കാർത്തുമ്പി
dhatrikutty.bsky.social
കാർത്തുമ്പി
@dhatrikutty.bsky.social
പ്രണയം പറഞ്ഞാൽ അത് മരിക്കും എന്നാണല്ലോ...
March 4, 2024 at 4:59 PM
ഓഹ് നീലാകാശത്തിനു ക്യാരക്ടർ ലിമിറ്റ് 300 ആണല്ലേ...
December 21, 2023 at 12:08 PM
ഈ മണവാളൻ ആൻഡ് സണ്സിന് തോൽവി ഒരു പുത്തരിയല്ല.
December 21, 2023 at 12:05 PM
ജീവിതത്തിൽ നിന്നും ഒരാളെ ഒഴിവാക്കാൻ ഒക്കെ എന്തൊരു പാടാണ്.
December 21, 2023 at 12:04 PM
ഇന്ന് രാത്രി ഹോസ്റ്റലിൽ ഫ്രഡ്‌റൈസും ചിക്കനും കിട്ടും. ഓരോ വ്യാഴാഴ്ചക്കും വേണ്ടി ഉള്ള കാത്തിരിപ്പണല്ലോ ജീവിതം
December 21, 2023 at 11:59 AM
വീണ്ടുമൊരു ക്രിസ്മസ് കാലം കൂടെ വരവായി. കഴിഞ്ഞ തവണ ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെട്ട് നാട്ടിൽ പോവുന്നത് കണ്ട എന്നോട് മാഡം ക്രിസ്ത്യൻ ആണോ പിന്നെന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ബസിൽ ഒക്കെ തൂങ്ങി നാട്ടിൽ പോണത് എന്നു ചോദിച്ച മാനേജരെ ഓർത്തേക്കാം.
December 21, 2023 at 11:57 AM
ഇത്രെം വികാര വിസ്ഫോടനങ്ങൾക്കിടയിലും ഞാൻ ഇത്ര കാലം ജീവിച്ചതൊക്കെ അത്ഭുതം ആയി കൂട്ടിയേക്കാം....
December 21, 2023 at 11:56 AM
ഈ മാസം നേരത്തെ ശമ്പളം വന്ന കാരണം
നാൻ കാലി.. നാൻ കാലി..
എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ധാത്രികുട്ടി ഫ്രം മലപ്പുറം.
October 29, 2023 at 3:57 PM
എന്താണീ സ്വിഗ്ഗിയിലെ പ്ലാറ്ഫോം ഫീസ്. ഇവർ ഓരോ ഓർഡറും റെയിൽവേ പ്ലാറ്ഫോമിൽ കൂടി ആണോ ഡെലിവറി നടത്തുന്നത്.
October 24, 2023 at 7:18 AM
യാത്രകൾ അല്ല മൊമെന്റ്‌സ് ആണ് നമ്മൾ ചെരിഷ് ചെയ്യുന്നത് എന്നൊരു തിയറി ഇന്റൽ ഉണ്ട്.
October 23, 2023 at 3:06 PM
ലിയോയിലും വില്ലൻ സായി കുമാർ..
October 23, 2023 at 3:05 PM
മൂന്നു ഇൻവൈറ് കൊടുണ്ട് നിന്റെ സുഹൃത്തിന്റെ കയ്യിൽ.. അത്രയും മതിയാകുമോ...?
സായികുമാർ ജെപെഗ്.
October 23, 2023 at 3:05 PM
ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ലൈക്ക് ഒക്കെ കിട്ടും ഇവിടെ എങ്ങനെ ആണ് കാര്യങ്ങൾ...?
October 23, 2023 at 3:04 PM
നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല..
കരിഞ്ഞു മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ...
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ...
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍..
October 23, 2023 at 12:21 PM
ഇനിയും വരുമോ തെക്ക് വടക്ക് അടികളുടെ ആ സുവർണ്ണ കാലം...
September 25, 2023 at 3:20 PM
സത്യം പറഞ്ഞ ട്വിറ്റെർ പോലെ അല്ല ഡൻസിലി പോപ്‌ലെറ്റഡ് ആയ ട്വിറ്റെർനെക്കാൾ ഇവിടെ ജഡ്ജ് ചെയ്യൽ കുറവാണ്.
September 24, 2023 at 5:55 AM
മമ്മദിന്റെ ജീവിത നൗക തുഴയൽ മാത്രമാണ് ഞാൻ ഇവിടെ വരുമ്പോ കാണുന്നത്.
September 24, 2023 at 5:54 AM
ഈ വീട്ടിലെ പൂച്ചയുടെ ജീവിതം ഒക്കെയാണ് ജീവിതം. രാജവാഴ്ച..!
September 24, 2023 at 3:32 AM
തലസ്ഥാന നഗരിയിൽ വന്നു ആദ്യമായി സംതൃപ്തി തന്ന ഒരു ബിരിയാണി കഴിച്ചു. കൂടെ പപ്പടത്തിന്റെ സാന്നിധ്യം മാത്രം കല്ലു കടിയായി.
September 24, 2023 at 3:24 AM
ട്വീപ്പുകൾക്ക് പകരം ബ്ലൂപ് എന്നാണോ ഇനി മുതൽ നമ്മൾ നമ്മളെ തന്നെ വിശേഷിപ്പിക്കേണ്ടത്...?
September 19, 2023 at 2:17 PM
പടച്ചോനെ ഇങ്ങള് കത്തോളീ....
September 19, 2023 at 12:55 PM