banner
sulfiyaarsh.bsky.social
@sulfiyaarsh.bsky.social
Goharain 🧘‍♀️

Learning spirituality from @alratv

My Sufi master @younus380
അള്ളാഹു ഉദ്ദേശിച്ച യഥാർത്ഥ ദീനുൽ ഇസ്ലാം (ഖൽബിയായ ജ്ഞാനം), ദീനിൻറെ റൂഹായാ 'തസവുഫ് ',ഖുർആൻ ന്റെ യഥാർത്ഥ ആത്മീയ പൊരുൾ, ദികരെ ഖൽബ് എന്നിങ്ങനെ മഹത്തായ ഇൽമുകൽ പഠിക്കാൻ.

കാണുകALRA MISSION KERALA ON YOUTUBE
September 18, 2025 at 10:44 AM
June 28, 2025 at 6:34 AM
June 27, 2025 at 4:39 AM
June 24, 2025 at 2:17 PM
പിന്നീട് അള്ളാഹു പറയുന്നു :“ഇപ്പോൾ നീ ഇറങ്ങിച്ചെല്ലുക, ഇനി നിന്നെ കാണുന്നവർ എന്നെ കാണുന്നു "

ഹസ്രത്ത് റിയാസ് അഹ്‌മദ്‌ ഗോഹർഷാഹി ❤️
June 24, 2025 at 2:13 PM
June 19, 2025 at 2:00 PM
June 19, 2025 at 1:57 PM
June 15, 2025 at 4:46 AM
*ദീൻ എന്നത് താടിയും തലപ്പാവും വെക്കുന്നതിന് മാത്രമുള്ള പേരല്ല, അതെല്ലാം വെറും പ്രദർശനം മാത്രം.*

www.instagram.com/reel/DBKHc5B...

💖 _സയ്യിദി യൂനുസ്_
_അൽഗോഹർ_ 💖

Watch alra TV On YouTube
June 15, 2025 at 4:45 AM
*ഹദീസിൽ വന്നിട്ടുണ്ട് എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലുമായി ബൈഅത് ചെയ്യുമെന്ന്..*

*അതിനാൽ ദജ്ജാൽ ഒരു പണ്ഡിതൻ തന്നെയാവണമല്ലോ അവർക്ക് ബൈഅത് ചെയ്യാൻ...*

www.instagram.com/reel/C99vqtR...

youtube.com/shorts/qzO6l...

💖 _സയ്യിദി യൂനുസ് അൽഗോഹർ_ 💖

Watch alra TV On YouTube
June 15, 2025 at 4:37 AM
*നബി (സ്വ) തങ്ങളുടെ ഏറ്റവും വലിയ സുന്നത്ത് എന്താണ്..?*

*ഇത്തിബാഇനെക്കാളും, അല്ലാഹുവിന്റെ ദർശനത്തെക്കാളും വലിയ സുന്നത്ത് ഏതാണ്..?*

www.instagram.com/reel/C8rYPSp...

youtube.com/shorts/Eivqv...

💖 _സയ്യിദി യൂനുസ് അൽഗോഹർ_ 💖

Watch alra tv on YouTube
June 13, 2025 at 8:18 AM
*_അല്ലാഹുവിന്റെ ഭാഷ അറബിയാണോ..?_*

*അങ്ങനെയെങ്കിൽ മറ്റു ഭാഷകളിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പൊൾ അവന് മനസ്സിലാവുമോ...?*

_സയ്യിദി യൂനുസ് അൽഗോഹർ_ 💖

Watch alra TV On YouTube
June 13, 2025 at 7:51 AM
*_മരിച്ചു പോയ മഹാത്മാക്കൾ സഹായിക്കുമോ...?_*

*ഈ കാര്യത്തിലാണ് തസവുഫിനെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമായ രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ ഉണ്ടായത്...*

_സയ്യിദി യൂനുസ് അൽഗോഹർ_ 💖

Watch alra tv on YouTube
June 12, 2025 at 6:40 AM
*ഇഷ്ക്ക് ജീവിതത്തിൻറെ മരണമാണ്, മരണത്തിന്റെ ജീവിതവുമാണ്.*

_സയ്യിദി യൂനുസ് അൽഗോഹർ_ 💖
@alratv
@younus_algohar

Watch ALRA Tv on YouTube
June 12, 2025 at 6:34 AM
നിസ്കാരം ഒഴിവാക്കരുത്

*നിസ്കാരം അല്ലാഹുവിൻറെ അർശിൽ നിന്നും നബി തങ്ങൾ കൊണ്ടുവന്ന സമ്മാനമാണ്...*

*നെഞ്ചിലെ ഖൽബന്ന അവയവം കൊണ്ടാണ് നിസ്കാരം അല്ലാഹുവിൽ എത്തിച്ചേരുന്നത്...*

_സയ്യിദി യൂനുസ് അൽഗോഹർ_ 💖

Watch ALRA Tv on YouTube``
@alratv
@younus_algohar
June 12, 2025 at 6:32 AM