Abraham JP
jpmathews.bsky.social
Abraham JP
@jpmathews.bsky.social
🟠🟠ഇന്ന് അടൽജി ജന്മദിനം...
🟢🟢ദേശീയ സദ്ഭരണ ദിനം....
December 25, 2024 at 3:40 AM
*കുവൈറ്റികൾ പൊളിച്ചു.. നമ്മുടെ PM മോദിക്ക് കേരളക്കാർ ഇങ്ങ നെ ഒരു സ്വീ കരണം ഒരുക്കിയതായി ഞാൻ കണ്ടിട്ടി ല്ല .. ഇന്ന് PM മോദിയെ കുവൈറ്റികൾ സ്വീകരിക്കുന്ന വീഡിയോയാണിത്. നമ്മുടെ മലയാള മാധ്യമങ്ങൾ ഇത് കാണിക്കില്ല.*
December 22, 2024 at 7:04 AM
ഒറ്റയ്ക്ക് ആക്കി പോകുന്ന മനുഷ്യരെയും, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ ആക്കുന്ന ഇടങ്ങളെയും ഒരുപോലെ ഉപേക്ഷിച്ചു മുന്നോട്ടു പോകുക....
അവരുടെ ഓർമ്മകളോ, ആ ഇടങ്ങളിലോ ഒരിക്കൽകൂടി കടന്ന് പോകാത്ത വിധം വലിയൊരു മതിൽപണിയുക...കൊട്ടാരത്തിലെ തടവറയാണ് ലോകത്തിലെ ഏറ്റവും വലിയ തടവറയെന്നത് മാലോകർക്ക് അറിയാത്ത സത്യം കൂടെ നിൽക്കുന്ന ഒരാൾ എങ്കിലും, ഒരു വാക്ക് കൊണ്ടെങ്കിലും തണൽ തരുന്നവർ ഉണ്ടേൽ അവരെ ഹൃദയം കൊടുത്തു സ്വീകരിക്കുക...
December 21, 2024 at 4:30 AM
26/11 Attacks Anniversary: Tribute to Brave Heroes Who Lost Their Lives on The Tragic Day.Jai Hind
November 26, 2024 at 4:10 AM
hello gud morning guys
November 25, 2024 at 4:31 AM
helo friendz
November 17, 2024 at 6:20 PM
hows this app??
November 17, 2024 at 6:19 PM