സ്‌ട്രെയ്ഞ്ചർ
strangerat2021.bsky.social
സ്‌ട്രെയ്ഞ്ചർ
@strangerat2021.bsky.social
ഈലോൺ മസ്കിന്റെ പോൺ സൈറ്റിൽ നിന്നും രക്ഷപ്പെട്ട് വന്ന പൗരൻ 🙄
#തോൽവിFC നല്ല റിലാക്സ് മൂഡിൽ കാണാൻ പറ്റിയ സിനിമയാണ്.
January 14, 2024 at 5:24 AM
നല്ല കുളിരുള്ള പ്രഭാതം ആശംസിക്കുന്നു.
January 13, 2024 at 2:32 AM
പൂച്ച വെറുതെ വന്ന് രണ്ട് തവണ മോങ്ങിയാ ഫുഡ്‌ റെഡി.
January 12, 2024 at 11:09 AM
പതിവുപോലെ പുതുവർഷം മൂഞ്ചിതുടങ്ങി.
January 12, 2024 at 11:06 AM
ട്വിറ്റെർ നല്ലൊരു സോഷ്യൽ മീഡിയ ആയിരുന്നു, ഇന്നതിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.
January 12, 2024 at 6:02 AM
പ്രഭാതം ഇതുവരെ വിട്ടുപിരിഞ്ഞിട്ടില്ല..!
January 12, 2024 at 6:00 AM
ഏതോ രാജ്യക്കാരൻ വന്ന് ഫേവ് അടിച്ചിട്ട് പോയിട്ടൊണ്ട് 🙄
January 11, 2024 at 2:45 PM
ഇനി പൂരങ്ങളുടെ കാലം...
January 11, 2024 at 2:42 PM
വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ്, മൂന്ന് ദിവസത്തെ ഉത്സവം...
January 11, 2024 at 2:41 PM
നിന്നെ അൺഫോളോ ചെയ്തിട്ടുണ്ടെഡാ
January 11, 2024 at 2:38 PM
അപേക്ഷ സമർപ്പിച്ചിട്ട് കുറെയായി, ഇന്നാണ് ഇൻവിറ്റേഷൻ കിട്ടിയത്.
January 11, 2024 at 2:33 PM
പഴയ ട്വിറ്റെർ ശരിക്കും ഓർമ്മവരുന്നുണ്ട്...
January 11, 2024 at 2:13 PM