അജ്മൽ
ajmalekm.bsky.social
അജ്മൽ
@ajmalekm.bsky.social
kerala, India
തിരുവനന്തപുരത്ത് നിന്ന് കഴിച്ച ബിരിയാണി ഒന്നും അത്ര പോരാ !!
December 28, 2024 at 11:55 AM
🤔🤔
December 28, 2024 at 11:52 AM
ഇല്ല... ഞാൻ ഭക്ഷണം കഴിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അസഹ്യം ആവാറുണ്ട് 😇😬
December 20, 2024 at 1:50 PM
മലയാളം തുണ്ട് പടങ്ങൾ താരതമ്യേന കുറവാണ്.
December 20, 2024 at 5:53 AM
2-3 മാർജിനിൽ ഭാര്യ ജയിച്ചു 😁
December 20, 2024 at 5:51 AM
7 അടി മണ്ണിൻ്റെ കണക്കാവും അവിടെ.
December 11, 2024 at 3:24 AM
സെലിബ്രിറ്റികളെ ഫോളോ ചെയ്താൽ ഫോലോവേഴ്‌സ് കൂടുമോ 🤔
December 10, 2024 at 1:46 PM
കമിഴ്ന്നു കിടന്നോ 😇
December 9, 2024 at 2:03 PM
അതെന്തായാലും ബ്രേക്കിംഗ് ന്യൂസ് റൂമുകളും ഓൺലൈൻ മഞ്ഞ ചാനലുകളും ഉണ്ടാക്കുന്നത്ര പ്രശ്നങ്ങൾ പത്രങ്ങൾക്കുണ്ടെന്നു തോന്നുന്നില്ല.
December 9, 2024 at 2:02 PM
പത്ര വായന കാര്യമായി എടുക്കുന്നവർ ഇപ്പൊ 10% കാണും.
December 9, 2024 at 3:53 AM
എക്സ് ട്വിറ്റെർ.
December 4, 2024 at 12:00 PM
ദ്രാവിഡ് നല്ലൊരു കളിക്കാരൻ ആയിരുന്നു 😬
November 30, 2024 at 3:42 PM
പണക്കാരുടെ ഓരോ ഹോബികൾ.
November 30, 2024 at 3:37 PM
ഇനി ചുമ്മാ ഇരിക്കണ്ട... എന്തേലും കൊറിച്ചോണ്ടിരി. 😇
November 30, 2024 at 3:35 PM
ചുമ്മാ ഇരിക്കുമ്പോ അങ്ങനെ ഓരോന്ന് കേറി വരും.
November 30, 2024 at 1:31 PM
എന്താണേലും MLM രീതിയിൽ മാർക്കറ്റ് ചെയ്യുന്ന ഒരു സാധനവും ഉപയോഗിക്കാറില്ല.
November 30, 2024 at 2:38 AM
പാലിൽ ബൂസ്റ്റ് കലക്കി ഡെയ്‌ലി കുടിച്ചാൽ മതി.
November 30, 2024 at 2:35 AM
പിന്നല്ല... 🔥
November 22, 2024 at 12:15 PM
RIP
November 21, 2024 at 2:00 AM
അതും ശരിയാണ്.
November 20, 2024 at 4:23 PM