നാച്ചു സേർ 😐
canazi.bsky.social
നാച്ചു സേർ 😐
@canazi.bsky.social
ഒരു കണക്കിന് അവഗണിക്കപ്പെടുന്നത് തന്നെയാണ് നല്ലത് 😐 !!
October 3, 2023 at 7:44 PM
സ്വയം ബുദ്ധിജീവി ആണെന്ന് തോന്നുന്നതിൽ ഒരു തെറ്റുമില്ല 😌 !!
September 24, 2023 at 5:46 PM
പതിയെ പതിയെ ബ്ലൂസ്‌കൈക്ക് ആളുകൾക്കിടയിൽ സ്വീകാര്യത കിട്ടും എന്നാണ് എന്റെ നിഗമനം 😐 !!
September 24, 2023 at 5:44 PM
ബ്ലൂസ്കൈ ടെ പത്തോളം ഇൻവൈറ്റ് കോഡുകൾ കൊണ്ട് സമ്പന്നനാണ് ഞാൻ 😌
September 20, 2023 at 7:35 PM
ഐശെരി അപ്പോൾ ഇവിടെയും ബോട്ട് ഉണ്ടല്ലേ 😐 !!
July 23, 2023 at 5:58 AM
ഇവിടെ മലയാളത്തിൽ പോസ്റ്റിട്ട ആദ്യത്തെ വ്യക്തി ഇനി ഞാനായിരിക്കിവോ 🤔
June 17, 2023 at 6:57 PM
ഇവിടെ മലയാളികൾ ആരെങ്കിലും ഉണ്ടോ 😐
June 17, 2023 at 6:52 AM