതേല്ലോ 😐 ലയാള് തന്നെ ..പിന്നെ അത് കൂടാതെ മുമ്പ് ട്വിറ്ററിൽ പ്രവർത്തിച്ചിരുന്ന വേറെ രണ്ട് പേര് ചേർന്ന് http://t2.social എന്ന പേരിൽ വേറൊരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമ് കൂടി തുടങ്ങിയിട്ടുണ്ട് ..അതും ഇൻവൈറ്റ് കോഡ് മുഖേനയാണ് ജോയിൻ ചെയ്യാൻ സാധിക്കുന്നത്
August 8, 2023 at 2:02 PM
എന്റെ അഭിപ്രായത്തിൽ Bluesky ആണ് നല്ലത് ..പതിയെ പതിയെ ആളുകൾക്കിടയിൽ ഇത് കൊളുത്തും ✌ ഒന്നും കാണാതെ ജാക്ക് ഇത് തുടങ്ങി വെക്കൂലല്ലോ ..
August 8, 2023 at 10:55 AM
അങ്ങനെ ഇവിടെയും നാട്ടുകാര് എത്തിത്തുടങ്ങി 😌
August 8, 2023 at 6:22 AM
ഉണ്ട് 😐 കോഡ് തന്നാൽ ഒരു ഷവർമ്മ വാങ്ങിത്തരണം 😌
August 7, 2023 at 8:06 PM
Mexico - Tulum 👍
July 29, 2023 at 7:42 PM
😁
July 28, 2023 at 2:53 PM
ട്വിറ്റെർ DM ൽ ഇൻവൈറ്റ് കോഡ് ഇട്ടിട്ടൊണ്ട് 😐
July 26, 2023 at 7:00 PM
ഇങ്ങൾക്ക് എവിടന്നാ കോഡ് കിട്ടീത് 😁 എന്റെ കയ്യിൽ 4 കോഡ് ഉണ്ട് 😌
July 23, 2023 at 3:23 PM
പഷേ മല്ലു ടീയെല്ലിൽ നിന്നാണെല്ലോ 😐
July 23, 2023 at 10:18 AM
ഞാൻ നേരത്തെ വന്ന് ഹാജർ പറഞ്ഞു 🥺
July 23, 2023 at 6:24 AM