കാശി
banner
kashikaashi.bsky.social
കാശി
@kashikaashi.bsky.social
Loneliness is not the absence of company,but the absence of understanding and connection.
March 20, 2024 at 11:54 AM
മൊത്തത്തിൽ ശോകം ആണല്ലോ..!!
March 20, 2024 at 11:03 AM
ട്വിറ്റർ ഡിലീറ്റ് ചെയ്തപ്പോ ഒരു കൈ വിറ, എന്നാ പിന്നെ ഇവിടെ ഇച്ചിരി നേരം..!!
March 20, 2024 at 11:00 AM
Happy New year guys ❤️
December 31, 2023 at 12:08 PM
X ഡൌൺ ആണ്.
December 31, 2023 at 6:12 AM
എന്ത് കഴിയ്ക്കും എന്നിങ്ങനെ ആലോചിച്ചു ഇരിയ്ക്കുവാണ്,പുറത്ത് പോകാനും കുക്ക് ചെയ്യാനും എന്തുകൊണ്ടോ മടി,ഓർഡർ ചെയ്തേക്കാം. പക്ഷെ എന്ത്..!!
December 28, 2023 at 5:20 PM
എന്തൊരു ബോറിങ് ലൈഫ്.
December 28, 2023 at 7:40 AM
ഇടയ്ക് bsky കുറിച്ച് മറന്നോവും.
December 28, 2023 at 7:40 AM
കുമ്പിടി.
December 28, 2023 at 6:59 AM
Gdmg ❤️
December 26, 2023 at 2:20 AM
ഒരു കഥ സൊല്ലട്ടുമ.
December 25, 2023 at 4:59 PM
റൂമിന് വെളിയിൽ കുറേ പിള്ളേരുടെ ബഹളം,എനിയ്ക്ക് ഇഷ്‌ടമാകുന്നില്ല.
December 25, 2023 at 4:58 PM
കുളിച്ചു കഴിഞ്ഞാൽ ചിട്ടയായ ബ്ലൂയിങ് / സ്കയിങ്..!!
December 25, 2023 at 3:25 PM
വീടെത്തി.
December 25, 2023 at 3:24 PM
സ്നേഹം നിലയ്ക്കാത്ത ഉറവ പോലെ ഒഴുകുകയും അണയാത്ത കനൽ പോലെ എരിയുകയും വേണം,പക്ഷെ..!!
December 25, 2023 at 10:37 AM
ഓഫീസീന്ന് രണ്ട് പീസ് കേക്ക്‌ കഴിച്ചു. നൈസായിരുന്നു.
December 25, 2023 at 9:42 AM
ഫുഡ്‌ കഴിച്ചിട്ടാകാം ബാക്കി ആക്രമം.
December 25, 2023 at 8:44 AM
ലൈഫിൽ കോൺഫിഡൻസ് കൂടിയ വർഷം.
December 25, 2023 at 4:55 AM
ഏറ്റവുമടുത്ത സുഹൃത്തിനെ നഷ്ടമായ വർഷം.
December 25, 2023 at 4:54 AM
ഒരു പ്രാവിശ്യം സന്തോഷം കൊണ്ടും രണ്ട് തവണ മാത്രം ടെൻഷൻ ഫ്രീ ആകാനും വെള്ളമടിച്ച വർഷം.
December 25, 2023 at 4:54 AM
ഒരിക്കലും സൂയിസൈഡ് ചെയ്യില്ലെങ്കിലും എത്രയോ തവണ സൂയിസൈഡ് ചെയ്യാൻ തോന്നിയ വർഷമാണ് കടന്ന് പോയത്.
December 25, 2023 at 4:53 AM
ദാറ്റ് മീൻസ് സ്‌പെക്ടിങ് സംതിങ്.
December 25, 2023 at 4:26 AM
ഫോഗ് ഇച്ചിരി ടെൻഷനടിപ്പിച്ചു.
December 25, 2023 at 4:24 AM
പോഡ്കാസ്റ്റുകൾ ആണ് ഡ്രൈവിംഗ് ന് ഹരം പകരുന്നത്.
December 25, 2023 at 4:23 AM
രാവിലെ ഓകെ,വൈകിട്ടാണ് പാട്.
December 25, 2023 at 4:22 AM