അൽ-ദാദ🏏ഫാൻ⚽️
niknihal123.bsky.social
അൽ-ദാദ🏏ഫാൻ⚽️
@niknihal123.bsky.social
എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡ | ∞INIESTA | ഉത്തരവാദിത്വമുള്ള കായിക പ്രേമി.
ബാഴ്സയുടെ കളി കണ്ടിട്ട് കിളിക്കൂട് നിർത്തി സീസൺ മൊത്തം ക്വിറ്റ് അടിക്കേണ്ട അവസ്ഥയാണ് മുന്നിൽ.
September 2, 2025 at 4:53 AM
ലീഗ് സീസൺ വിജയകരമായി അവസാനിച്ച സ്ഥിതിക്ക് കിളികൂടിൽ നിന്നും റെസ്റ്റ് എടുക്കുന്നതാണ് നല്ലത്.
May 24, 2025 at 1:56 PM
Reposted by അൽ-ദാദ🏏ഫാൻ⚽️
ഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക്‌ എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള്‌ കൂടാൻ ഇനി വേടന്റെ റാപ്പ്‌ വെക്കണോ ... എന്താണ്‌ വേണ്ടത്‌
പിരിവ്‌ തുടങ്ങട്ടേ ?
May 24, 2025 at 6:24 AM
വീണ്ടും കിളിക്കൂട് ഡൗൺ
May 24, 2025 at 1:54 PM
കിളിക്കൂട് ഒക്കെ അടിച്ച് പോകുന്ന ലക്ഷണമാണ്...ഇന്നലെ തൊട്ട് തുടങ്ങിയത് ആണ്
March 11, 2025 at 8:50 AM
അങ്ങനെ ബാഴ്സ വീണ്ടും വിജയ വഴിയിൽ ഇങ്ങനെ....
March 3, 2025 at 6:18 AM
കിടിലൻ ചാൻസ്...മാക് മിസ്... ഒനാന കിടിലൻ സേവ്
January 5, 2025 at 4:46 PM
മാച്ച് വീക്ക് ഇല്ലാത്ത വീ ക്കെൻറ്..ഇനി അടുത്ത കൊല്ലം തോറ്റാൽ മതി
December 29, 2024 at 3:55 AM
ആരോപണ വിധേയമായ സീരിയൽ ഏതാണെന്ന് ആലോചിച്ച് ആരും തല പുണ്ണാക്കണ്ട... ആരാണ് ഈ സീരിയൽ പ്രൊമോട്ട് ചെയ്തത് എന്ന് കേട്ടാൽ ഞെട്ടൽ ഒക്കെ മാറും
December 28, 2024 at 9:56 AM
കൊറിയൻ ലാലേട്ടൻ്റെ അടുത്ത റൗണ്ടപ്പ് സംരംഭമായ പണിശ്മെൻ്റ് ആണ് കാണുന്നത്. സൈബർ ക്രൈം ലോകത്തെയാണ് നായകൻ ഇത്തവണ വേട്ടയാടുന്നത്
December 27, 2024 at 2:03 PM
ലെവൻഡോവ്സ്കി 🤝 ഹാലൻഡ്
December 26, 2024 at 6:14 PM
പത്തും ഇരുവതും കൊല്ലമായി ലീഗില്ലാതെ ബാക്കിയുള്ളോരെ ഡൗൺഫാൽ മാത്രം നോക്കിയിരിക്കുന്ന ഫാൻസിന്റെ അവസ്ഥ നമ്മളും മനസിലാക്കണം.
December 23, 2024 at 4:31 AM
ഇനി പെട്ടെന്ന് കാണാൻ ഉള്ളത് വാട് ഈഫ് പുതിയ സീസൺ തന്നെ
December 23, 2024 at 4:27 AM
വസീമക്രത്തിന്റെ ട്വീറ്റ് കണ്ട ഉടനെ തന്നെ ഡൗണ്ലോഡ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് കൂടി എടുത്തിട്ട് ജെക്കാൾ സീസൺ അങ്ങു ഫുൾ ആക്കി
December 23, 2024 at 4:25 AM
വിചാരിച്ച പോലെ ലെവ അൾട്ടിമേറ്റ് കടമായി
December 22, 2024 at 4:57 AM
സിറ്റി ഇന്നും തോൽവി തന്നെ എന്നാണ് തോന്നുന്നത്
December 21, 2024 at 1:10 PM
ഇക്കൊല്ലത്തെ എന്നല്ല, എക്കാലത്തെയും മികച്ച തിയേറ്റർ എക്സ്പീരിയൻസിൽ ഒന്ന് തന്നെ ഡ്യൂൺ 2. ഇനി സൂപ്പർമാൻ വല്ലോം പോയി ഐമാക്സിൽ തല വെക്കണം.
December 21, 2024 at 5:36 AM
അടുത്തുള്ള സ്ഥലങ്ങളിൽ എല്ലാം അംബേദ്കറുടെ ചിത്രവും വെച്ച് സ്റ്റേജിൽ പാട്ടും ബഹളവും ഒക്കെയാണ് കാണാർ...അങ്ങേർ ഉണ്ടായിരുന്നേൽ ചൂരൽ എടുത്തേനെ എന്ന് തോന്നി പോകും.
December 18, 2024 at 1:59 PM
കോൺഗ്രസ് ആന്റി അമ്പേദ്കർ എന്ന്...അപ്പൊ നിങ്ങളോ എന്ന് ചോദിച്ചാൽ അത് പിന്നെ ആന്റി കോൺസ്റ്റിറ്റ്യൂഷൻ
December 18, 2024 at 1:54 PM
മുദ്രിക്ക് കുടിച്ച സാധനം ചെൽസി ബാക്കി പ്ലെയേഴ്‌സിന് കൊടുത്തിട്ടില്ല എന്നുറപ്പാണ്.. ഇമ്മതിരി ഊള പെർഫോമൻസ് ഒന്നും ആരും കാഴ്ച്ച വെക്കുന്നില്ലലോ
December 17, 2024 at 1:48 PM
ചീത്ത കേട്ട് കേട്ട് അവസാനം കെയേൽ രാഹുൽ നന്നായി...ഹിറ്റ്മാനൊക്കെ നല്ല പെടയുടെ കുറവാണ്
December 17, 2024 at 7:24 AM
അവസാന വിക്കറ്റ്...ഫോളോഓൺ തന്നെ
December 17, 2024 at 7:24 AM