നീല സ്രാങ്ക് 🦋
banner
bluesrank.bsky.social
നീല സ്രാങ്ക് 🦋
@bluesrank.bsky.social
കോടീശ്വരന്മാർ സസൂക്ഷ്മം വീക്ഷിക്കുന്ന അക്കൗണ്ട്.

ജാഗരൂകൻ, സൗമ്യൻ,ലൈക്കൻ

മനസ്സിൽ തോന്നുന്നത് പങ്ക് വെക്കാൻ ഒരിടം.
മാറ്റിപ്പിടിച്ചു.
November 21, 2025 at 1:28 PM
കർണപുടം വരയെ വരച്ചുള്ളൂ(pinna, ear canal and tympanic membrane). സാധാരണ ഫുൾ വരച്ചാണ് പറഞ്ഞു കൊടുക്കാറുള്ളത്. ഇനി മേലാൽ ഇങ്ങനെ ചെയ്യില്ല.
November 21, 2025 at 8:21 AM
സമാധാനം കളയേണ്ടല്ലോ.
November 20, 2025 at 12:26 PM
ഇതൊക്കെ കൊണ്ടാണല്ലോ കോൺഗ്രസ് 8 നിലയിൽ പൊട്ടുന്നത്. ഗ്രൗണ്ട് ലെവൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം ആണ് കേരളം. ഇവിടെ തന്നെ ഇതാണ് അവസ്ഥ എങ്കിൽ ബാക്കി ഉള്ളിടത്ത് എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.
November 20, 2025 at 2:49 AM
കോഴിക്കോടിന്റെ ഒരു പ്രത്യേകത കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം. കലാകാരൻമാർക്ക് നല്ല പരിഗണന കിട്ടുന്ന സ്ഥലം ആണ് കോഴിക്കോട്. കഴിഞ്ഞ കുറച്ച് കാലം ആയി കോൺഗ്രസ് വേദികളിൽ വി എം വിനു ഉണ്ടാവാറുണ്ട്. പെട്ടെന്ന് എടുത്ത തീരുമാനം അല്ല എന്നാണ് അനുമാനിക്കേണ്ടത്. പക്ഷേ, പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കാതെ ഇരുന്നു എന്നതാണ്.അത്രക്കുണ്ട് ഗ്രൗണ്ട് ലെവൽ വർക്ക്.
November 19, 2025 at 9:23 AM
പഞ്ചായത്ത് ഇലക്ഷനിൽ അങ്ങനെ ഒരു പണി നടക്കുന്നുണ്ട് എന്നറിഞ്ഞു. അവിടെ ഓരോ വോട്ടും പ്രധാനം ആണെല്ലോ.
November 19, 2025 at 9:20 AM
എന്നിട്ട് എന്താണ് അഭിപ്രായം.
November 18, 2025 at 8:20 AM
അതാണ്, പിന്നെ മുന്നണിയിൽ ഉള്ളവർ തന്നെ പരസ്പരം മത്സരിക്കുക ഒക്കെ ചെയ്യുമ്പോൾ ജനങ്ങൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാവും. ശരിക്കും ഡിഎംകെയെ കണ്ട് പഠിക്കണം. ഘടക കക്ഷികളെ എങ്ങനെ ചേർത്ത് നിർത്താം എന്ന് തമിഴ്നാട്ടിൽ അവർ കാണിച്ച് തന്നതാണ്.
November 15, 2025 at 9:22 AM
പ്രതിപക്ഷം ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട കാര്യം വോട്ട് സ്പ്ലിറ്റ് ഇല്ലാതാക്കുക എന്നതാണ്. അതിൽ നല്ല രീതിയിൽ പരാജയപ്പെട്ടു. പ്രശാന്ത് കിഷോർ, എഐഎംഎം, പിന്നെ സൗഹൃദ മത്സരം എന്നൊക്കെ പറഞ്ഞു കുറെ വോട്ടുകൾ വിഘടിച്ച് പോയി. ഇതൊക്കെ ശ്രദ്ധിക്കാതെ വെറും ഭരണ വിരുദ്ധ വികാരം എന്നും പറഞ്ഞ് പോയാൽ ജയിക്കില്ല. അട്ടിമറി നടന്നിട്ടുണ്ട് എന്ന സൂചനയും ഉണ്ട്, വോട്ട് കൂടുതൽ വന്നതായി ആരോപണം വന്നിട്ടുണ്ടല്ലോ.
November 15, 2025 at 1:28 AM
നിലവിൽ ഉള്ളവർ വാഗ്ദാനം പാലിച്ചിരുന്നോ.!
November 13, 2025 at 9:34 AM
അങ്ങനെ, എന്തായാലും നന്നായി. കേരള ടൂറിസം കുറച്ച് പച്ച പിടിക്കട്ടെ.
November 13, 2025 at 9:32 AM
ഒരു ദിവസത്തെ കൂലിയും ചോദിച്ചു വാങ്ങിക്കണം. ഒന്നും മിസ് ആക്കരുത്.
November 12, 2025 at 4:22 PM
വീഡിയോ ചെയ്ത് പഠിക്കുകയാണ്. നല്ല കൺടെൻറ് ഒക്കെ വന്നിട്ട് പഴയത് ഒക്കെ കളയണം. ഇപ്പോ ടെസ്റ്റ് ഡോസ് ആണ്.
November 12, 2025 at 9:30 AM