സെബിച്ചൻ
sebimathew.bsky.social
സെബിച്ചൻ
@sebimathew.bsky.social
ഛായ...
March 11, 2025 at 11:45 AM
November 19, 2024 at 4:28 PM
ആ ചുവന്ന പനിനീർപ്പൂവ്...
November 14, 2023 at 8:14 AM
ഉള്ളിലിരുന്ന് കത്തിയെതെല്ലാം ഒരിക്കൽ കത്തായി മാറിയിരുന്ന കാലത്തെ ഓർമിപ്പിച്ച് കൊണ്ട് അവിടെയും ഇവിടെയും സുഖമെന്നു തോന്നിപ്പിക്കും പോലൊരു കത്ത് പെട്ടി.
October 25, 2023 at 4:02 AM
നിസാമുദ്ദീൻ...
October 21, 2023 at 9:29 AM
അണ്ണാറക്കണ്ണാ നീയുമൊരു ധ്യാനബുദ്ധൻ
October 20, 2023 at 5:02 AM
നീ
കണ്ടുപിടിക്കുന്ന
ഇടങ്ങളില്‍ മാത്രം
ഒളിച്ചിരുന്ന
സാറ്റുകളി.
നിന്നെ
കെട്ടിപ്പിടിക്കാന്‍
കൊതിച്ചുള്ള
കണ്ണുകെട്ടിക്കളി.
തൊട്ടു മുട്ടിയിരിക്കാന്‍
കണ്ണന്‍ ചിരട്ടകളില്‍
കഞ്ഞിയും കറിയും
വെന്തു വിളമ്പിയ
അടുക്കളക്കളി.
October 11, 2023 at 2:25 PM
തണൽ
October 11, 2023 at 7:37 AM