Kudilan's
kudilans.bsky.social
Kudilan's
@kudilans.bsky.social
🌹അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം🌷

🩷ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം❤️

എല്ലാവർക്കും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹം ചൊരിയുന്ന നല്ലൊരു ക്രിസ്മസ്🥮🍷 ആശംസിക്കുന്നു🙏🏾🙏🏾🌹

Biju uthuppu kudilil
December 25, 2025 at 2:47 AM
ഡോക്ടർ ജോജോ കാരിത്താസിലെ ഒരു നല്ല ഡോക്ടർ തന്നെയാണ് സംശയമില്ല എന്നാൽ ഒരു ഡോക്ടർക്ക് താങ്ങാൻ ആവുന്നതിനേക്കാൾ കൂടുതൽ ഭാരം ഡോക്ടർ തലയിൽ എടുത്തു വയ്ക്കുമ്പോൾ അവർക്ക് തെറ്റുപറ്റുന്നു അതുതന്നെയാണ് പലഡോക്ടർമാർഗ്ഗം സംഭവിക്കുന്നത് ഈ തെറ്റി തിരുത്തുവാൻ രോഗികളുടെ എണ്ണം പരിമിതപ്പെടുത്തണം
October 27, 2025 at 9:20 AM
തെറ്റുകൾ പറ്റുന്നത് മനുഷ്യ സഹജം പറ്റുന്ന തെറ്റുകൾക്ക് ഒരു ള്ളുപ്പും ഇല്ലതെ ക്ഷമ പറഞ്ഞിട്ട് പിന്നെയും പിന്നെയും തെറ്റുകൾ ചെയ്ത് സ്വയം ആരും ന്യായികരിക്കരുത് ആരും ചോദിക്കാനും പറയുവാനും ഇല്ലെങ്കിൽ രക്ഷപ്പെട്ട് പോകാം എന്നു വിചാരിച്ചാൽ നടക്കില്ല. ലോകം മാറി ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കും തെറ്റുകൾ ചൂണ്ടികാണിക്കും പറയുവാനുള്ളത് പറയുക തന്നെ ചെയ്യും
September 29, 2025 at 5:04 AM
അഴിമതി ആരു ചെയ്താലും അത് അഴിമതിയാണ് ചെയ്യുന്ന വ്യക്തി ആര് എന്ന് നോക്കിയല്ല അഴിമതിക്കെതിരെ പ്രതികരിക്കേണ്ടത് ഒരു രൂപ പോലും നമ്മളുടെ കൈയിൽനിന്ന് തട്ടിച്ചു മേടിക്കുന്നതു പോലും അഴിമതിയാണ് അതിനെതിരെ എല്ലാവരും പ്രതികരിച്ചാൽ മാത്രമേ അഴിമതി ഇല്ലാതാവുകയുള്ളൂ അല്ലാതെ ഒരു രൂപയല്ലേ ഉള്ളൂ എന്ന് വിചാരിച്ച് പ്രതികരിക്കാതെ ഇരുന്നാൽ അവർ വീണ്ടും ആ പണി തുടർന്നുകൊണ്ടേയിരിക്കും ഇവിടെ അല്ലെങ്കിൽ വേറൊരുടത്ത് അഴിമതിക്കെതിരെ പോരാട്ടം തുടരും.
September 6, 2025 at 7:49 AM
ഓണത്തിന് റിലീസ് ചെയ്യുന്ന നാല് സിനിമകൾ ഇന്ന് മുതൽ കല്ലറയിലെ ഗുഡ്വിൽ തിയേറ്റേഴ്സ് -ൽപ്രദർശനം തുടങ്ങുന്നു കല്ലറയ്ക്ക് വേണ്ടി ഒരു നല്ല തിയേറ്റർ സമുച്ചയം പണിയിപ്പിച്ച ശ്രീ ജോബി ജോർജ് തടത്തിലിന് എല്ലാവിധ ആശംസകളും നേരുന്നു
