libregeek
libregeek.bsky.social
libregeek
@libregeek.bsky.social
Free and Open Source Software, Science, Technology, Movies and Music
ഭിന്നശേഷി സൗഹൃദമായ കൊച്ചിയിലെ നടപ്പാതകൾ...
കലൂർ-കടവന്ത്ര റോഡിൽ നിന്നുള്ള ദൃശ്യങ്ങൾ.
March 16, 2025 at 3:16 AM
മഴ മഴ മഴ... കൊച്ചിയിൽ...
March 12, 2025 at 11:42 AM
Congrats Kerala Cricket Team for their first ever entry into the Ranji Trophy finals.
February 21, 2025 at 11:47 AM
വ്യാജന്മാരെ സൂക്ഷിക്കുക!!!

പഴയ ICF കോച്ചുകൾ പുതിയ LHB കോച്ചിന്റെ നിറത്തിൽ ഇറങ്ങിയിട്ടുണ്ട്...

എന്തായാലും ICFന് തന്നെയാണ് കുലുക്കം കുറവ്. LHB കോച്ച് വാഷിങ് മെഷീൻ പോലെയാണ്. ഇടിച്ച് പിഴിഞ്ഞ് പുറന്തള്ളും...
February 21, 2025 at 11:44 AM
Reposted by libregeek
I'm working on the #PHP dictionary, which collect definitions for every day words in the PHP culture.

handler, haystack, lexical variable, relaxed syntax, truthy or shallow clones often need some explanations.

Missing some words? Ping me !

php-dictionary.readthedocs.io/en/latest/
January 26, 2025 at 9:16 AM
പതിനെട്ട് പേജുള്ള ഇന്നത്തെ പത്രത്തിൽ നാലര പേജ് പരസ്യം സംസ്ഥാന സർക്കാർ വക. വെറുതെയല്ല പത്രങ്ങളിൽ ഭരണ വിമർശനങ്ങൾ പേരിന് മാത്രമായി ചുരുങ്ങുന്നത്..
January 28, 2025 at 2:48 AM
ഇന്നത്തെ മാതൃഭൂമി വാരാന്തപതിപ്പിൽ എഴുത്തുകാരൻ ആനന്ദിന്റെ അഭിമുഖം. ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സംസ്കാരം, സാഹിത്യം എന്നിവയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ...
January 12, 2025 at 1:26 PM
മണിച്ചിത്രത്താഴ് തിയേറ്ററിൽ കണ്ടു. ടൈറ്റിൽ പാട്ട് പാടിയ ജി. വേണുഗോപാലിനെയും എം.ജി. രാധാകൃഷ്ണനെയും സിനിമയുടെ ടൈറ്റിലിൽ ഗായകരുടെ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല.
August 18, 2024 at 9:04 AM
One of the best political cartoons I have seen in recent years #budget2024-25 #india
Courtesy: The Hindu & Soumyadip Sinha
July 24, 2024 at 9:01 AM
April 25, 2024 at 5:42 PM
The popular #FreeSoftware licence, #GPL, completes 35 years today. Version 1 of the #GNU General Public License (GPL) was released on February, 25 1989. Once GPL was known only to software enthusiasts, but now GPL is everywhere and contributes positively to the general public. Happy Birthday!!!
February 25, 2024 at 2:39 AM
Hello World!!
December 28, 2023 at 12:41 PM