വിളിച്ചു കൊള്ളൂ.....
എന്നിൽ വിരിയുന്ന പൂക്കൾ.... അതാ ഭ്രാന്തിനെ പ്രാണനിലേന്തിയവയാണ്...
കളി പറയുന്ന കാറ്റിനോ... എന്റെ പ്രണയമറിയാതെ നോട്ടം കൊണ്ടെന്നെ എരിക്കുന്ന വെയിലിനോ...
എന്റെ പുണർന്നു പുൽകിയ മഴക്കോ....
ആർക്കുമെന്നെ അറിയില്ല......
ഭ്രാന്തിയെന്നല്ലാതെ.....💞💞💞💞💞💞

ചിരിക്കാനുംഅഹങ്കാരത്തോടെ എൻ്റെ സ്വന്തമെന്ന്പറയാൻ കഴിയുന്നഒരാൾചുമ്മാ ഒരാളല്ല പേരിനു ഒരാളല്ലനമ്മെമനസ്സിലാക്കാൻ പറ്റുന്ന ഒരാൾ..