August 28, 2025 at 3:51 AM
എല്ലാവർക്കും കല്ലറയിലേക്ക് സ്വാഗതം
August 27, 2025 at 3:46 AM
August 15, 2025 at 2:10 PM
അങ്ങനെ ആ സംഘടനയുടെ കാര്യത്തിന് തീരുമാനമായി
August 15, 2025 at 2:08 PM
പായസത്തിൽ കുറച്ച് മധുരം കൂടിയാലും നെയ്യ് കൂടിയാൽ അത് നെയ്യിചുവ ഉണ്ടാക്കുംപായസം വെക്കും ക്യാപ്റ്റൻ കളിച്ചുംപടിക്കൽ കൊണ്ട് കലം ഉടയ്ക്കും
June 26, 2025 at 8:02 AM
അ​ടി​യ​ന്ത​രാ​വ​സ്ഥ; പ്ര​ഖ്യാ​പ​നം മാ​ത്ര​മ​ല്ല url:https://www.deepika.com/Editorial.aspx?Newscode=750198
June 25, 2025 at 1:06 AM
വിരമിച്ച ജഡ്ജിമാർ മാത്രമല്ല ഗവൺമെൻറ് സർവീസിൽ നിന്ന് വിരമിച്ച ആരും പിന്നീട് മറ്റൊരു സ്ഥാനം ഏറ്റെടുക്കരുത് പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ എന്നതാണ് എൻറെ അഭിപ്രായം
ഒരു പെൻഷൻ വാങ്ങുന്നവർ പിന്നീട് മറ്റൊരു ശമ്പളം മേടിക്കുന്നത് ജോലി ഇല്ലാത്തവരോട് ചെയ്യുന്ന അനീതി തന്നെയാണ്
June 4, 2025 at 3:58 PM
പൂ​ട്ട​ണം, ഹി​ന്ദു​ത്വ​യു​ടെ കം​ഗാ​രു കോ​ട​തി​ക​ൾ url:https://www.deepika.com/Editorial.aspx?Newscode=748379
June 4, 2025 at 3:46 AM
മ​തി, മ​ല​യോ​ര​ജ​ന​ത​യെ വി​ഡ്ഢി​ക​ളാ​ക്കി​യ​ത് url:https://deepika.com/Editorial.aspx?Newscode=747911
May 30, 2025 at 2:35 AM
നീലാകാശം അതിവിശാലമാണ് എന്നാൽ അതിന് കീഴെ ഈ ഭൂമിയിൽ നല്ല ഒരു റോഡ് പോലും വീട്ടിലേക്ക് പോകാൻ ഇല്ല അതിനിടയിൽ നായ്ക്കളുടെ വഴി കൈയ്യേറ്റവും വയനാട്ടിലും ഇടുക്കിയിലും വന്യമൃഗങ്ങൾ നാട്ടുകാർക്ക് ശല്യം ചെയ്യുമ്പോൾ ബാക്കിയുള്ളടത്തെല്ലാം തെരുവ് നായ്ക്കൾ ശല്യം ചെയ്യുന്നു എന്നിട്ട് ഈ നാടിനെ ഒരു പേരും ഗോഡ്സ് ഓൺ കൺട്രി
May 19, 2025 at 3:14 PM
ശശി തരൂർ കോൺഗ്രസിൽ നിൽക്കുന്നത് കോൺഗ്രസിലെ നേതാക്കന്മാർക്ക് ഇഷ്ടമല്ല അവരുടെ വില കുറഞ്ഞു പോകുന്നു അതിനാൽ എങ്ങനെയെങ്കിലും തരൂരിനെ ബിജെപിയിൽ എത്തിക്കുവാൻ അവർ ശ്രമിക്കുന്നു അതിന് ഓരോരോ കാരണങ്ങൾ കണ്ടുപിടിക്കുന്നു
May 19, 2025 at 3:10 PM
ഒന്നാം ക്ലാസിൽ ചേരാൻ എന്തിനാണ് കുട്ടികളുടെ പ്രായപരിധി ഉയർത്തുന്നത്?

