ഏകലവ്യൻ
santhedevil.bsky.social
ഏകലവ്യൻ
@santhedevil.bsky.social
Proud Indian... 🇮🇳🇮🇳
കഴിഞ്ഞ ദിവസം നോക്കുമ്പോഴും 41 followers.. ഇപ്പൊ ഒരാളെ ആഡ് ചെയ്തപ്പോഴും 41..

എന്തിരെടാ ഇതെല്ലാം
December 19, 2024 at 11:48 AM
എന്തോ എവിടെയോ ഒരു തകരാറു പോലെ....
December 10, 2024 at 4:26 PM
Kanguva ആദ്യ അര മണിക്കൂർ OTT യിൽ കണ്ടപ്പോ തന്നെ കിളി പോയി.. അതെങ്ങാനും തിയേറ്ററിൽ പോയി കണ്ടിരുന്നേൽ...

ഹെന്റെ സിവനെ.......
December 8, 2024 at 3:26 PM
കഴിഞ്ഞ ദിവസം വരെ മുഴുവൻ കുഴികൾ ഉള്ള ടൗണിലെ റോഡ് ഇന്നലെ നോക്കിയപ്പോ ടാർ ഇട്ട് കുഴികൾ എല്ലാം അടച്ചിരിക്കുന്നു.. വൈകുന്നേരം ആയപ്പോഴേക്കും പെരു മഴ.. ആ ടാർ മുഴുവനും പോയി കാണും.. ചുരുക്കം പറഞ്ഞാൽ ഇവന്മാർ ടാർ ചെയ്യണ്ടോ എന്ന് നോക്കിയാൽ മതി.. മഴ പെയ്യുമോ ഇല്ലയോ എന്നറിയാം...
December 1, 2024 at 6:32 AM
നമ്മുടെ നാട്ടിൽ ലൈംഗിക വിദ്യാഭ്യാസം എന്ന് വച്ചാൽ ചിലരുടെ ചിന്ത sexual റിലേഷൻ മാത്രം എന്നുള്ളതാണെന്ന് തോന്നുന്നു... എന്ന് മാറുമോ എന്തോ....
December 1, 2024 at 6:23 AM
ശനിയാഴ്ച ആയിട്ടും ഓഫീസിൽ വരുന്നത് എന്തൊരു ദ്രാവിഡ്‌ ആണ്.. 😒😒
November 30, 2024 at 7:38 AM
എനിക്ക് തോന്നുന്നത് നാട്ടിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് freight forwarding ഇൻഡസ്റ്ററി യിൽ ആണെന്ന് തോന്നുന്നു
November 27, 2024 at 5:52 PM
ബോസ്സിനും അനിയനും ഒരേ പേര് വന്നാൽ പണി പാളും...
November 27, 2024 at 11:32 AM
മുപ്പതാം വയസ്സിൽ മസ്കിന്റെ ‘എതിരാളി’ കമ്പനിയുടെ സിഇഒ; ‘നീലാകാശ’ത്തിന്റെ പേരുള്ള മകൾ; ട്വിറ്ററിന്റെ ‘ചോര’ വളരുന്നു 300 ശതമാനവും കടന്ന്
www.manoramaonline.com/premium/life...
ആപ്പ് ഡൗൺലോഡ് ചെയ്യാനും കൂടുതൽ വായിക്കാനുമായി ക്ലിക്ക് ചെയ്യൂ.
mobile.manoramaonline.com
November 27, 2024 at 7:36 AM
Kkr ന്റെ ടേബിളിൽ ഉള്ള ആ പെങ്കൊച്ച് ഏതാണാവോ... 😌😌
November 25, 2024 at 2:15 PM
പോണ്ടിങ് ഉള്ള ടീമിൽ ഓസ്ട്രേലിയൻ കളിക്കാരെ തിരുകി കേറ്റാൻ നോക്കുവാണല്ലോ
November 25, 2024 at 2:14 PM
MI ഈ പൈസ വെറുതെ കാണാൻ വച്ചേക്കണത് ആണോ ആവോ.. ആ കക്ഷം ചൊറിയാൻ എങ്കിലും ആ കൈ ഒന്ന് പോക്കേടെ
November 25, 2024 at 10:45 AM
കോടികൾക്ക് ഒന്നും ഒരു വിലയും ഇല്ല എന്ന് ഇന്നലെ മനസ്സിലായി...
November 25, 2024 at 6:43 AM
ക്രിക്കറ്റിൽ നേരത്തെ ഇന്ത്യ ബാറ്റിംഗ് കൊണ്ടായിരുന്നു ജയിച്ചിരുന്നത്.. ഇപ്പൊ ബൗളിംഗ് കൊണ്ടായി....
November 22, 2024 at 9:41 AM
ഇത് പക്കാ ബൗളിംഗ് പിച്ച് തന്നെ...
November 22, 2024 at 8:21 AM
ഈ 20-20 യുടെ അതിപ്രസരം ടെസ്റ്റ്‌ ക്രിക്കറ്റ്‌ നെ വളരെ അധികം വൃത്തികേട് അയക്കുന്നുണ്ട്...
November 22, 2024 at 4:52 AM
800 കിലോ ആണവയുധം വഹിക്കാൻ പറ്റുന്ന മിസൈൽ.. അപ്പൊ അതെങ്ങാനും ചാമ്പിയാൽ ഉണ്ടാകുന്ന ഇമ്പാക്ട് എന്താകും.. 🙄🙄
November 21, 2024 at 4:40 PM
പണം ഉണ്ടെങ്കിൽ ആരും സപ്പോർട്ട് ചെയ്യും.. അന്നേരം പാർട്ടി യോ കൊടിയോ മതമോ ഒന്നും പ്രശ്നമില്ല
November 21, 2024 at 4:22 PM
മാതൃഭൂമി നീലാകാശത്തിൽ അക്കൗണ്ട് എടുത്തിട്ട് ഒരു ന്യൂസ്‌ പോലും പോസ്റ്റുന്നില്ലല്ലോ....
November 21, 2024 at 3:49 PM
പോലീസ്‌കാർക്ക് പോലും വീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമായല്ലോ
November 21, 2024 at 3:47 PM
Kerala Govt LSGD dept has published a draft map (overlaid on a Google Map) of all 20999 ward boundaries of 6 corporations, 86 municipalities & 940 grama panchayats as part of the delimitation exercise of Local Self Governing bodies. Check your wards here:

wardmap.ksmart.live
Ward Mapping
wardmap.ksmart.live
November 20, 2024 at 3:54 PM
നുമ്മടെ കൊച്ചീലൊന്നും ഇങ്ങനത്തെ പരിപാടി വരാത്തതെന്ത്... 🤔🤔
November 20, 2024 at 3:46 PM
ഇത് പൊളിച്ചു....
November 20, 2024 at 3:05 PM
ട്വിറ്ററിന് ബദലോ ബ്ലൂസ്‌കൈ?; പുതിയ പ്ലാറ്റ്ഫോമുമായി ജാക്ക് ഡോർസി മുന്നോട്ട്
www.manoramaonline.com/news/just-in...
ആപ്പ് ഡൗൺലോഡ് ചെയ്യാനും കൂടുതൽ വായിക്കാനുമായി ക്ലിക്ക് ചെയ്യൂ.
mobile.manoramaonline.com
November 20, 2024 at 1:49 PM
ചന്ദ്രനിൽ ചെന്നാലും മലയാളികൾ ഉണ്ടെന്നുള്ളത് ശരിയാണെന്നു നീലാകാശത്തു വന്നപ്പോ മനസ്സിലായി...
November 20, 2024 at 11:47 AM