Micharu Karumura
whateverowski.bsky.social
Micharu Karumura
@whateverowski.bsky.social
iambatman
Pinned
Twitter vann boring. Ividaakumpo adhikam aarum illa. Low quality convos vaayikkendi varilla..
ലൈഫിൽ ഒരു ലക്ഷ്യമോ സ്വന്തം കാര്യത്തിൽ എങ്കിലും ഒരു ഉത്തരവാദിത്വമോ ഇല്ലാത്തവർ ഒക്കെ എന്തിനാണ് വിവാഹം കഴിച്ച് ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതം കൂടെ തുലയ്ക്കുന്നത്?
September 15, 2025 at 4:04 PM
🧘
January 29, 2025 at 11:15 AM
ഈ നാറിയെ ഒക്കെ ഇനിയും ജാമ്യത്തിൽ വിടും

youtu.be/HuUYW4vNhfQ
'ഞങ്ങളുടെ കണ്ണീരിന് വിലയില്ലേ.., പേടിച്ചിട്ടാ ഞാൻ ഇങ്ങോട്ട് വരാതിരുന്നത്' | Palakkad
YouTube video by Mathrubhumi News
youtu.be
January 27, 2025 at 9:10 AM
ഭയങ്കര അഡിക്ഷൻ ഉണ്ടാക്കുന്ന ഒരു ഗെയിം കിട്ടിയിട്ടുണ്ട്.. 2248. പുല്ല് വെറുതെ കുറെ സമയം പോയി..
January 22, 2025 at 12:48 PM
People only accept you if you are not vocal. If you don't challenge their worldview and comply with whatever shit they do, you are considered perfect.

A vocal Atheist is evil.
A vocal feminist is not the part of "rEal fEminiSm".
January 22, 2025 at 8:11 AM
ഇവിടെ ഇടേണ്ടിയിരുന്നത് ഒരു ആവേശത്തിൽ ട്വിറ്ററിൽ ഇട്ടുപോയി.
January 22, 2025 at 8:00 AM
സത്യസന്ധമായ അഭിപ്രായങ്ങൾക്ക് ഒന്നും ഒരു വിലയുമില്ലേ?
അതെന്ത് സാധനം
January 21, 2025 at 6:42 AM
വളരെ പോപ്പുലർ ആയതും, എന്നാൽ പുറത്ത് പറഞ്ഞാൽ ഇതേ അഭിപ്രായം ഉള്ളവർ തന്നെ വന്ന് എയറിൽ ആക്കാൻ സാധ്യത കൂടുതൽ ഉള്ളതും ആയ ഒരു ഒപ്പീനിയൻ ഉണ്ട്.
January 21, 2025 at 4:43 AM
കഴിഞ്ഞ എട്ടു മാസത്തിനിടെ ഈ ജഡ്ജി രണ്ട് സ്ത്രീകൾക്കാണ് വധശിക്ഷ വിധിച്ചത്. കാലാകാലങ്ങളായി ഓടിനടന്ന് ക്രൈം ചെയ്യുന്ന പുരുഷന്മാരേക്കാൾ കേമികൾ ആണ് സ്ത്രീകൾ എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം ആയെ ഇതിനെ കാണാൻ ഒക്കൂ. അങ്ങേർ ഒരു ഫെമിനിസ്റ്റ് അലൈ ആണെന്ന് തോന്നുന്നു.
January 21, 2025 at 3:28 AM
Twitter vann boring. Ividaakumpo adhikam aarum illa. Low quality convos vaayikkendi varilla..
January 21, 2025 at 3:23 AM
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ..
a cartoon seal wearing headphones is dancing to music .
ALT: a cartoon seal wearing headphones is dancing to music .
media.tenor.com
January 6, 2025 at 2:49 PM
കിണ്ടിയിൽ ഒരു തുള്ളി വെള്ളോമില്ലല്ലോ..
July 23, 2024 at 12:16 PM
ഒരു മൂന്ന് ദിവസം കൊണ്ട് സ്ലീപ്പ് സൈക്കിൾ റീസെറ്റാവും എന്നാണ് പ്രതീക്ഷ.
June 23, 2024 at 3:32 PM
അനിയത്തി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് വഴി പാന്റ് സൈസ് 36ൽ നിന്നും 30 എത്തിച്ചു. ഒരു നാല് മാസം എങ്കിലും എടുത്തുകാണും. ഫേവറേറ്റ് ഡേറിമിൽക്ക് ചോക്ലേറ്റ് എല്ലാം വേണ്ടെന്ന് വെച്ച് വൻ ത്യാഗം ഒക്കെ സഹിച്ചിട്ടാണ്.
June 22, 2024 at 7:24 PM
ഇന്ന് ഒരു കിടിലം റാവുത്തർ മട്ടൻ ബിരിയാണി കഴിക്കാൻ അവസരം ഉണ്ടായിരുന്നു. ഡയറ്റിലായോണ്ട് പോയില്ല. 🥺
June 17, 2024 at 1:29 PM
ഏതോ വാർമൂവിയിൻ ക്ലൈമാക്സിലെ ട്വിസ്റ്റായ് നീ വരുമോ..
June 14, 2024 at 4:00 PM
ഈ "വർഷങ്ങൾക്ക് ശേഷം" ഇവന്മാര് സ്പൂഫ് മൂവി ഉണ്ടാക്കാൻ നോക്കിയിട്ട് ചീറ്റി പോയതാണൊ? ഇതെന്ത് മൈ..
June 14, 2024 at 11:45 AM
😡
June 14, 2024 at 4:55 AM
മ്പിയൂമ്പിയൂ
June 13, 2024 at 5:25 AM
എല്ലാ മണ്ടന്മാരും പോയി
June 8, 2024 at 2:20 PM
കീരനൂർ ബിരിയാണി തിന്നാൻ തോന്നുന്നു. 🥺
June 3, 2024 at 7:22 PM
പുല്ല്, ഉറക്കം വരുന്നു. ഇതിനൊക്കെ രാത്രി കിടക്കുമ്പൊ വന്നൂടെ?!
June 3, 2024 at 4:26 AM
Aadhyam vendath ee oolakalde aduthoonnu rakshapedukayaanu. Ijjaathi judgemental vaanangal!
June 3, 2024 at 3:56 AM
ബിജെപ്പിക്ക് തുടർഭരണം ലഭിക്കുവാണേൽ ഞാൻ സകല സോഷ്യൽ മീഡിയയിൽ നിന്നും ക്വിറ്റും. #മനസമാധാനംമുഖ്യം
June 2, 2024 at 11:59 AM