പുതുതലമുറയിലെ കുട്ടികൾ ശാരീരികമായും മാനസികമായും പെട്ടെന്ന് വളർച്ച നേടുന്നവരാണ് അവരെ എത്രയും വേഗം സ്കൂളിൽ ചേർത്തു നല്ല വിദ്യാഭ്യാസം കൊടുക്കണം അല്ലാതെ കുട്ടികൾ കളിക്കട്ടെ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം എങ്കിൽ മാറ്റേണ്ടത് സിലബസ് ആണ് ഇപ്പോഴും 1947 ലെ സിലബസ് പഠിപ്പിച്ചു കൊണ്ട് കുട്ടികളുടെ ഭാവി കളയാതെ ആധുനിക വിദ്യാഭ്യാസം നൽകുവാൻ കഴിവുള്ളവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്
March 30, 2025 at 7:04 AM
ശശി തരൂർ എഴുതിയത് എന്തായാലും നല്ല കാര്യമാണ് പലരും പല രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് എന്നാലും നല്ലത് ആര് ചെയ്താലും അതിനെ പ്രശംസിക്കുക തന്നെ ചെയ്യണം ശശി തരൂരിന് കട്ട സപ്പോർട്ട്😄
February 16, 2025 at 6:22 AM
എല്ലാ ദിവസവും വെഹിക്കിൾ ഇൻസ്പെക്ടർമാർ ചെക്കിങ് നടത്തുന്നുണ്ട് എന്നാലും ടിപ്പർ ലോറിയിൽ നിന്ന് വമിക്കുന്ന പുക പരിശോധനയുടെ കാര്യം മാത്രം അവർ നോക്കാറില്ലആ പുക കണ്ടാൽ അറിയാം അവർ ഒരിടത്തും പോയാലും പാസാക്കില്ലെന്ന് എല്ലാം കൈക്കൂലിയിൽ മറിയുന്നു
January 25, 2025 at 9:20 AM
കേരളത്തിലെ അനാഥാലയങ്ങൾ മുഴുവൻ നടത്തുന്നത് ബംഗാളികൾ ആണോ?
January 17, 2025 at 8:22 AM
രാസ ലഹരി ഉപയോഗിക്കുന്നവരെ വെടിവെച്ചു കൊല്ലുവാൻ നിയമം കൊണ്ടുവരണം
January 17, 2025 at 3:13 AM
ചില കല്യാണങ്ങൾ മലയാളികളെ അവഹേളിക്കാൻ ഉള്ളതാണോ എന്ന് തോന്നിപ്പോകുന്നു. ആവശ്യത്തിന് അധികം ആൾക്കാരെ വിളിച്ചു കൂട്ടി ബുഫേയിൽ ക്യൂ നിർത്തി നീയൊക്കെ എന്നാ തിന്നാൻ വന്നതാണ് എന്ന രീതിയിൽ കാറ്ററിങ് കാരുടെ വിളമ്പും😕 കിട്ടിയതുമായി ഏതെങ്കിലും മൂലയിൽ നിന്ന് കഴിച്ചിട്ട് ഓടിപ്പോകേണ്ട ഒരു ഗതികേട് ഇത് മാറ്റപ്പെടേണ്ടതാണ്😭
നല്ല രീതിയിൽ ഇരുന്നു കഴിക്കാനുള്ള സൗകര്യം എങ്കിലും നടത്തിപ്പുകാർ ഒരുക്കി തരേണ്ടതാണ് ആയിരം പേർക്ക് 100 സീറ്റ് ഇപ്പോൾ ഒരുക്കുന്ന രീതി😊
January 2, 2025 at 8:16 AM
January 1, 2025 at 1:34 PM
2025 ജനുവരി 1 പുതുവത്സരം കല്ലറ ഇടവകയ്ക്ക് പുതുവത്സര സമ്മാനം ഒരു പുതിയ അച്ഛൻ കൂടി കല്ലറ ഇടവകയുടെ അമ്പതാമത്തെ അച്ഛൻ ഫാദർ സെബിൻ കുന്നപ്പള്ളി അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു
January 1, 2025 at 1:32 PM
എല്ലാവർക്കും പുതുവത്സര ദിനാശംസകൾ

Happy New year 🎊
January 1, 2025 at 1:51 AM
സാമൂഹിക മാറ്റത്തിനുള്ള മാധ്യമമാകണം രാഷ്ട്രീയം വ്യക്തികൾക്ക്അധികാരവും സമ്പത്തും ഉണ്ടാക്കുവാനുള്ള മാർഗം ആകരുത് "

മൻമോഹൻ സിംഗ്

ആദരാഞ്ജലികൾ🙏🙏
December 27, 2024 at 2:16 AM