#keralagodsowncountry
Mehdi - Sultaan

മെഹദിയ- പൂമുത്തേ സുൽത്താനേ ....

Watch ALRA MISSION @alra_mission_kerala
Watch ALRA TV @alratv

#keralagodsowncountry
May 25, 2025 at 8:43 PM
Any Malayalis here..??
DM me😊🫂
#malayali #kerala #india #keralagodsowncountry
March 12, 2025 at 2:19 PM
ആരും ന്യൂ ഇയർ ആണെന്ന് കരുതി വല്യ പ്രതീക്ഷ ഒന്നും കൊടുക്കണ്ട ..😏😏

കലണ്ടർ മാത്രമേ മാറുന്നൊള്ളൂ...🫣🫣

ഭാര്യ , ഭർത്താവ് , തേച്ചിട്ട് പോയ കാമുകി / കാമുകൻ , ജോലി , ശമ്പളം , ബോസ് , ഫ്രണ്ട്സ് , ലോൺ , EMI , ക്രെഡിറ്റ് കാർഡ് ബില്ല് അങ്ങനെ

എല്ലാ പാരകളും അതുപോലെ തന്നെ അവിടെ ഉണ്ടാകും...😆😆

#newyear #HappyNewYear #malayalam #mallu #mallunews #keralagodsowncountry
January 1, 2025 at 3:04 AM
കേരളത്തിലെ പ്രധാന ടൂറിസം പോയിന്റ് ആയി മാറുകയാണ് കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടി.
Read full blog @
bloggergijo.mystrikingly.com/blog/c9a47aa...
#kerala #keralatourism #keralagodsowncountry #Tourism #kollam
April 19, 2025 at 12:52 AM