അജ്മൽ
ajmalekm.bsky.social
അജ്മൽ
@ajmalekm.bsky.social
kerala, India
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ്ങ് സൗകര്യം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി എന്ന് തന്നെ പറയാം. അടിയന്തിര ശ്രദ്ധ ആവശ്യമായ ഒന്നാണിത്.
December 19, 2024 at 3:08 PM
ഇൻസ്റ്റയും എഫ്ബിയും ഡൗൺ ആണ്.
December 11, 2024 at 6:11 PM
ജിം സീസൺ തുടങ്ങാറായി.
December 11, 2024 at 1:36 AM
മഴ ഒക്കെ ഇപ്പൊ പ്രവചിക്കുന്ന പോലെ തന്നെ വരുന്നുണ്ട്.
December 2, 2024 at 3:29 PM
കിഷ്കിന്ധാ കാണ്ഡം ഈ പറയുന്ന ഹൈപ്പിന് ഉള്ളത് ഉണ്ടെന്ന് തോന്നിയില്ല.
November 22, 2024 at 2:32 AM
#മലയാളി ട്വീപുകൾ സ്‌കീപുകൾ ആയി പരിണമിച്ചു തുടങ്ങിയോ? 💙
November 20, 2024 at 1:43 PM
i diot ⚡
November 20, 2024 at 2:17 AM
നീല വാനം.... 💙
November 15, 2024 at 12:17 PM