ramshi.bsky.social
.
@ramshi.bsky.social
A new born in social media world.
July 15, 2024 at 12:23 PM
ഓരോരോ വള്ളിക്കെട്ടുകൾക്ക് കൊണ്ടോയി തലവെക്കുന്ന എന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ
November 8, 2023 at 11:18 AM
എന്തോരം ഇൻവൈറ്റ് കോഡ്‌സ് ആണ് ആർക്കും വേണ്ടാന്ഡ് അനാഥ പ്രേതം പോലെ കിടക്കുന്നത്
November 8, 2023 at 8:53 AM
ലേ ഷാമി: എനിക്കൂടെ എന്തേലും ബാക്കി വച്ചേക്കണേടാ മക്കളെ
November 2, 2023 at 1:40 PM
നക്ഷേച്ചിയുടെ വീഡിയോ എന്തായി? 🧐
November 2, 2023 at 1:38 PM
ഡാനിയേൽ ആളെക്സാണ്ടർ നെ പോയി ചൊറിഞ്ഞിട്ട് വരാം.
November 2, 2023 at 1:25 PM
മൊട്ടക്കച്ചവടം തുടങ്ങാം.
November 2, 2023 at 1:24 PM
ലോൽ. ഇവന്മാർക്ക് ഇത് കഴിഞ്ഞ് വല്ല കല്യാണത്തിനും പോകാനുണ്ടോ
November 2, 2023 at 1:22 PM
അള്ളോ നക്ഷേച്ചി. ഓടി രക്ഷപ്പെട്ടേക്കാം. ഇല്ലേൽ വെള്ളം കുടിപ്പിക്കും.
November 2, 2023 at 1:19 PM
അവന്മാർക്ക് ഗാർഡ് എടുക്കാനുള്ള ടൈം എങ്കിലും കൊടുക്കടേ 🤌
November 2, 2023 at 1:18 PM
ഇല്ല. മമ്മദു ഒഴികെ ബാക്കി എല്ലാ ബഡുവകളും ഉണ്ട്
November 2, 2023 at 1:06 PM
140 ലിറ്റർ
November 2, 2023 at 1:04 PM
സഭ്യമായി സ്കീറ്റിക്കൂടെ സുഹൃത്തേ
November 2, 2023 at 1:04 PM
ആരാടാ അപ്പുറത്ത്
November 2, 2023 at 12:53 PM
ങേ നെറ്റ്ഫ്ലിക്സിൽ ഹൈദറോ ? എന്റെ നെറ്റ്ഫ്ലിക്സിൽ റോഷെട്ടയും അനൂപേട്ടയും ചാത്തനുമൊക്കെ ആണ്
November 2, 2023 at 12:39 PM
ലാസ്റ്റ് ഓവർ നശിപ്പിച്ചെങ്കിലും നല്ലൊരു സ്‌കോറിൽ എത്തിയിട്ടുണ്ട്.
November 2, 2023 at 12:37 PM
പര സഹായം ഇല്ലാതെ ജീവിക്കുക എന്നൊക്കെ പറയുമ്പോൾ നമ്മൾ തന്നെ കടലിൽ പോയി മീനൊക്കെ പിടിച്ച് വരിക എന്നായിരിക്കില്ല അല്ലെ
November 2, 2023 at 12:19 PM
മിഡിൽ ആൻഡ് ലോവർ ഓർഡറിൽ ബിഗ് ഹിറ്റെഴ്സ് ഇല്ലാത്ത ഒരേ ഒരു ബിഗ് ടീം ആയിരിക്കും ഇന്ത്യൻ ടീം എന്ന് തോന്നുന്നു. ടോപ് ഓർഡർ പെർഫോം ചെയ്യുന്നത് കൊണ്ടാണ് ആ പോരായ്മ അറിയത്തെ പോകുന്നത് ഇതുവരെ
November 2, 2023 at 12:16 PM
ഇവരൊക്കെ ആരാണ്?
November 2, 2023 at 11:14 AM
ഇത് എക്സ് ആപ്പല്ല, ജാക്കി ന്റെ ബ്ലൂസ്കൈ ആണ്. ഇവിടെ ജാക്ക് പറയുമ്പോൾ ബ്ലൂ, ജാക്ക് പറയുമ്പോൾ ഗ്രേ
November 2, 2023 at 10:44 AM
ഇതന്നെ മാനേജെയ്‌യാൻ പറ്റുന്നില്ല. അപ്പോളാണ് ഗ്രെയും ബ്ലായ്ക്കുമൊക്കെ.
November 2, 2023 at 10:25 AM
ഇവിടെ ഇപ്പൊ ആകെ മൊത്തം ടോട്ടൽ എത്ര സ്കൈ ഉണ്ട്? ഐ വാണ്ട് ദ കംപ്ലീറ്റ് ലിസ്റ്റ് ബിഫോർ സൺസെറ്റ്
November 2, 2023 at 10:24 AM
95% ഡാർക്ക് ചോക്കലേറ്റ് കഴിച്ചിട്ടുണ്ട്. വാള് വെച്ചില്ല എന്നെ ഉള്ളൂ
November 2, 2023 at 9:15 AM
അല്ലേലും ഗംഭീർ രോഹിതിനെക്കുറിച്ച് പറഞ്ഞപ്പോഴേ നാം ഇത് പ്രതീക്ഷിക്കണമായിരുന്നു
November 2, 2023 at 8:46 AM
അല്ലേൽ പിന്നെ ഗിൽ ഗോഡ് മോഡിലേക്ക് പോണം.
November 2, 2023 at 8:44 AM