vavvalmanushyan.bsky.social
#
@vavvalmanushyan.bsky.social
ഹോ ഭയങ്കരം തന്നെ...
| Parody account |


RT=/= Endorsement


like =/= concur
ഇവള് മോങ്ങാൻ ആണോ ബ്ലോക്ക് ആക്കിയത്. അത് ഏതായാലും നന്നായി...
November 20, 2023 at 1:30 PM
ലോല ഊള എന്നെ ബ്ലോക്ക് ചെയ്തോ... ??
November 15, 2023 at 3:05 PM
തമ്പോടോ ഒക്കെ സൈലൻ്റ് ആയിപോയെല്ലോ
October 28, 2023 at 3:36 PM
പട്ടിയും പൂച്ചയും ഒക്കെ അങ്ങ് സൈഡ്ലോട്ട് മാറിക്കിടക്ക് മനുഷ്യന്മാരിവിടെ സ്വസ്ഥമായി 2 സ്കീറ്റ് ഇടട്ടെ...
October 22, 2023 at 9:24 AM
മുതലാളി ചങ്ക ചഗ ചകാ...
October 22, 2023 at 9:22 AM
നടിമാർ തുണിയില്ലാത്ത ഫോട്ടോ ഇടുന്നത് കൊണ്ടാണ് അല്ലാതെ നിങ്ങള് കരുതുന്ന പോലെ ഒന്നും അല്ല...
October 22, 2023 at 9:19 AM
എന്തോന്ന് ശോകം ആടെ...
October 21, 2023 at 3:20 PM
ചീനചട്ടിയിൽ മുള്ക് വാരിയിട്ട് താളിച്ചിട്ട് ആണോടോ തൻ്റെയൊരു കണ്ണിൽ കാശി തുമ്പകൾ എന്ന പാട്ട്...

ഹമ്മെ നീറുന്നെ...
October 21, 2023 at 2:26 PM
Twitter ലൈക് സോഷ്യൽ മീഡിയ ആപ്പ് ഒരു പാട് ഈ ഇടെ വന്നത് കൊണ്ട് വേറെ ഒരു ഐഡിയ ഉണ്ട്.
ഈ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നവർക്ക് ഇനിയിപ്പോ ഒരു പാട് മീഡിയ ഒന്നിച്ചു കൈകാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് വരുന്നത് കൊണ്ട്,

ഒരു സിംഗിൾ പോസ്റ്റ് കമ്പോസ് ചെയ്തത് ഇട്ടാൽ മൾട്ടിപ്പിൾ സോഷ്യൽ മീഡിയ അക്കൗൺഡിൽ എല്ലായിടത്തും പോസ്റ്റ് ആവുന്ന ഒരു ആപ്പ് ഉണ്ടാക്കി കൊടുത്താൽ ക്ലിക്ക് ആവും
October 21, 2023 at 12:35 PM
ഹോർലിക്സ് ഒക്കെ വെറുതെ തിന്നാൽ പിന്നെ കോസ്റ്റിപേഷൻ ആയിരിക്കും.

സംശയം ഉണ്ടേൽ ഹോളിക്സ് പൊടി ഒരു പേരിനു നനച്ച് വച്ച് നോക്കിയാൽ മതി. പിന്നെ അബുജാ സിമിൻ്റിന് പകരം ഉപയോഗിക്കാം
October 21, 2023 at 12:27 PM
മടിയുള്ളവർ നടത്തുന്ന പെറ്റ്സ്കാം ആണ് പൂച്ചപെറ്റ്.

പൂച്ച സാർ ഒന്നും ആരുടെയും കീഴിൽ വളരുന്നവൻ അല്ല.
October 21, 2023 at 10:21 AM
RT@ഇല്ലാന്യുസ്: ബ്ലൂ സ്കൈയില് അക്കൊണ്ട് തുടങ്ങി 30 മിനുട്ടിൽ 13 followers കടന്ന് വവ്വാൽമനുഷ്യൻ
October 21, 2023 at 10:12 AM
പൂച്ച സാർ ആണ് നോക്കാൻ എളുപ്പം പക്ഷേ ആദ്ദേഹം എപ്പോഴാണ് ഇറങ്ങി പോകുക എന്ന് പറയാൻ പറ്റില്ല...
October 21, 2023 at 10:00 AM
അമ്മ ഒറ്റക്ക് ആയത് കൊണ്ട് ഒരു പെറ്റ് വാങ്ങികൂടെ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പിന്നെ എൻ്റെ സ്ഥാനം പുറത്ത് ആവുമോ എന്നൊരു പേടി കൊണ്ട് ചോദിച്ചില്ല
October 21, 2023 at 9:53 AM
ഇവിടെ ഇങ്ങനെ വിവരക്കേട് എഴുതി ഇടുന്നതിനു എന്താണ് വിളിക്കുന്നത്... ട്വീറ്റ് എന്ന് തന്നെ ആണോ...
October 21, 2023 at 9:51 AM
താത കണ്വൻ തപോഭൂവിൽ നിന്ന് ഇനിയും
മടങ്ങിയെത്തിയില്ലേ ശകുന്തളേ.....
October 21, 2023 at 9:35 AM
കൊള്ളാം ഇത് നല്ല സ്മൂത്ത് ആണല്ലോ...
October 21, 2023 at 9:32 AM
സ്വന്തം ഹാൻഡിൽ ബുക്ക് ചെയ്ത് വെക്കാം എന്ന് കരുതി വന്നത് ആയിരുന്നു..
October 21, 2023 at 9:31 AM
ഓഹോ എല്ലാം ഇവിടെ ആയിരുന്നോ പെറ്റ് കിടന്നിരുന്നത്...
October 21, 2023 at 9:30 AM