5pavam
banner
panchapavam.bsky.social
5pavam
@panchapavam.bsky.social
ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാവുമെന്ന് തോന്നിയിട്ടുണ്ടാകാം.
October 25, 2023 at 12:54 PM
പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ
October 25, 2023 at 12:51 PM
കറൻ്റില്ല ഇവിടെ
October 25, 2023 at 12:50 PM
ഒരു കാരണവും ഇല്ലാണ്ടെന്തിനാണ് വളരെ മനോഹരമായവയെ നശിപ്പിക്കുന്നത്
October 25, 2023 at 12:47 PM
കുറച്ച് പണിയെടുത്തേക്കാം 😌
October 25, 2023 at 8:54 AM
കുറച്ച് വർഷം കഴിഞ്ഞ് psc ക്ക് ചോദിക്കുമായിരിക്കും
October 25, 2023 at 8:49 AM
ഒന്നാം പപ്പടലഹള 🥹
October 25, 2023 at 8:48 AM
നിറയെ പൂക്കളും ചെറിയ ചാറ്റൽമഴയും 🥹❤️
October 25, 2023 at 8:48 AM
ഏതെങ്കിലും ഇൻസ്റ്റാ റീൽസിൽ നോക്കാം 😌
October 25, 2023 at 8:42 AM
ഫോണെടുത്ത് വിളിച്ചാൽ ഏത് പാതിരാത്രി ആണെങ്കിലും എന്തും കളഞ്ഞിട്ട് ഓടി വരുന്ന ഒരാളെങ്കിലും ജീവിതത്തിൽ കൂടെക്കാണും. പക്ഷേ വിളിക്കാൻ പറ്റിയില്ലെങ്കിലോ? 😑
October 25, 2023 at 8:35 AM
നമ്മുടെ കാര്യം നമുക്കല്ലെ അറിയാവൂ.
October 25, 2023 at 8:26 AM
ജയ ജയ ജയ ഹേയിൽ പറയുന്നത് പോലെ.
October 25, 2023 at 8:26 AM
കളിയാക്കാത്തവരുടെ കൂട്ട് കൂടിയാൽ മതി. മറ്റുള്ളവരെ മൈൻഡ് ചെയ്യണ്ട.
October 25, 2023 at 8:25 AM
തടി കുറയ്ക്കാനെന്നും പറഞ്ഞ് ഒന്നും കഴിക്കാതെ ഇരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. ആവശ്യത്തിന് കഴിക്കുക തന്നെ വേണം.
October 25, 2023 at 8:24 AM
Vegetables കൂടുതൽ കഴിച്ചാൽ മതി.
October 25, 2023 at 8:22 AM
ഫുഡ് പിക് പോസ്റ്റെയ്യുന്നത് ഒട്ടും ഇഷ്ടമല്ല.

ഫുഡ് ഒട്ടും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാരും എല്ലാരേം പോലെ അല്ലാ എന്ന കാര്യം മനസ്സിലാക്കിയത് അപ്പോഴാണ്. പിന്നെ ഇത്യുവരേം ഫുഡ് പിക് ഒരിടോം പോസ്റ്റെയ്തിട്ടില്ല.
October 25, 2023 at 8:16 AM
😶
October 24, 2023 at 2:49 PM
അതിന് വെളിയിൽ ആരെങ്കിലും കാണുമല്ലോ. അതാണ് വേണ്ടത്.
October 24, 2023 at 2:48 PM
ഇനി അങ്ങോട്ട് നോക്കനേൽ പുതിയ അക്കൗണ്ട് എടുക്കണം
October 24, 2023 at 2:36 PM
എൻ്റെ അക്കൗണ്ട് ഇതിനകം ഡിലീറ്റ് ആയിക്കാണും
October 24, 2023 at 2:34 PM
😌😌
October 24, 2023 at 1:08 PM
മലയൻ കുഞ്ഞിലെ ഒരു പാട്ടുണ്ട്. ആദ്യം കേട്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പിന്നെ രണ്ട് മൂന്ന് തവണ ഹെഡ്സെറ്റ് വച്ച് കേട്ടപ്പോ അടിക്ടായിപ്പോയി.
October 24, 2023 at 1:01 PM
അത് മതി 😌
October 24, 2023 at 1:00 PM
നല്ല രസമല്ലെ ഇതൊക്കെ കേൾക്കാൻ
October 24, 2023 at 1:00 PM