കണ്ണേട്ടൻ
kannan3215.bsky.social
കണ്ണേട്ടൻ
@kannan3215.bsky.social
ഒറ്റയ്ക്കൊരു തിണ്ണയിൽ വിരുന്നുകാരായി വരാനാരുമില്ലെങ്കിലും
മഴയത്തും പ്രതീക്ഷ കൈവിടാതെ മുനിഞ്ഞു കത്തുന്ന ചിരാതണയും വരെ ഞാൻ കാത്തിരിക്കും
November 3, 2023 at 11:56 AM