Autism/CPTSD Rants
banner
idiotism.bsky.social
Autism/CPTSD Rants
@idiotism.bsky.social
വിജയത്തിലേക്കുള്ള ചവിട്ടുപടി
Pinned
I'm politically left-leaning. But I left Twitter because it was turning into a commie echo chamber for people who support the corrupt, authoritarian, kleptocratic regime of CPI(M). Seems Bluesky is even worse, filled to the brim with tankies.
I'm politically left-leaning. But I left Twitter because it was turning into a commie echo chamber for people who support the corrupt, authoritarian, kleptocratic regime of CPI(M). Seems Bluesky is even worse, filled to the brim with tankies.
January 3, 2024 at 5:25 PM
I have six followers and five of them can't understand my #Malayalam tweets. 🤷‍♂️
January 3, 2024 at 5:20 PM
പതിയെപ്പതിയെ പുറംലോകവുമായുള്ള കണക്‌ഷൻ ഇല്ലാതെയായി. അല്ല അതിന് അത് ആദ്യമേ തന്നെ ഉണ്ടായിരുന്നുമില്ലല്ലോ. തന്തയെന്ന തായോളിയും തള്ളയെന്ന മുതുപൂറിയും വീട്ടിൽനിന്ന് പുറത്തെങ്ങും വിടുകയുമില്ലായിരുന്നു എങ്ങും കൊണ്ടുപോവുകയുമില്ലായിരുന്നു. പിന്നെ എന്ത് പുറംലോകം ഏത് കണക്‌ഷൻ. മരപ്പൊട്ടനായി ഞാൻ വളർന്നു വന്നു.
January 3, 2024 at 5:18 PM
ആത്മഹത്യ ചെയ്യണമെന്ന വിചാരമൊക്കെ എട്ടൊമ്പതു വയസ്സു വരെയേ ഉണ്ടായിരുന്നുള്ളൂ. സീലിങ് ഫാൻ വരെ കൈ എത്താത്തതിനാൽ ആഗ്രഹമുള്ളപ്പോൾ ചെയ്യാൻ പറ്റിയില്ല. പിന്നെ എല്ലാം ശീലമായി. തല്ലായാലും അപമാനമായാലും അവഗണനയായാലും എല്ലാത്തിനോടും ഒരു തരം മരവിപ്പ്. പുസ്തകങ്ങളും റ്റിവിയും റേഡിയോയും തരുന്ന ഡിസോസിയേഷനിൽ മുങ്ങി അങ്ങനെയിരിക്കും.
January 3, 2024 at 5:17 PM
ആകെ ഊമ്പിത്തെറ്റിയിരിക്കുവാണേലും അഹങ്കാരം, അതിനൊട്ടും കുറവു പാടില്ല
November 2, 2023 at 9:41 AM
കോൺസണ്ട്രേറ്റഡ് എയ്ഛ്റ്റൂഎസ്സോഫോർ
November 2, 2023 at 9:38 AM
ആണൊന്നെന്നോടാണോ ചോദിക്കുന്നെ, ഹത് ശരി
November 2, 2023 at 9:38 AM
നിങ്ങള് ട്വിൻസാ? @lolamahi.bsky.social @porotta.bsky.social
November 2, 2023 at 9:35 AM
I feel sad
October 30, 2023 at 6:42 PM
scream into the void, and the void will scream back at you
October 18, 2023 at 5:49 AM
ഇതൊരു മൈര് ലോകമാണ്
October 18, 2023 at 5:17 AM
ലോകം എന്നും ജയിച്ചവരുടേതും മിണ്ടിയവരുടേതും നേടിയവരുടേതുമായിരുന്നല്ലൊ, അതിനൊന്നും പറ്റാതെ പോയവർ സമൂഹത്തിനു ഭാരമായി. അവരെ എന്തു വേണമെങ്കിലും വിളിക്കാം, ചെയ്യാം, ആർക്കും പരാതിയില്ല
October 18, 2023 at 5:17 AM
മൊണ്ണ, മോഴ, കഞ്ഞി, പൊട്ടൻ, ഓക്കൻ, അങ്ങനെയെന്തെല്ലാം പേരുകളാണ് തൻ്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് മിണ്ടാനും നേടാനും ജയിക്കാനും പഠിക്കാൻ പറ്റാതെ പോയവരെ വിളിക്കാൻ
October 18, 2023 at 5:15 AM
You need to have a solid foundation of self-worth for any changes to be permanent. Otherwise, any pretence of confidence you build will eventually wash off, like makeup on a pig.
October 17, 2023 at 3:41 PM
Because the way it works is, it teaches you to think like someone with a healthy sense of self does. But it's not permanent though.
October 17, 2023 at 3:41 PM
ആകെക്കൂടെ ശകലം മെച്ചമുണ്ടായത് സറ്റിൽ ആർട്ട് ഓഫ് നോറ്റ് ഗിവിങ് അ് ഫക് കൊണ്ടാണ്. ആ ബുക്കിന് ഒരുപാട് ഹേറ്റേഴുണ്ടല്ലൊ. എൻ്റെ നിഗമനത്തിൽ സംഗതി ഇത്രേയുള്ളൂ: Do you have a healthy sense of self? If YES, then it'd be useless to you. If NOT, you'll find it immensely useful.
