Dinkan
dinkan.bsky.social
Dinkan
@dinkan.bsky.social
ഹോ!
വയ്യ!
July 13, 2025 at 7:03 AM
ബ്ലൂസ്കൈ മൊത്തത്തിൽ സ്മൂത്തായല്ലോ.
June 25, 2025 at 6:41 AM
"ഇതാണാടാ കിടിലം സ്ഥലമാണെന്ന് പറഞ്ഞത്?"
- ഡ്രോൺ വീഡിയോകളിൽ വേറെ ലെവലാണ് ബ്രോ.
"ആടാ ഞാനിനി മുകളിൽ പോയിട്ട് നോക്കാം"
June 6, 2025 at 1:39 PM
ഹായ് ഡിയർ ഫ്രണ്ട്സ്.
June 6, 2025 at 2:51 AM
മനസ്സിലൊരു വിങ്ങലായ് മരികോ സാമ.
April 24, 2024 at 12:30 PM
ഹായ് ഗയ്സ്.
April 23, 2024 at 8:05 AM
രക്ഷപ്പെടുമായിരുന്നെങ്കിൽ എന്നേ രക്ഷപ്പെട്ടേനേ.
April 3, 2024 at 12:01 PM
ഇതാണ് നമ്മുടെയൊക്കെ വിധി.
April 3, 2024 at 12:00 PM
മഡുത്തൂ.
March 23, 2024 at 2:59 PM
വിഷു ബമ്പർ അടിച്ചാൽ ഇത് ലൈക്കെയ്യുന്നവർക്ക് അഞ്ച് ലക്ഷം വെച്ച്.
February 29, 2024 at 6:33 AM
ഫ്രണ്ട്സ്
February 29, 2024 at 6:33 AM
ഏതടാ ഈ പൂമ്പാറ്റ ആപ്പ് എന്ന് വിചാരിച്ച് തുറന്ന് നോക്കിയതാണ്.
January 2, 2024 at 12:04 PM
+1
5 invite code und
December 16, 2023 at 10:50 AM
ഗയ്സ് ഓക്ക്വാഡ് ഒഴിവാക്കാൻ ഭാര്യയെ പാർട്ട്ണർ എന്ന് പറയണത് പോലെ മകനെ അഡ്രസ് ചെയ്യാൻ എന്തേലും വേഡുണ്ടോ ഗയ്സ്. മോൻ എന്നൊക്കെ പറയുമ്പോ തന്ത വൈബ് അടിക്കുന്ന്.
December 15, 2023 at 1:48 PM
ഒരു ഫൂഡീടെ യൂട്യൂബ് ഷോട്ട്സ് കണ്ട് വായിൽ വെള്ളമൂറി റെസ്റ്റോറന്റ് ഗൂഗിൾ മാപ്പിൽ തപ്പി കണ്ട് പിടിച്ച് പോകുന്നേനു‌ മുമ്പ് റിവ്യൂസ് നോക്കിയപ്പോൾ എന്നെക്കാൾ മുമ്പ് പോയ മണ്ടന്മാരുടെ തെറി റിവ്യൂസ്. ദേ കെടക്ക്ണ്.
December 15, 2023 at 1:46 PM
സത്യം
December 15, 2023 at 1:44 PM
ഹേയ് പ്രഭു
ഹേയ് ഹരി റാം കൃഷ്ണ ജഗന്നാധ പ്രേമാനന്ദ്..
December 15, 2023 at 1:43 PM
രണ്ട് റിജക്ഷൻസ്. ഫൈനൽ റൗണ്ടിൽ. ജോലി മാറ്റം അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല.
December 12, 2023 at 5:23 AM
ശിഷ്യാ ഗുരുവിന്റെ ഊപ്പാടമിളകി
December 11, 2023 at 7:00 AM
ഹായ് കൊരങ്ങാ
December 11, 2023 at 6:59 AM
പണിയെടുത്ത് മഡുത്ത് ഗയ്സ്‌.
December 5, 2023 at 3:01 PM
ഗുഡ്മോർണിങ് ഫ്രണ്ട്സ്.
December 5, 2023 at 6:44 AM
പൊക്കൂടേ.
November 14, 2023 at 2:35 PM
സ്കെലെറ്റർ ഒരു ഗ്രൂപ്പാണെന്ന് തോന്നുന്ന്. ഷിഫ്റ്റ് ട്വീറ്റിങ്ങ്
November 8, 2023 at 10:46 AM
മൂന്ന് ബ്ലൂസ്കൈ ഇന്വൈറ്റ്‌ കോഡ് ഉണ്ട് നിന്റെ ഈ സുഹൃത്ത് ഡിങ്കനു. അതിൽ കൂടുതൽ വേണേൽ എനിക്ക് കുറച്ച് നാൾ സമയം തരണം.
October 28, 2023 at 3:48 PM