Mathew Joseph C
mathewjosephc.bsky.social
Mathew Joseph C
@mathewjosephc.bsky.social
Professor, MMAJ Academy of International Studies, Jamia Millia Islamia (Central University), New Delhi.
Republic Day Celebration 2026
Jamia Millia Islamia, New Delhi
January 26, 2026 at 4:53 AM
അഭിനന്ദനങ്ങൾ...
January 25, 2026 at 1:51 PM
Family moments....
ആയിരം പാദസരങ്ങൾ കിലുങ്ങി....
January 25, 2026 at 1:44 PM
പരുമല പള്ളിയ്ക്ക് സമീപമുള്ള പുസ്തകക്കടയിൽ നിന്നാണ് ശ്രീമതി ആൻസി സിറിയക്കിൻ്റെ "നാട്ടുവഴിയിലെ വിളക്കുമരങ്ങൾ" എന്ന പുസ്തകം എനിക്ക് ലഭിച്ചത്.

തനിക്ക് പരിചിതരായ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെ ഏറെ വേഗം മറഞ്ഞുപോകാനിടയുള്ള ഒരു നാടൻലോകത്തെ അടയാളപ്പെടുത്തുകയാണ് എഴുത്തുകാരി ഈ പുസ്തകത്തിലെ മിഴിവാർന്ന കുറിപ്പുകളിലൂടെ ചെയ്യുന്നത്. ഈ പുസ്തകത്തിലെ കുറിപ്പുകളിലൂടെ കടന്നുപോയപ്പോൾ അതേ ഭൂമികയിൽ ബാല്യകാലത്തെ അവധിദിനങ്ങൾ ചിലവിട്ട എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മയിലെത്തി.
January 24, 2026 at 1:28 PM
ഒരു പഴയകാല CMS കോളേജ് ചിത്രം...

വേദിയിൽ പ്രൊഫ. പി.ടി. ഏബ്രഹാം, ശ്രീ. മാടവന ബാലകൃഷ്ണപിള്ള, റോബിൻ ജോൺ (കോളേജ് യൂണിയൻ ചെയർമാൻ, 1985 - 86), മാത്യു ജോസഫ് സി. (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, 1985 - 86).
പ്രസംഗവേദിയിൽ: ഫിൽസൺ മാത്യൂസ് (കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, 1985 - 86).
January 21, 2026 at 7:29 AM
ഇന്ന് പ്രേം നസീറിൻ്റെ ചരമദിനം...
ആദരാഞ്ജലികൾ
January 16, 2026 at 8:08 AM
Akaparambu Valiyapally (Mar Sabor and Mar Afroth Church) near Angamaly, Ernakulam District, Kerala. This beautiful Church is known for its mural paintings.

#akaparambu #akaparambuchurch
January 14, 2026 at 9:59 AM
ഹർഷബാഷ്പം തൂകി
വർഷ പഞ്ചമി വന്നു...
January 9, 2026 at 9:53 AM
RIP Dr. Madhav Gadgil...🙏
January 8, 2026 at 6:34 AM
At CMS College, Kottayam....
January 6, 2026 at 7:11 PM
വെനിസ്വേലയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള വ്യക്തവും വിശദവുമായ സംഭാഷണം.
youtube.com/watch?v=i44b...
വെനിസ്വേലയിൽ എന്താണ് ട്രമ്പിന്റെ പദ്ധതി ? Dr P Ravindranathan, Latin American Political Analyst
YouTube video by dilli dali
youtube.com
January 5, 2026 at 4:48 PM
ഞാനടക്കം അനേകരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിൽ ഗുണപരമായ പങ്കുവഹിച്ച ഒരു വിശിഷ്ട ഗ്രന്ഥമാണ് ആദരണീയനായ  ശ്രീ. പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത Ethel Lilian Voynich ൻ്റെ കാട്ടുകടന്നൽ (The Gadfly) എന്ന നോവൽ. കോളേജ് പഠനക്കാലത്ത് വായിച്ച ഈ പുസ്തകം കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു വഴിയോര പുസ്തകക്കടയിൽ നിന്നും ലഭിച്ചു. അങ്ങനെ ചെറുപ്പകാലത്തേയ്ക്കുള്ള ഒരു പിൻയാത്രയ്ക്ക് ഈ പുസ്തകം ഒരു നിമിത്തമായി...
January 1, 2026 at 6:42 AM
അടുത്തകാലത്ത് വായിച്ച പുസ്തകങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് പ്രിയ സുഹൃത്ത് ശ്രീ. അമൃത് ലാലിൻ്റെ "പുതിയ ഭൂപടങ്ങൾ: ഇന്ത്യ (2014-2019)" എന്ന പുസ്തകം. പുസ്തകനാമത്തിൽ സൂചിതമായ കാലയളവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള അമൃത് ലാലിൻ്റെ പ്രതികരണങ്ങളാണ് ഈ ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളുടെ ഉള്ളടക്കം. സൂഷ്മനിരീക്ഷണങ്ങളാലും നിലപാടുകളുടെ വ്യക്തതയാലും ഈ പുസ്തകത്തിലെ ലേഖനങ്ങൾ വ്യതിരിക്തമായിരിക്കുന്നു.
December 30, 2025 at 3:23 PM
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലെ കഴിവു കുറവിൻ്റെ പേരിൽ ആരേയും ആക്ഷേപിക്കാൻ പാടില്ല.
December 29, 2025 at 10:50 AM
Christmas Eve at the Church of Our Lady of Health, Masihgarh, New Delhi.
December 24, 2025 at 3:29 PM
Father, son and a mirror...
December 21, 2025 at 2:21 PM
Our Pre-degree Class - Second Group (1981-1983) group photo, CMS College, Kottayam, Kerala.
December 20, 2025 at 6:26 AM
ആദരാഞ്ജലികൾ...🙏
December 20, 2025 at 4:04 AM
വേർപാടിൻ്റെ രണ്ടാം വർഷം🙏
December 18, 2025 at 3:53 AM
From Old Delhi market...
December 15, 2025 at 9:59 AM
From the Past to the Present...
November 24, 2025 at 5:08 PM
The historic Synod Church at Udayamperoor where the Synod of Diamper (Udayamperoor) held in June 1599 CE. Udayamperoor is situated in the Ernakulam district of Kerala.
#synodofdiamper #udayamperoor
November 23, 2025 at 6:59 AM
Talimi Mela 2025, Jamia Millia Islamia, New Delhi.
November 1, 2025 at 4:14 AM
With Prof. Sangeeta Thapliyal, Prof. Sreeradha Dutta and Prof. Ajay Darshan Behera at MMAJ Academy of International Studies, Jamia Millia Islamia, New Delhi.
October 30, 2025 at 2:03 PM
October 29, 2025 at 3:51 AM