നക്ഷ
banner
naksha.bsky.social
നക്ഷ
@naksha.bsky.social
അങ്ങനൊന്നും ഇല്ല
മഴയുണ്ടോ
May 30, 2025 at 4:28 AM
I hate the world
April 12, 2024 at 3:23 AM
സ്നേഗബരത്ത്
March 30, 2024 at 8:32 AM
ജീവിതം മടുത്തു ഗയ്‌സ്
March 29, 2024 at 7:12 AM
ഇവിടെ മൊത്തം പൊറോട്ട ആണല്ലോ
November 23, 2023 at 7:24 AM
ജീവിതം ബിസ്ക്യ പോലെ ആണ്
ചിലപ്പോ ഇരുണ്ട മേഘത്തോടെ
ചിലപ്പോ വെളുത്ത മേഘത്തോടെ
ചിലപ്പോ ക്ലിയർ സ്കൈ

🥲
November 20, 2023 at 6:57 AM
ബിസ്ക്യ ലൈഫ് എങ്ങനെ പോകുന്ന് കൂട്ടുകാരെ
November 20, 2023 at 6:52 AM
എപ്പോ പണിക്ക് പോണു എന്നത് ഒരു വിഷയമല്ല ബട്ട് കറക്റ്റ് ടൈംന് ഇറങ്ങണം
November 20, 2023 at 6:51 AM
🥺
November 8, 2023 at 5:03 AM
ഇതിനാത്ത് മീഡിയ ഇടാൻ പറ്റണില്ല
November 3, 2023 at 10:54 AM
റംഷിക്ക 👎🏽
November 2, 2023 at 1:31 PM
ദക്ഷേച്ചി ഫുൾ വൈബ്
November 2, 2023 at 1:15 PM
കുടിച്ച് കുടിച്ച്
November 2, 2023 at 1:11 PM
എന്താണ് ഇന്നത്തെ ചർച്ചാവിഷയം
November 2, 2023 at 1:10 PM
🥺
October 15, 2023 at 8:00 AM
ശോകമൂകമായിങ്ങനെ ഇരിക്കുവാണ്
October 10, 2023 at 5:32 PM
എന്തൊക്കെയുണ്ട് നീലാകാശമേ വിശേഷങ്ങൾ
October 5, 2023 at 7:58 AM
ജീവിതം മടുത്തു ഗയ്‌സ് 🥺
October 3, 2023 at 5:43 AM
എന്തൊക്കെയുണ്ട് കൂട്ടുകാരാ വിശേഷങ്ങൾ
September 25, 2023 at 2:51 PM
ഇതിൽ വീഡിയോ ഇടാൻ പറ്റൂലല്ലേ 😢
September 19, 2023 at 8:09 PM
മാർക്ക്‌ ആന്റണി ഫസ്റ്റ് ഹാഫ് കൊള്ളാം 100% തിയേറ്റർ വാച്ച് ആണ് ott കണ്ട ഈ രസം കിട്ടും തോന്നണില്ല
September 19, 2023 at 6:19 PM
50 ഫോള്ളോവെർസ് ആയിട്ടുവേണം സെലിബ് ആണെന്ന് പറഞ്ഞ് പരത്താൻ
September 19, 2023 at 4:36 PM
@lolamahi.bsky.social ഐ ലവ് യു
September 19, 2023 at 3:04 PM
ട്വിറ്റെറീന്നുള്ള കുത്തൊഴുക്കാണല്ലോ
September 19, 2023 at 3:04 PM
എന്റെ കോഡ് അടിച്ചോണ്ട് പോയേക്കുന്ന് 😭😭😭

Btw വെൽക്കം ടു ബ്ലൂസ്ക്യ 😡🫶🏼
September 19, 2023 at 6:28 AM