Maximus
banner
nomadstone.bsky.social
Maximus
@nomadstone.bsky.social
മുഴുവൻ പേര് Maximus Decimus Meridius. തൽകാലം അത്രേം അറിഞ്ഞാ മതി...
കുറെ കാലം കൂടി ഒന്ന് ഇങ്ങോട്ട് എത്തി നോക്കീതാ 🫣
February 4, 2024 at 10:27 AM
കുറച്ച് കാലം കൂടിയാണ് ഇങ്ങോട്ട് ഒന്ന് എത്തി നോക്കാൻ പറ്റിയത്

പരിചയക്കാരു മുഴുവനും ട്വിറ്ററിൽ ആയോണ്ട് ഇവിടെ വരാൻ ചെറിയ ഒരു മടി
October 29, 2023 at 8:05 AM
@stallion8500.bsky.social വെൽക്കം ടു ഊട്ടി...
October 11, 2023 at 11:34 AM
ആദ്യത്തെ തിരക്കും ഇടിയും ഒക്കെ കഴിഞ്ഞെന്ന് തോന്നുന്നു...

ഇപ്പൊ പുതിയതായി ആരേം കാണുന്നില്ലല്ലോ
September 25, 2023 at 12:07 PM
Good morning skeets. എല്ലാവർക്കും നല്ലൊരു weekend ആശംസിക്കുന്നു
September 22, 2023 at 11:33 PM
@joe001.bsky.social വെൽക്കം വെൽകം
September 21, 2023 at 10:57 AM
നേരം വെളുത്തു എഴുന്നേക്കുമ്പോ ആദ്യം twitter നോക്കികൊണ്ടിരുന്ന ഞാൻ ഇപ്പൊ bluesky നോക്കി തുടങ്ങീട്ടുണ്ട്...

എന്താവുവോ എന്തോ
September 20, 2023 at 10:45 PM
good morning ചങ്കുകളെ 🤗🥰
September 20, 2023 at 10:03 PM
വന്തിരിക്കിറ ഇടം സൂപ്പർ
പട്ടെ കലക്കലാം

ബാക്കി ഉള്ളോരേ കൂടി വിളിച്ചോണ്ട് വരണം
September 20, 2023 at 2:39 AM
കുറെ പരിചയക്കാരെ ഒക്കെ ഇവിടെ കണ്ടപ്പോ എന്തൊരു ആശ്വാസം.
മസ്കിനു നന്ദി 😁
September 19, 2023 at 8:55 PM
X എങ്ങാനും paid ആക്കിയാൽ പോകാൻ ഒരിടം ഇല്ലാത്തോണ്ട് ഇവിടേം ഒരു ബ്രാഞ്ച് തുടങ്ങാന്ന് വെച്ച്... 🫣
September 19, 2023 at 3:05 PM