താനാരാ
banner
thaanaaraa.bsky.social
താനാരാ
@thaanaaraa.bsky.social
:)
മസ്ക് അണ്ണൻ അവിടെ എന്തോ $1 പരിപാടി കൊണ്ട് വരുന്നുണ്ട് എന്ന് കേട്ടു. അപ്പൊ ബിസ്കിയിലേക്ക് ഒരു കുത്തൊഴുക്ക് ഉണ്ടാവാൻ ചാൻസുണ്ട് 😅
October 19, 2023 at 5:24 AM
വീക്കെൻഡ് 😃
October 13, 2023 at 11:54 AM
കുറച്ച് ഇൻവൈറ്റ് കോഡ് കിട്ടിയിരുന്നെങ്കിൽ ട്വിറ്ററിലെ ആർക്കേലും കൊണ്ടോയി കൊടുക്കാമായിരുന്നു 😃
October 8, 2023 at 2:55 PM
ബിസ്കി.. നല്ല പേര് 😌
October 1, 2023 at 11:49 AM
X പൂട്ടിപ്പോയി എല്ലാരും ബ്ലൂസ്കൈയിൽ എത്തുന്ന കിനാശ്ശേരി.. അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം 😌
October 1, 2023 at 6:39 AM
സെറ്റപ്പ് കൊള്ളാം 😃
October 1, 2023 at 6:35 AM