Aagu 𖠌
banner
aagu2.bsky.social
Aagu 𖠌
@aagu2.bsky.social
film lover & tech ethusiast • kerala 🌴
ഇന്ന് ഹോട്ടലിൽ പോയി UPI ഉപയോഗിച്ചവരുടെ അവസ്ഥ :
April 12, 2025 at 1:44 PM
ഇന്ത്യക്കായി തദ്ദേശീയ ബ്രൗസർ നിർമ്മിക്കാൻ പോകുന്നു.

ഇതിനായി Indian Web Browser Development Challenge (IWBDC) നടത്തിയിരുന്നു. അതിലെ വിജയികൾ ആണ് നിർമ്മിക്കുന്നത്.

Winner: Ulaa Browser by Zoho Corp

#Zoho | #UlaaBrowser
March 22, 2025 at 8:56 AM
ആകെയുള്ള സമാധാനം ഫ്ലോ-ന് ഓസ്കാർ കിട്ടിയതാണ്. ❤️

Blender എന്ന free & open-source software-ൽ നിർമ്മിച്ച ഈ അനിമേഷൻ പടം, വലിയ സ്റ്റുഡിയോകളുമായി മത്സരിച്ച് ഓസ്കാർ നേടിയതിൽ അഭിമാനം കൊള്ളുന്നു.

#Flow 🐈‍⬛ #Oscar
March 3, 2025 at 2:47 PM
Favourite Songs from Arcane: Season 2 ❤️

1. Ma meilleure ennemie
2. The Line
3. Renegade
4. Wasteland
January 30, 2025 at 1:57 PM
ഒരു സൈഡ് പ്രൊജക്റ്റായി തുടങ്ങി ഇറങ്ങിയ ഒരാഴ്ചക്കുള്ളിൽ OpenAI മുതൽ Nvidia വരെ ആഘാതം ഉണ്ടാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ സാധാരണ ആൾ അല്ലെ Deepseek
January 28, 2025 at 12:27 PM
Elon Musk: $448.5 billion
Jeff Bezos: $244.9 billion
Mark Zuckerberg: $216.7 billion
Sundar Pichai: $1.3 billion

$911.4 billion of net worth in one picture 💸
January 21, 2025 at 11:14 AM
ദൃശ്യം 3-നുള്ള സ്ക്രിപ്പ് റെഡി.

Neyyattinkara Gopan & Family 🫡
January 16, 2025 at 2:50 PM
Atomic Habits by James Clear

ചെറിയ ശീലങ്ങൾ എങ്ങനെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടികുമെന്ന് യഥാർത്ഥ ജീവിതത്തിൽ നിന്ന് എടുത്ത ഉദാഹരണങ്ങളിലൂടെയാണ് പറഞ്ഞ് തരുന്നത്.

ഈ പുസ്തകം മാനസിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയിരിക്കുന്നത്. എങ്കിൽ പോലും ഏതൊരു സാധാരണകാരനും മനസ്സിലാവാൻ സാധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും ലളിതമായ ഭാഷയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
January 16, 2025 at 1:22 PM
റസല്യൂഷൻ എടുത്ത് ഇന്നേക്ക് 14-ാം ദിവസം.

മോട്ടിവേഷൻ ഉള്ളത് കൊണ്ട് ആദ്യത്തെ 5 ദിവസം മാറ്റമില്ലാതെ പുസ്തക വായന നടന്നു. അതിന്റെ കൂടെ Atomic Habits-ലെ നിയമങ്ങൾ ഇതിൽ പ്രയോഗിക്കാൻ തുടങ്ങി, ശേഷം ഞാൻ പോലും അറിയാതെ വായന ഒരു ശീലമായി മാറിയിരിക്കുന്നു.
January 14, 2025 at 2:29 PM
InnerTune 🎧 | Music App

Spotify/YT music പകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു അടിപൊളി ഓപ്പൺ സോഴ്സ് അപ്ലിക്കേഷൻ.

Song suggestion, synchronized lyrics, offline download പിന്നെ Ads-ൻ്റെ ശാല്യമില്ല, സമഗ്രമായ UI എല്ലാം കൊണ്ട് സ്ഥിരമായി പാട്ട് കേൾക്കുന്നവർ പറ്റിയ ഒരു മ്യൂസിക് അപ്ലിക്കേഷൻ ആണിത്.
January 12, 2025 at 10:56 AM
ഈ വർഷം മുതൽ എല്ലാം മാസവും മിനിമം ഒരു പുസ്തകമെങ്കില്ലും വായിക്കണമെന്ന് റസല്യൂഷൻ എടുത്തു.

ജനുവരിയിൽ വായിക്കാൻ പോകുന്നത് ഈ പുസ്തകമാണ്.
January 8, 2025 at 4:04 PM