പൊ.ഇ.ക
moralpolice.bsky.social
പൊ.ഇ.ക
@moralpolice.bsky.social
ഇവിടെ മൊത്തം മ്ലേച്ഛത ആണ്. എക്‌സിലേക്ക് തന്നെ പോയേക്കാം
October 10, 2023 at 7:24 PM
ചന്തി എന്നൊക്കെ എങ്ങിനെ ആണ് സ്കീറ്റിൽ റെക്കോർഡ് ആക്കി വെക്കുക 🤌
October 10, 2023 at 7:21 PM
ഓർമകളിൽ നീനേച്ച്ചീ
October 10, 2023 at 7:20 PM
ഛെ വേണ്ടായിരുന്നു
October 10, 2023 at 7:16 PM
ഛേ!!!!!
October 10, 2023 at 7:13 PM
കോഡുള്ളവൻ കോഡില്ലാത്തവന് കൊടുക്കുക എന്നല്ലേ ജീസസ് പറഞ്ഞിരിക്കുന്നത്.
October 10, 2023 at 6:13 PM
നേരത്തെ എണീറ്റ് വന്നിട്ടെന്തിനാ.

ആ പ്രത്യേകിച്ചൊന്നും ഇല്ല. പിന്നെ എന്തെങ്കിലും ഓക്കെ പറയേണ്ടേ
October 10, 2023 at 5:50 PM
ഓപ്പൺഹൈയമർ ഓട്ടീട്ടിയിൽ വന്നോ? #ഹെല്പ്
October 10, 2023 at 5:31 PM
+1
റ്റ്വിറ്റർ സോറി എക്സ്‌ ഫോണീന്ന് കളഞ്ഞു...!!
ഇനി സ്കീറ്റിംഗിൽ കോൺസണ്ട്രേറ്റ്‌ ചെയ്യാനാ പ്ലാൻ..!!
October 10, 2023 at 5:27 PM
ദക്ഷേച്ചിക്ക് വരെ കണ്ടെന്റ് ഇല്ലേൽ പിന്നെ ആർക്കാണ് കണ്ടെന്റ്ഉണ്ടാവുക 😕
October 10, 2023 at 12:46 PM
+1
രണ്ടിടത്തും പോയിട്ട്‌ ഒരിടത്ത്‌ ഇടാൻ പോലും കണ്ടന്റ്‌ കിട്ടുന്നില്ലാ....!!
October 10, 2023 at 12:45 PM
+1
ഇത്രേം എക്‌സൈറ്റ്‌മെൻ്റ് ഇല്ലാത്ത ഒരു വേൾഡ് കപ് കണ്ടിട്ടില്ല. 👎🏻
October 10, 2023 at 12:45 PM
ഒരു കാര്യം ചെയ്യാനാനുള്ള ഭയങ്കരമായ പ്രോവെക്കേഷൻ ഉള്ളിൽ നിന്നും വരുന്നുണ്ട്. കടിച്ച് പിടിച്ച് ഇരിക്കുകയാണ്
October 10, 2023 at 12:44 PM
ഇതിൽ സെക്കണ്ടറി അക്കൗണ്ട് ആഡ് ചെയ്യാനുള്ള ഓപ്‌ഷൻ ഇല്ലല്ലേ
October 10, 2023 at 9:15 AM
മണിക്കുട്ടി സ്കീയെല്ലിലൂടെ ഓടുന്നുണ്ട്
October 10, 2023 at 8:50 AM
ഇവിടാണെങ്കിൽ കേക്കാനും ആളില്ല
October 10, 2023 at 8:30 AM
നമ്മുടെ ഒക്കെ സങ്കടങ്ങൾ ഒന്നും ആരോടും പറയാൻ പറ്റില്ല എന്നൊരു പ്രശ്നം ഉണ്ട്
October 10, 2023 at 8:20 AM
അനോണി ആയി ഇരിക്കാൻ അനോണി അക്കൗണ്ട് ഉണ്ടാക്കുക. എന്നിട്ട് റിയൽ ലൈഫ് കാര്യങ്ങൾ ഇവിടെ ഉള്ളവരോട് പറയുക. എന്നിട്ടു അതിനെക്കുറിച്ച് അനോണി അക്കൗന്റിലൂടെ സ്കീറ്റുക, മൂഞ്ചുക.
അന്തസ്സ്
October 10, 2023 at 8:11 AM
Reposted by പൊ.ഇ.ക
ഹോ അങ്ങനെ മൂന്ന് മണ്ടന്മാർ ആയി. 👍🏻
October 9, 2023 at 11:08 AM
മമ്മദിക്കയെ പോലെ സ്കീറ്റണം
October 9, 2023 at 12:16 PM
ഞാൻ പറഞ്ഞതിൽ എന്തെങ്കിലു കറക്റ്റ് ഉണ്ടോ?
October 9, 2023 at 12:08 PM
@basikally.bsky.social Happy Birthday dear
October 9, 2023 at 7:45 AM
മമ്മദ്ക്ക ആണോ ഇവിടുത്തെ പ്രധാനി? @mammadhism.bsky.social
October 8, 2023 at 7:32 AM
എന്തൊക്കെ ഉണ്ട് സ്‌കീറ്റ്മേറ്റ്സ് വിശേഷം?
October 8, 2023 at 7:31 AM
നക്ഷേച്ചിയും ദക്ഷേച്ചിയും 2 പേരാണോ?
October 5, 2023 at 8:32 AM