October 17, 2023 at 3:36 PM
കിട്ടാവുന്ന സെൽഫ് ഹെല്പ് ബുക്സെല്ലാം വായിച്ച്. ഡെയിൽ കാർണിയെ അന്ധമായി ഫോളോ ചെയ്തു. സ്വയം ഒരു തട്ടിപ്പുകാരനായതു പോലെ തോന്നിയപ്പോൾ നിർത്തി. അനുഭവത്തീന്ന് പഠിച്ചതും സ്വയം ആലോചിച്ച് കണ്ടെത്തിയതുമൊക്കെയായി സോഷ്യൽ ഒക്കേഷൻസിൽ പാലിക്കാൻ കുറേ റൂൾസ് ഒരു ഡയറിയിൽ എഴുതിയിട്ടു. അതിപ്പഴും കയ്യിലുണ്ട്. കോമഡി ഐറ്റമാണ്.
October 17, 2023 at 3:33 PM
സ്വയം ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം സെൽഫ് പിറ്റിയിൽ അഭിരമിക്കുകയാണോ ചെയ്യുന്നതെന്നൊ. എടെയ്, ഇതൊക്കെ സഹതാപത്തിനു പറയുന്നതല്ല, വെൻ്റ് ചെയ്യാൻ പറയുന്നതാൺ. പിന്നെ ഇമ്പ്രൂവ്മെൻ്റ്. വർഷങ്ങളോളം പല വിധത്തിൽ ശ്രമിച്ച് തോറ്റു തൊപ്പിയിട്ടിട്ട് ഒടുവിൽ മുപ്പതുകളോടടുപ്പിച്ച് ശ്രമം ഉപേക്ഷിച്ചതാണ്. ശ്രമിച്ചില്ലെന്നു മാത്രം പറയല്ലെ
October 17, 2023 at 3:30 PM
Some people love pets more than people because they're their only source of what they desperately craved in childhood but never got: unconditional love.
October 12, 2023 at 5:53 AM
പക്ഷേ സോഷ്യൽ എക്സ്പോഷർ വഴിയും കുടുംബത്തൂന്ന് പഠിപ്പിച്ചും ഒക്കെ മനസ്സിലാക്കണ്ട പല കാര്യങ്ങളും അതിനവസരം കിട്ടാതെ സ്വയം കണ്ടുപിടിച്ചും തെറ്റുകളിൽനിന്ന് മനസ്സിലാക്കിയുമൊക്കെ പരമാവധി ഊളത്തരം മിനിമൈസ് ചെയ്തിട്ടാണ് ഇത്രേമെങ്കിലുമൊക്കെ, അതൂടെ ഇല്ലെങ്കിൽ ഹൊ ഓർക്കാൻ വയ്യ
September 28, 2023 at 12:41 PM
എൻ്റെ ഊളത്തരങ്ങളിൽ ഏതാണ്ട് 80%വും ആ കാറ്റെഗറിയിൽ പെടുന്നതാണെന്നാണ് എൻ്റെ വിറച്ച ഉശ്വാസം. ബാക്കിയുള്ളതിൻ്റെ ഉത്തരവാദിത്തം ഞാനേറ്റു
September 28, 2023 at 12:38 PM
ഒരു ഊള ഒരിക്കലും ഊളയാകണാമെന്നാഗ്രഹിച്ച് ഊളയാകുന്നതല്ല, മറിച്ച് മറ്റുള്ളവർക്ക് ഊളത്തരമാണെന്നു മനസ്സിലാകുന്ന സംഭവം അയാൾക്ക് മനസ്സിലാക്കാനുള്ള കിടുതാപ്പ് തലയ്ക്കകത്തില്ലാഞ്ഞിട്ട് ഊളയാകുന്നതാണെങ്കിലൊ
September 28, 2023 at 12:37 PM
ജനിക്കേണ്ടായിരുന്നു എന്നാഗ്രഹിക്കുന്നത് പാസീവ് സൂയിസിഡൽ ഐഡിയേഷൻ എന്നൊരു സംഭവമാണെന്ന് കഴിഞ്ഞ ദിവസം മനസ്സിലായി, ശ്ശെടാ ഇതിപ്പൊ മനുഷ്യന് സമാധാനമായിട്ട് ശോകമടിക്കാനും പറ്റത്തില്ലെ
September 28, 2023 at 12:35 PM
#addKeralamSky
September 21, 2023 at 1:44 PM
നാലാമൻ രതീഷ്. കുട്ടികളെ വലിയ കാര്യമായിരുന്നു. ആത്മഹത്യ ചെയ്തു. പ്രായം മുപ്പതിനോടടുത്തപ്പോൾ ഒറ്റപ്പെടലും തൊഴിലില്ലായ്മയും എല്ലാം ചേർന്ന് ശ്വാസം മുട്ടിച്ചിട്ടുണ്ടാവണം. അവൻ്റെ അച്ഛൻ മക്കളെ മറ്റുള്ളവരുമായി അധികം ഇടപെടാൻ അനുവദിച്ചിരുന്നില്ല എന്നാണ് അവൻ്റെ നാട്ടിലുള്ളവർ പറഞ്ഞത്.
September 18, 2023 at 9:15 AM