Vyshak Mohan
banner
vyshak.bsky.social
Vyshak Mohan
@vyshak.bsky.social
Movies, Art, Food and Opinions - Mostly Loud and Unfiltered.
ഓഫീസ് ഡെസ്‌ക്കിൽ ഒരു പഴം കൊണ്ടുവച്ചതേ ഓർമയുള്ളൂ. മൊത്തം ഉറുമ്പ്... എവിടുന്ന് വന്നോ ആവോ😐
May 27, 2025 at 10:07 AM
കാറ്റും മഴയൊക്കെ കാണുമ്പോ തന്നെ പേടിയാവുന്നു😳
May 26, 2025 at 12:26 PM
എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ പോവും... എന്നിട്ടത് ചെയ്യാതെ വേറെന്തെങ്കിലുമൊക്കെ ചെയ്ത് തിരിച്ച് വരുമ്പോ ചെയ്യാൻ പോയ കാര്യം ഓർമവരും😬
വല്ലാത്തൊരു ജീവിതം തന്നെ🤯🤦🏻
January 19, 2025 at 4:06 PM
സത്യം പറ ചേട്ടായി... ഇങ്ങനൊരു ദിവസം ചേട്ടായി ആഗ്രഹിച്ചിരുന്നതല്ലെ?
അതിനു ശേഷം കുഴുവേലി ലോനപ്പൻ്റെ ചിരിച്ചോണ്ടുള്ള എക്സ്പ്രഷൻ🥵🔥

Rifle Club is 🔥🔥🔥🔥🔥
January 19, 2025 at 8:26 AM
ദിവസവും ആഴ്ചയുമൊന്നും തീരുന്നത് അറിയുന്നില്ല.. ഏതാ സ്പീഡ്🙄
January 18, 2025 at 5:36 AM
ചെറിയ സമാധി പൊളിച്ചപ്പൊ വലിയ സമാധി ഉണ്ടാക്കി.. എന്നിട്ട് മഹാസമാധി എന്ന് പേരും കൊടുത്തു...
ചെറിയ തോതിൽ പ്രാദേശികമായി ഒതുങ്ങി പോവേണ്ട ഒരു സമാധിയെ ഇന്ന് കേരളം മൊത്തം അറിയുന്ന ലെവലിൽ ആക്കി.. അതിൻ്റെ ചടങ്ങുകളൊക്കെ ന്യൂസ് ചാനെലിൽ ലൈവും... കേരളം വല്ലാതെ മാറിയിരിക്കുന്നു🤦🏻
January 17, 2025 at 10:11 AM
ഒരു ഭാഗത്ത് ആള് സമാധി ആവുന്നു.. മറു ഭാഗത്ത് മോർച്ചറിയിൽ ആൾക്ക് ജീവൻ വെക്കുന്നു... എന്തൊക്കെയാ ഇവിടെ നടക്കുന്നെ🙆🏽🙄
January 16, 2025 at 11:11 AM
നിറം, നീളം, തടി, മുടി ഇതൊക്കെവെച്ച് ആൾക്കാരെ കളിയാക്കുന്നതും ഐഡൻ്റിഫൈ ചെയ്യുന്നതൊക്കെ മനുഷ്യന്മാർ ഉള്ള കാലത്തോളം ഉണ്ടാവും.. സമൂഹം എത്ര പുരോഗമിച്ചാലും ഇതിൻ്റെ പേരിലുള്ള വിവേചനവും കളിയാക്കലുകളും ജീവിതത്തിൻ്റെ ഏതെങ്കിലും ഘട്ടത്തിൽ എല്ലാവരും അഭിമുഖീകരിക്കേണ്ടി വരും.
ഞാൻ അങ്ങനെ ചെയ്യില്ല എന്ന ഒരു തീരുമാനം എടുക്കാൻ മാത്രമേ നമുക്ക് പറ്റു. അപ്പുറത്തുള്ള ആളും അതുപോലെ ചെയ്യും എന്നതിൽ യാതൊരു ഉറപ്പുമില്ല.
January 15, 2025 at 9:22 AM
ബോച്ചെ ജയിലിലേക്ക് തന്നെ തിരിച്ച് പോവേണ്ടിവരുന്ന പൊലുണ്ടല്ലോ.
January 15, 2025 at 6:48 AM
കട്ടൻ ചായ ആണോ പാൽചായ ആണോ ഇഷ്ടം??
January 15, 2025 at 6:11 AM
കേരളത്തിൽ അന്ധവിശ്വാസം കൂടി വരുന്ന പോലുണ്ട്🙄
January 14, 2025 at 9:35 AM
സ്റ്റോക്ക് മാർക്കറ്റ് ഇനി അടുത്തെങ്ങും കരകയറുന്ന ലക്ഷണമില്ലാ... കുറേ ദിവസായിട്ട് ഫുൽ ചുവപ്പാണ്🫤
January 13, 2025 at 4:44 AM
ഇൻസ്റ്റാഗ്രാം റീൽസ്സിൽ കുടുങ്ങി കിടപ്പാണ്... അങ്ങോട്ടേക്ക് പോയാൽ പിന്നെ ബോധം വരുമ്പോഴേക്ക് അര മുക്കാ മണിക്കൂർ പോയിക്കിട്ടും🙄😬
January 12, 2025 at 5:49 PM
ബ്ലൂസ്കൈയിൽ എൻ്റെവക ഒരു ബ്ലൂസ്കൈ😁
January 12, 2025 at 8:50 AM
ഫയൽ സേവ് ചെയ്യാൻ വേണ്ടി പോവുന്ന സമയം തന്നെ അത് ക്രാഷാവുന്നത് എന്ത് ദ്രാവിഡാണ്🫤
January 10, 2025 at 1:10 PM
ഇവിടെ വന്ന് എന്തൊക്കെയോ പറയണമെന്നുണ്ട്... പക്ഷേ പ്രത്യേകിച്ചൊന്നും പറയാനുമില്ല..🫤🙄
January 10, 2025 at 11:04 AM
സലാർ മൂവി റിപ്പീറ് വാച്ചിൽ അടിപൊളിയാണ്👌🏽🔥... ആദ്യം കണ്ടപ്പോ വെലുത്തായിട്ടൊന്നും തോന്നിയിരുന്നില്ല😐
December 31, 2024 at 5:26 AM
എൻ്റെ പുതിയ digital painting🙂
December 30, 2024 at 12:15 PM
അങ്ങനെ ഒരു ക്രിസ്മസ് കൂടി കഴിഞ്ഞു.. ഇനി പുതു വർഷത്തിനായുള്ള കാത്തിരിപ്പ്...
December 25, 2024 at 2:08 PM
ഇവിടാരെങ്കിലും ഉണ്ടൊ??🤔🙄
December 23, 2024 at 3:57 PM