ApsaRa
banner
apsaraa.bsky.social
ApsaRa
@apsaraa.bsky.social
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നീലാ കൃഷ്ണതുളസിക്കതിരായീ ജന്മം ...🥰
തലവേദനിക്കുന്നു ....
November 29, 2023 at 10:38 AM
സത്യം പറഞ്ഞ ഈ ആകാശം മറക്കുന്നു..
ഇവിടെ ചിലരൊക്കെ ഉള്ളത് കാരണമാണ് ന്ന് തോന്നുന്നു വരണത്
November 29, 2023 at 10:37 AM
November 29, 2023 at 10:22 AM
☕☕ കുടിച്ചു നോക്കട്ടെ. എന്നിട്ട് TL കേറി വരാം ...
🚶‍♀️🚶‍♀️
November 26, 2023 at 11:47 AM
ഒരു ചായ കുടിച്ചു നോക്കട്ടെ ... ഉഷാർ ആവോന്ന് ....

ആരവിടെ .... ഒരു ചായ😐😐🥴🥴

🚶‍♀️🚶‍♀️ ഞാന്തന്നെണ്ടാക്കണം: എന്തൊരു ലോകം😰😰
November 26, 2023 at 11:46 AM
രണ്ട് മണി വരെ മണ്ണിൽ പണിയാരുന്നു. ഉറങ്ങിപ്പ ഉഷാറില്ല😴😴
November 26, 2023 at 11:43 AM
അറിയാതെ അറിയാതെ ഉറങ്ങിപ്പോയി ... ഇപ്പൊരു രസല്ല😴
November 26, 2023 at 11:43 AM
ഇനി എന്ത് എന്ന് ചിന്തിച്ചിരുന്നപ്പോഴാ ന്ന് bsky ഓർമ്മ വന്നത്.
നേരെ ഇങ്ങോട്ട് പോന്നു
November 14, 2023 at 5:22 AM
ഒരു പരീക്ഷ ഇന്നലെ തോറ്റുപോയതിന്റെ വിഷമത്തിലാണ് .....😢

(TL ൻ ഇത് പറഞ്ഞാൽ എല്ലാർക്കും മറുപടി പറയണം... ഇവിടെ ചോദിക്കാനും പറയാനും ആരൂലാ ത്തതിനാൽ Tweeti ആശ്വസിക്കട്ടെ ....😒😒)
November 14, 2023 at 5:19 AM
T L paid ആക്കുന്നത് B sky ന്റെ വളർച്ചക്ക് കാരണമാവും
October 28, 2023 at 2:35 PM
TL പോലെ വിരഹമൊന്നും വരുന്നില്ലല്ലോ ..🤔🤔😌😌
October 27, 2023 at 10:34 AM
ഇവിടെ Tweet പിൻ ചെയ്യാൻ പറ്റൂലെ ?
ആദ്യത്തെ Tweet Pin ചെയ്യാൻ മോഹം🤔🤔
October 26, 2023 at 9:42 AM
ഇന്നൊരു മൂവിക്ക് പോകും .... ലിയോ ... ഭയങ്കര ശബ്ദഘോഷങ്ങളാണേൽ ഇഷ്ടാവൂല
October 26, 2023 at 9:41 AM
ഇവിടം ഇഷ്ടപ്പെടാൻ തുടങ്ങി .... നാളെ എന്താവുംന്നറിയില്ല ...😊
October 26, 2023 at 9:40 AM
പേരൊന്ന് മാറ്റി ആദ്യം . പിന്നെ നോക്കുമ്പളാ മനസ്സിലായെ ... TL മൊത്തം ഇവിടുണ്ടെന്ന് . ആ പേര് തന്നെ മതീന്ന് തോന്നി🤭🤭
October 25, 2023 at 2:51 PM
ന്റെ കണ്ണാ ... നിന്നേം കൂട്ടി ഞാനും ഇവിടെത്തി. ബാക്കിയെല്ലാം നിന്റെ കൈയ്യിൽ ....😘🙏
October 25, 2023 at 11:52 AM