Saneer ☁️
saneer.bsky.social
Saneer ☁️
@saneer.bsky.social
Movies | Left | #A10 & #STR
ഹാക്കിങ് കുറ്റകൃത്യത്തിന് അറസ്റ്റിൽ ആയ ജോയലിൻ്റെ ന്യൂസ് വീഡിയോയിലെ കമൻ്റുകൾ :

* മിടുക്കൻ
* കഴിവുള്ളവൻ
* രാജ്യം അവനെ ഉപയോഗിക്കണം
* IB യിലേക്ക് എടുക്കണം
* CBI ലേക്ക് എടുക്കണം
* രാജ്യ സുരക്ഷ ഏൽപ്പിക്കണം

ഒരു പേരിൻ്റെ വിത്യാസം നോക്കണേ...
November 5, 2025 at 1:58 AM
5 ലിറ്റർ പെട്രോളിന് കാശ് കൊടുക്കുമ്പോൾ അതിലൊരു ലിറ്റർ 58 രൂപ മാത്രം വിലയുള്ള എത്തനോൾ ആണ് കിട്ടുന്നത്. എല്ലാവരും എഞ്ചിൻ പ്രശ്നങ്ങൾക്ക് പുറകെ പോകുമ്പോൾ ഈ കൊള്ള ആരും അറിയുന്നില്ല.
November 4, 2025 at 3:09 AM
മെറിറ്റിൽ വന്നവനാടാ... 🫰 #Sarkeet
September 27, 2025 at 6:10 AM
ആക്ഷൻ പടത്തിൽ സ്ട്രോങ്ങ് വില്ലൻ ഇല്ലെങ്കിൽ പോയി. കൂലി കാണുമ്പോൾ തോന്നാറ് രജനി എങ്ങനെ എങ്കിലും ഇവരെ ഒക്കെ അടച്ചിടും. ലാസ്റ്റ് ആമിർ വെട്ടാൻ നോക്കുമ്പോഴും കരുതും ഹാ ആമിർ ഇപ്പൊ തീരും എന്ന്. simple as that. കഥയും ഒരു മണങ്കട്ടയും വേണം എന്നില്ല.
August 17, 2025 at 4:58 AM
സുഖപ്പെടുത്തുവാൻ വേണ്ടി മുറിപ്പെടുത്തുന്ന ഷാജി
August 2, 2025 at 4:18 PM
Cyprus is the new promised land 🔯
June 23, 2025 at 3:04 AM
കൊറേ ഭ്രാന്തൻ കിളവന്മാർ കൺട്രോൾ ചെയ്യുന്ന രാജ്യങ്ങളും അവരുടെ ഭ്രാന്തും.
June 18, 2025 at 2:33 AM
ഡെവലപ്പർ മലയാളി ആണെന്ന് തോന്നുന്നു.
June 17, 2025 at 2:35 AM
ടാറ്റാ ആയത് കൊണ്ട് പ്രശ്നമില്ല. നന്മ ചെയ്യുന്ന ഇൻ്റസ്‌ട്രിയലിസ്റ്റുകൾ അല്ലെ.
June 13, 2025 at 2:06 AM
മീൻ വളി നയകാ...
June 5, 2025 at 11:40 AM
പാകിസ്ഥാന് വെടിനിർത്തൽ ലംഘിച്ചതല്ല, ഇന്നലെ വിട്ട മിസൈൽ ഇന്നാണ് വന്നത്.
May 10, 2025 at 6:20 PM
അനുഷ്ക to വിരാട്
May 3, 2025 at 10:10 AM
ചെമ്പ് കിരീടം കൊടുത്തവൻ 🤣🤣

പ്ലാസ്റ്റിക് തന്നെ ആകും പുലി പല്ല്.
April 30, 2025 at 2:54 AM
ഇന്ത്യയിലെ ബാലാവകാശ കമ്മീഷൻ നോക്ക് കുത്തിയോ ?
April 29, 2025 at 2:20 AM
പത്തിൽ പത്ത്. 🔥🔥

youtu.be/1cAcb1r4oMs?...
King of Thugs - Audio | Thug Life | Kamal Haasan | Mani Ratnam | STR | AR Rahman | RKFI | MT | RG
YouTube video by Saregama Tamil
youtu.be
April 25, 2025 at 2:08 AM
Retro യിലൂടെ അണ്ണൻ തിരിച്ചു വരും.

BTW സുബ്ബു കഥ എഴുതിയ ലാസ്റ്റ് കുറച്ചു സിനിമകൾ:

ജഗമേതന്തിരം
ജിഗർതന്ത 2
ഗെയിംചേഞ്ഞർ

ഓകെ!
April 24, 2025 at 2:10 AM
Damn!
April 2, 2025 at 2:31 AM
✨ Eid Mubarak 🌙 ✨
March 30, 2025 at 10:12 AM
പൈങ്കിളി 💣
ബ്രോമൻസ് 💣
ദാവീദ് 💣
ഓഫീസർ 💣
ബസൂക
എംപുരാൻ 💣

Prediction King daa!!!
Upcoming 💣s

പൈങ്കിളി
ബ്രോമൻസ്
ദാവീദ്
ഓഫീസർ
ബസൂക
എംപുരാൻ
March 27, 2025 at 6:44 AM
Big b മലയാളത്തിൽ ഒരു ബെഞ്ച്മാർക് സിനിമ ആണ്. ബിലാൽ ആയി അമൽ നീരദ് വരികയാണെങ്കിൽ അതിൻ്റെ മേലെ ഉണ്ടാകണം. അതായിരിക്കും ഇപ്പോളും ഹോൾഡിൽ.
March 27, 2025 at 5:56 AM
1st പാർട്ടിൻ്റെ കൊണ്ട് ഉണ്ടായ ഹൈപ്പ് ഉള്ളത് ബിസിനസ് ആക്കാം എന്ന് മാത്രം പ്ലാൻ ചെയ്ത് തട്ടി കൂട്ടിയ ഫ്ലാറ്റ് സ്കൃപ്റ്.

മുരളി ഗോപി അല്ലേലും ഒരു ഇടത്തരം റൈറ്റർ മാത്രം ആണ്.

#Empuraan
March 27, 2025 at 4:47 AM
ലൈക രക്ഷപെട്ടു

#Empuraan
March 27, 2025 at 3:40 AM
ഐഷു ഒരു സ്പാർക്ക് മാത്രം.. മൊത്തത്തിൽ
ഗോദമേനോൻ്റെ വോയിസോവർ മാത്രം ആണോ ?
#ബസ്ഊക
March 26, 2025 at 3:17 PM
March 15, 2025 at 6:26 AM
Mundus Sine Caesaribus
March 14, 2025 at 7:26 AM