Jojo
banner
jorabbit.bsky.social
Jojo
@jorabbit.bsky.social
Bio Coming Soon..
സെൻസസ് നടന്നാൽ BJ പാർട്ടിയുടെ കുറേ കള്ളക്കഥകളും കള്ളക്കണക്കുകളും പൊളിയും. അതുകൊണ്ട് ഉടനൊന്നും പ്രതീക്ഷിക്കണ്ട
എന്നാവും അടുത്ത സെൻസസ്. അത് പറ ആദ്യം നിങ്ങൾ.
September 22, 2023 at 5:40 AM
കുപ്പിയെടുക്കാൻ ബീവറേജിൽ പോയി തേഞ്ഞു 😭
September 22, 2023 at 5:38 AM
നീലാകാശത്തെ മെയിൻസ്ട്രീം
September 20, 2023 at 1:21 PM
ഇതുവരെ ലോട്ടറിയെടുത്തിട്ടില്ല. ഇത്തവണ ഓണം ബമ്പറെടുക്കണമെന്ന് വിചാരിച്ചതായിരുന്നു. ബിഗിനേഴ്സ് ലക്ക് എന്നൊന്നുണ്ടല്ലോ. പക്ഷേ മറന്നുപോയി.

അടിക്കാതെ പോയ 25 കോടി, നിനക്ക് വിഡ. 😪
September 20, 2023 at 1:19 PM
ഹായ് ഫ്രണ്ട്സ്, ഞാനിവിടെ പുതിയതാ. സപ്പോർട്ട് കിട്ടുമോ ?
September 19, 2023 at 3:36 PM
നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല ...
തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ ...
തവിട്ടു പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍ പിന്നെ
കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍...
September 10, 2023 at 3:33 PM