യുഖി
banner
yukhi.bsky.social
യുഖി
@yukhi.bsky.social
ഒന്നാന്തി ആയിട്ട് അക്കൗണ്ട് കാലി ആണ്
October 1, 2023 at 11:36 AM
ഹാപ്പി ഈവെനിംഗ് 🥰
October 1, 2023 at 11:35 AM
Reposted by യുഖി
മെന്റൽ ഹെൽതിനെ കുറിച്ച് ഘോരഘോരം പറയുക. ബാക്കിയുള്ളവർടെ മെന്റൽ ഹെൽതിനു പട്ടി വില കൊടുക്കുക.
ജനറലൈസേഷനെതിരെ പറയുക. ജെനറലൈസ് ചെയ്യുക. ജഡ്ജിങ്ങിനെ പുച്ഛിക്കുക. എന്നിട്ട് ഇരുന്ന് ജഡജെയ്യുക. വല്ലാത്തൊരു.
October 1, 2023 at 10:16 AM
ബസിൽ ഇരുന്നു ഫോൺ നോക്കാൻ പറ്റാത്ത ദാറ്റ് അവസ്ഥ...
ഏതേലും നാറി ഒളിഞ്ഞു നോക്കുന്നുണ്ടോർത്ത് ടെൻഷനാണ്😒
September 27, 2023 at 2:48 PM
ഇവിടെ ട്വിറ്റെർന്ന് വരുന്നവർ ഇൻസ്റ്റന്ന് വരുന്നവർ എന്നൊക്കെ ഗ്രുപ്പ് ഒക്കെ ഉണ്ടോ?
September 27, 2023 at 2:41 PM
സമ്മീലൂനീ..!!
സമ്മീലൂനീ..!!

(എന്റെ പേടി അകലുന്നത് വരെ നീയെന്നെ ചേർത്തു പിടിക്കൂ )
💚💚💚
September 27, 2023 at 2:41 PM
Illusion ✨️
September 27, 2023 at 11:51 AM
ശുഭദിനം
September 25, 2023 at 3:47 AM
Panic attack & anxity attack രണ്ടും രണ്ടാണ് ഹേ 😏
September 24, 2023 at 7:48 PM
Invite Code കിട്ടിയാൽ ആർക്കേലും കൊടുക്കായിരുന്നു.
September 24, 2023 at 2:16 PM
Restart പോലും ആവുന്നില്ല
September 24, 2023 at 12:24 PM
Drop something blue from your gallery #trend
September 24, 2023 at 11:49 AM
നാല് ഋതുക്കളും സഞ്ചരിച്ചെത്തിയ ശലഭങ്ങളുടെ ചിറകിൽ നിന്ന് പൂമ്പൊടിയും നിറങ്ങളും വീണ് ഒരു നാടുണ്ടായി. സ്വപ്നം പോലൊരു നാട് - ചിമഞ്ചിക

ചിമഞ്ചിക എന്ന നാട്ടിലെ ആദ്യമഴയിൽ ഒരു ചെടി മുളച്ചു. അതിൽനിന്നും സുന്ദരിയായ ഒരു പെൺകുട്ടി പ്രത്യക്ഷയായി.

"യുഖി"

മനുഷ്യൻ ചൂഷണം ചെയ്ത് വികലമാക്കിയ ഭൂമിയെ പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ പ്രകൃതി ഒരുക്കിയ സംരക്ഷണ സേനയുടെ സർവ്വസൈനാധിപ.

യുഖി ❤️
September 24, 2023 at 11:38 AM
എല്ലാവരുടെയും ഫോളോ list നോക്കി ഫോളോ ചെയ്യുന്നുണ്ട്. ആരെങ്കിലും ഒക്കെ respond ചെയ്യുമോ?
September 24, 2023 at 11:31 AM
Instagram ന്ന് ആരും വേണ്ട
September 24, 2023 at 11:26 AM
Fb ന്നാരേലും ഉണ്ടോ?
September 24, 2023 at 11:26 AM
നവാഗതർക്ക് പരിഗണന ഉണ്ടോ?
September 24, 2023 at 11:24 AM
നമസ്കാരം മലയാളം
September 24, 2023 at 11:23 AM