TJ
tjvelathan.bsky.social
TJ
@tjvelathan.bsky.social
Good Morning... ❤️😇😇😇
September 22, 2023 at 8:42 AM
നമ്മൾ സ്നേഹിക്കുന്നവരെ അല്ല,
നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചറിയുക,
അവരെ സ്നേഹിക്കുക.. 💙
August 8, 2023 at 7:23 AM
കർത്താവെ bot ആന്നോ @lovefairy.nl
August 8, 2023 at 7:14 AM
ആരെയും പരിഹസിക്കരുത്.. ന്യുനതകളില്ലാത്ത മനുഷ്യരില്ല, എല്ലാം തികഞ്ഞവരെ മാത്രമായി സൃഷ്ടിച്ചിട്ടുമില്ല ദൈവം... 🙏
August 8, 2023 at 7:08 AM
ഒരു മിത്ത് മാത്രമായ് മഹാബലിയും, അതിന്റെ അനുബന്ധമായി നടത്തി വരുന്ന ഓണാഘോഷ മിത്തും വരവായി... 🏵️🏵️🏵️🏵️
August 8, 2023 at 7:03 AM
ഓർമ്മകളുടെ രാത്രിമഴയിൽ ഞാൻ പെയ്തു തീരുകയാണ്.. 🌧️🌧️
August 8, 2023 at 6:59 AM
Hi all... ✨✨
My first post... 😇😇
August 8, 2023 at 2:44 AM